Thursday, September 3, 2026

National News

കേരള ഇനി ‘കേരളം’ ആകും: പേര് മാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം

കേരള സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റാനുള്ള കേരളസർക്കാരിന്റെ നിർദേശത്തിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയത്തിനാണ് കേന്ദ്രമന്ത്രിസഭ ഇപ്പോൾ...

ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു

റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ എയർ ആംബുലൻസ് ജാർഖണ്ഡിലെ ചത്ര ജില്ലയിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്, മിനിറ്റുകൾക്കുള്ളിൽ കൺട്രോൾ റൂമുമായുള്ള...

ചൈനയെ മറികടക്കാൻ ഇന്ത്യ-ബ്രസീൽ കരാർ; അപൂർവ്വ ധാതുക്കൾക്കായി കൈകോർക്കുന്നു

അപൂർവ ധാതുക്കളുടെയും ഖനനത്തിന്റെയും മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇന്ത്യയും ബ്രസീലും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പിട്ടു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവയുമാണ് ഈ...

ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കപ്പൂച്ചിൻ വൈദികർ മരണമടഞ്ഞു

ജാർഖണ്ഡിലെ ഡോർമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കത്തോലിക്കാ വൈദികർ മരണമടഞ്ഞു. കപ്പൂച്ചിൻ സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. ഗ്രിഗറി ബിലുങ് (55), ഫാ. സ്റ്റാനിസ്ലാവസ് കുജൂർ (68) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച...

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു; കേരളം പൂർണ്ണമായും സ്തംഭിച്ചേക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്ക്...

ഇന്ത്യ-അമേരിക്ക വ്യാപാരകരാർ: പരിപ്പുവർഗങ്ങളെ ഒഴിവാക്കി വൈറ്റ് ഹൗസ് പുതിയ പട്ടിക പുറത്തിറക്കി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാരകരാറിന്റെ വിശദാംശങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി വൈറ്റ് ഹൗസ്. കരാർ പ്രകാരം അമേരിക്കയിൽ നിന്നുള്ള പരിപ്പുവർഗങ്ങളുടെ നികുതി ഇന്ത്യ കുറയ്ക്കുമെന്ന മുൻപത്തെ പരാമർശം പുതിയ പട്ടികയിൽ നിന്ന്...

അഗ്നി-3 മിസൈൽ പരീക്ഷണം വിജയം; ഇന്ത്യയുടെ കരുത്ത് തെളിയിച്ച് ഒഡീഷ തീരത്തെ വിക്ഷേപണം

ആണവായുധം വഹിക്കാൻ ശേഷിയുള്ള അഗ്നി-3 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ചാന്ദിപ്പൂരിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു ഈ സുപ്രധാന വിക്ഷേപണം നടന്നത്. 3,000 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ്...

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റായി കർദിനാൾ അന്തോണി പൂളയെ തിരഞ്ഞെടുത്തു

കർദിനാൾ അന്തോണി പൂള ആർച്ച്ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സിബിസിഐയുടെ പൊതുസമ്മേളനത്തിനിടെ വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. സഭയും രാജ്യവും നേരിടുന്ന...

‘പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്കു നന്ദി’: ഇന്ത്യ-യുഎസ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപ് പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് പുതിയ ഇടക്കാല വ്യാപാരചട്ടക്കൂടിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള ഇടക്കാല വ്യാപാരകരാർ കർഷകർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ തുറക്കുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി...

മേഘാലയയിൽ കൽക്കരിഖനിയിൽ സ്ഫോടനം: 18 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ ഖനി സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന കൽക്കരിഖനിയിലാണ് വ്യാഴാഴ്ച അപകടമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ...

ഡൽഹിയിൽ മഴയും തണുപ്പും; വായൂനിലവാരം ശോചനീയമാകുന്നു

ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച പുലർച്ചെ നേരിയ മഴ പെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരി മാസം തുടങ്ങിയത് കടുത്ത തണുപ്പോടെയാണ്. വരുംദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും...

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ

മോദി സർക്കാറിന്റെ മൂന്നാം തവണ അധികാരത്തിലെത്തിയതിനുശേഷമുള്ള മൂന്നാമത്തെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. ബജറ്റിൽ മൂന്ന് നയങ്ങൾക്കാണ് ഊന്നൽ...

അമൂല്യമായ മൂന്ന് പുരാതന വെങ്കലശിൽപങ്ങൾ ഇന്ത്യയ്ക്കു കൈമാറാൻ അമേരിക്ക

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്നും നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയ മൂന്ന് പുരാതന വെങ്കലശിൽപങ്ങൾ തിരികെ നൽകാൻ അമേരിക്ക തീരുമാനിച്ചു. വാഷിംഗ്ടണിലെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടാണ് ഈ അപൂർവശിൽപങ്ങൾ ഇന്ത്യൻ സർക്കാരിനു കൈമാറുന്നത്. കൃത്യമായ...

ഇന്ത്യയിലെ കൗമാരക്കാർക്ക് സോഷ്യൽ മീഡിയ നിരോധനം നിർദേശിച്ച് മോദി സഖ്യകക്ഷി

ഇന്ത്യയിൽ കൗമാരക്കാർക്കായി സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം അവതരിപ്പിച്ച് മോദി സഖ്യകക്ഷി. മെറ്റയ്ക്കും യൂട്യൂബിനും ലോകത്തിലെ തന്നെ ഏറ്റവും വിലയ വിപണിയാണ് ഇന്ത്യ. എന്നാൽ, രാജ്യത്തെ കൗമാരക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി...

ഇന്ത്യയിലെ നിപ കേസുകൾ നിരീക്ഷിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിരീക്ഷണം നടത്തി ലോകാരോഗ്യ സംഘടന (WHO). എന്നാൽ, വൈറസ് പകരാനുള്ള സാധ്യത കുറവായതിനാൽ യാത്രാ-വ്യാപാരനിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് സംഘടന പറഞ്ഞു. അതേസമയം, ഇന്ത്യയിലെ മാരകമായ വൈറസ്...

Popular

spot_imgspot_img