അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എം പിയുമായ സുനേത്ര പവാർ ശനിയാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ആ പദവി വഹിക്കുന്ന ആദ്യ വനിതയായി മാറുകയാണ് സുനേത്ര. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സുനേത്രയെ നാഷണലിസ്റ്റ്...
മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന സന്യാസിനിമാർ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക്...
ഇന്ന് രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം. അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം പൂനെയിലെ ബാരാമതിയിൽ തകർന്നുവീണതോടെ അദ്ദേഹവും കൂടെ യാത്രചെയ്ത മറ്റുള്ളവരും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ബാരാമതി വിമാനത്താവളത്തിനു സമീപം...
ടോംടോം ട്രാഫിക് ഇൻഡക്സ് 2025 ന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ യാത്രാനഗരങ്ങളിൽ പല ഇന്ത്യൻ നഗരങ്ങളും ഉൾപ്പെടുന്നതായി പറയുന്നു. അതേസമയം, തിരക്കിന്റെ കാര്യത്തിൽ ഇന്ത്യ ഏഷ്യയിൽ രണ്ടാം സ്ഥാനത്താണ്.
ഇന്ത്യയിലെ...
നിപ വൈറസ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിലെ വവ്വാലുകളെ അണുബാധ ഒഴിവാക്കാൻ ആർടി-പിസിആർ പരിശോധനയ്ക്കു വിധേയമാക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) അന്തരിച്ചു. ഇന്ന് രാവിലെ 8.45ഓടെ ആയിരുന്നു സംഭവം. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം...
ചൈനയും ഇന്ത്യയും നല്ല അയൽക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. അതേസമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും...
77-ാമത് റിപ്പബ്ലിക് ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത് ഭാരതം കെട്ടിപ്പടുക്കാനുള്ള രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയത്തിന് ഈ ദിനം പുതിയ ഊർജവും ആവേശവും പകരട്ടെയെന്ന് പൗരന്മാരോട് അദ്ദേഹം ആശംസിച്ചു....
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും രാജ്യത്തെ...
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26, 29 തീയതികളിൽ ഡൽഹി വിമാനത്താവളത്തിൽ വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജനുവരി 26 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം...
ഇന്ത്യയിലെ 44 % നഗരങ്ങളും കടുത്ത വായുമലിനീകരണ ഭീഷണി നേരിടുന്നതായി പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്തെ 4,041 നഗരങ്ങളിൽ നടത്തിയ പരിശോധനയിൽ 1,787 നഗരങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ട്....
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് നൂറ് മീറ്റർ ആഴമുള്ള താഴ്ചയിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു. ഷിംലയിൽ നിന്നും കുപ്‌വിയിലേക്കു പോവുകയായിരുന്ന ബസാണ് ഹരിപുർധാർ എന്ന സ്ഥലത്തിനു സമീപം...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം, നരേന്ദ്ര മോദിയെ അടുത്തുതന്നെ കാണുമെന്നു പ്രതീക്ഷിക്കുന്നതായും നെതന്യാഹു അറിയിച്ചു. കഴിഞ്ഞ വർഷം റദ്ദാക്കിയ നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനം ഉടൻ...
മുതിർന്ന പരിസ്ഥിതിശാസ്ത്രജ്ഞനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരിക്കവെയാണ് മരണം. ബുധനാഴ്ച രാത്രിയോടെ മരണം സംഭവിച്ചതായി മകൻ സിദ്ധാർഥ ഗാഡ്ഗിൽ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രിയുടെ ശാസ്ത്ര...
മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം കുടിച്ച് വയറിളക്കവും ഛർദ്ദിയും പടർന്നുപിടിക്കുന്നു. ഇതുവരെ ഏഴുപേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച മാത്രം പുതുതായി 38 പേർക്ക് രോഗം ബാധിച്ചു. നിലവിൽ 110 പേർ...