Thursday, September 3, 2026

National News

ഡൽഹിയിൽ വീണ്ടും വായു മലിനീകരണം; ‘വളരെ രൂക്ഷമായ’ നിലയിലേക്ക് അടുക്കുന്നു

ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം (AQI) വീണ്ടും കുറയുന്നു. ശക്തമായ കാറ്റ് കാരണം ഒരു ദിവസത്തെ ആശ്വാസം കിട്ടിയതിന് പിന്നാലെയാണ് ഇപ്പോൾ മലിനീകരണം കൂടുന്നത്. തിങ്കളാഴ്ച രാവിലെ 298 ആണ് എ.ക്യൂ.ഐ രേഖപ്പെടുത്തിയത്, ഇത്...

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലേക്കെത്തുന്നു

23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡിസംബർ 4, 5 തീയതികളിൽ ഇന്ത്യയിലെത്തും. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ ചർച്ചകൾ നടത്തുന്നതിനായി റഷ്യൻ...

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഹസീനയെ കൈമാറണം; ഇന്ത്യയുടെ തീരുമാനം വൈകുന്നു

ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വീണ്ടും കത്ത് നൽകി. ബംഗ്ലാദേശിലെ ജനകീയപ്രക്ഷോഭത്തെ അടിച്ചമർത്തിയ കേസിൽ ഹാജരാകാത്ത ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഈ അപേക്ഷ...

ശസ്ത്രക്രിയ എളുപ്പമാക്കാൻ സംഗീതം; രോഗശാന്തി വേഗത്തിലാക്കുമെന്ന് ഇന്ത്യൻ പഠനം

ശസ്ത്രക്രിയ നടക്കുന്ന സമയത്ത് മയക്കത്തിലായിരിക്കുന്ന രോഗിയെ സംഗീതം കേൾപ്പിക്കുന്നത്, അവർക്ക് വേഗത്തിൽ ബോധം വീണ്ടെടുക്കാനും പെട്ടെന്ന് സുഖം പ്രാപിക്കാനും സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജ്,...

നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനം മാറ്റിവച്ചതിനെത്തുടർന്ന് പുതിയ തീയതി ഏകോപിപ്പിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ്

ന്യൂഡൽഹിയിലെ സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാകാരണങ്ങളാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനം മാറ്റിവച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ 'പുതിയ സന്ദർശനതീയതി ഏകോപിപ്പിക്കാൻ' ശ്രമിക്കുന്നതായി അറിയിച്ച് അദ്ദേഹത്തിന്റെ ഓഫീസ്. "പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ഇന്ത്യയുടെ സുരക്ഷയിൽ നെതന്യാഹുവിന്...

ഡൽഹിയിൽ ഉയർന്ന വായൂമലിനീകരണം: സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം ആക്കി

ഉയർന്ന വായൂമലിനീകരണ തോത് കണക്കിലെടുത്ത് ഡൽഹിയിലെ എല്ലാ സർക്കാർ ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും 50% ജീവനക്കാരുമായി പ്രവർത്തിക്കണമെന്നും ബാക്കിയുള്ളവർ, വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും ഉത്തരവ്. 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ...

ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. സംവിധായകൻ കരൺ ജോഹറാണ് മരണവാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. മുംബൈയിലെ വസതിയിൽ ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് ട്വീറ്റിൽ പറയുന്നു. അതേസമയം, ഇതു സംബന്ധിച്ച് താരത്തിന്റെ...

ദുബായ് എയർഷോയിൽ യുദ്ധവിമാനം തകർന്നുവീണ സംഭവം: വീരമൃത്യു വരിച്ച പൈലറ്റ് നമാൻഷ് സിയാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസത്തിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ച വ്യോമസേനാ വിംഗ് കമാന്‍ഡര്‍ നമാൻഷ് സിയാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഹിമാചല്‍പ്രദേശ് കംഗ്ര സ്വദേശിയാണ് നമാൻഷ് സിയാൽ. ഡൽഹിയിലെത്തിക്കുന്ന മൃതദേഹം...

ചരിത്രം കുറിച്ച് ഇന്ത്യൻ അന്ധവനിതാ ക്രിക്കറ്റ് ടീം; കന്നിയങ്കത്തിൽ സെമി ഫൈനലിൽ

കാഴ്ചപരിമിതിയുള്ള വനിതകൾക്കായുള്ള ആദ്യ ടി20 ലോകകപ്പിൽ ചരിത്രം കുറിച്ചു മുന്നേറി ഇന്ത്യൻ ടീം. ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിൽ നിന്നും വന്ന ഈ 16 അംഗ ഇന്ത്യൻ ടീം, തങ്ങൾ നേരിട്ട വലിയ വെല്ലുവിളികൾ മറികടന്നാണ് ...

ഡൽഹിയിലെ വിഷവായുവിൽ ജനരോഷം; ശ്വാസംമുട്ടി ജനങ്ങൾ തെരുവിലേക്ക്

ഡൽഹിയിൽ വിഷപ്പുക വ്യാപിക്കുന്നതിലും അധികൃതർ നടപടി എടുക്കാത്തതിലും പ്രതിഷേധിച്ച് ഈ ആഴ്ച വീണ്ടും തെരുവ് പ്രതിഷേധങ്ങൾ നടന്നു. 'തലസ്ഥാനത്തെ പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തള്ളിവിട്ടു'വെന്ന് ആരോപിച്ച് ജനങ്ങൾ ജന്തർമന്തറിൽ തടിച്ചുകൂടി. പലരും ഓക്സിജൻ...

സൗദി അറേബ്യയിലെ മദീനയിൽ ബസും ടാങ്കറും കൂട്ടിയിടിച്ച് 42 ഇന്ത്യക്കാർ മരിച്ചു

മദീനയ്ക്കു സമീപം ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. മരിച്ചവരിൽ പലരും ഇന്ത്യക്കാരാണെന്ന് കരുതുന്നുവെന്ന് സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 20...

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്ന സാഹചര്യത്തിൽ അഭിഭാഷകരോട് ഓൺലൈനായി വാദിക്കാൻ സുപ്രീം കോടതി

കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്തെ മലിനീകരണ തോത് ഗുരുതരമായ പരിധിയിൽ തുടരുന്നതിനാൽ, ഡൽഹിയിലെ വിഷവായു ജനങ്ങളുടെ ആരോഗ്യത്തിന് നാശമുണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഈ സാഹചര്യത്തിൽ അഭിഭാഷകർ വെർച്വൽ പ്ലാറ്റ്‌ഫോമിൽ കേസുകൾ വാദിക്കാൻ...

വനിതാ ജീവനക്കാർക്ക് ശമ്പളത്തോടു കൂടെയുള്ള ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ

കർണാടകയിലെ വിവിധ തൊഴിൽനിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വനിതാ ജീവനക്കാർക്ക് പ്രതിമാസം ഒരുദിവസത്തെ ശമ്പളത്തോടു കൂടെയുള്ള ആർത്തവ അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. പുതിയ നയപ്രകാരം, സർക്കാർ, സ്വകാര്യ കമ്പനികളിൽ...

ശ്രീനഗറിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്ഫോടനം: ഒൻപതു മരണം

ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ വന്‍ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിൽ ഒൻപതുപേർ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരീദാബാദ് ഭീകരാക്രമണ കേസിൽ പിടിച്ചെടുത്ത വലിയൊരു സ്ഫോടകവസ്തു ശേഖരത്തിൽ നിന്ന് സാമ്പിളുകൾ...

ഇന്ത്യയിലെ ആദ്യത്തെ സിൽക്ക് മ്യൂസിയം മൈസൂരുവിൽ

ഇന്ത്യയിലെ ഏറ്റവും വലിയ പട്ട് ഉൽപാദക സംസ്ഥാനമായ കർണാടകയ്ക്ക് അഭിമാനമായി രാജ്യത്തെ ആദ്യത്തെ സിൽക്ക് മ്യൂസിയം മൈസൂരുവിൽ സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പട്ടിന്റെ മുഴുവൻ ചരിത്രവും കൊക്കൂൺ മുതൽ വസ്ത്രം വരെയുള്ള മുഴുവൻ പ്രക്രിയയും...

Popular

spot_imgspot_img