Thursday, September 3, 2026

National News

പ്രധാനമന്ത്രി മോദി ഭൂട്ടാനിൽ: നാലാം രാജാവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കും; ഊർജപദ്ധതി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഭൂട്ടാനിലേക്കു തിരിച്ചു. ഭൂട്ടാനിലെ നാലാമത്തെ രാജാവായ ജിഗ്‌മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ എഴുപതാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് മോദിയുടെ ഈ യാത്ര. 'ഈ യാത്ര സൗഹൃദബന്ധം കൂടുതൽ...

ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം: തീവ്രവാദബന്ധത്തെക്കുറിച്ച് അന്വേഷണം

ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം ഇന്നലെ വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ ഒൻപതുപേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവാദബന്ധത്തെക്കുറിച്ച് അന്വേഷണം. ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം വൈകുന്നേരം 6.52 ന് ഒരു വെളുത്ത...

ഡല്‍ഹിയില്‍ വൻ സ്‌ഫോടനം; മരണസംഖ്യ ഉയരുന്നു; രാജ്യം അതീവജാഗ്രതയിൽ

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷനു സമീപം വൻ സ്‌ഫോടനം. ഒൻപതുപേർ മരിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമായാണ് വൈകിട്ട് 6.55 ഓടെ സ്ഫോടനം...

ഡൽഹിയിലെ പല പ്രദേശങ്ങളിലും വായു ഗുണനിലവാരം ‘ഗുരുതരം’; നഗരം റെഡ് സോണിലേക്ക്

ശനിയാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കുത്തനെ വഷളായി, നഗരത്തിലെ പല ഭാഗങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 400 ന് മുകളിലായതോടെ 'ഗുരുതരം' ശ്രേണിയിലായി. ന​ഗരത്തിലെ വിഷലിപ്തമായ മൂടൽമഞ്ഞ് ദേശീയ തലസ്ഥാനത്തെ 'റെഡ്...

ഇന്ത്യയിലെ മൃഗശാലയിൽ ഏകാന്തജീവിതം നയിച്ചിരുന്ന ആഫ്രിക്കൻ ആന അപൂർവ വൈറസ് ബാധിച്ച് ചെരിഞ്ഞു

ഇന്ത്യയിലെ ഒരു മൃഗശാലയിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഏകാന്തജീവിതം നയിച്ചിരുന്ന ഒരു ആഫ്രിക്കൻ ആന എലികളിൽ നിന്നു പകരുന്ന അപൂർവ വൈറസ് ബാധിച്ച് ചെരിഞ്ഞതായി റിപ്പോർട്ട്. 29 വയസ്സുള്ള ശങ്കർ എന്ന ആനയാണ് ഇക്കഴിഞ്ഞ...

ഇന്ത്യയിൽ കഴുകന്മാർ അപ്രത്യക്ഷമാകുന്നു; 72% കൂടുകളിലും ഇപ്പോൾ അവശേഷിപ്പില്ല: പഠന റിപ്പോർട്ട്

ഇന്ത്യയിൽ കഴുകന്മാർ മുൻപ് കൂടുവച്ചിരുന്ന സ്ഥലങ്ങളിൽ ഏകദേശം 72% കൂടുകളിലും ഇപ്പോൾ അവശേഷിപ്പില്ല എന്ന് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (WII) പുതിയ പഠനം പറയുന്നു. രാജ്യത്തുടനീളം കഴുകന്മാർ കൂടുകൂട്ടുന്നുണ്ടെങ്കിലും അവയുടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സീറോമലബാർ സഭാനേതൃത്വം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സീറോമലബാർ സഭാനേതൃത്വം. മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ന്യുനപക്ഷവുമായി...

ചൈനീസ് ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യ; അപൂർവ ഭൗമ കാന്ത നിർമ്മാണത്തിനുള്ള നിക്ഷേപം മൂന്നിരട്ടിയാക്കുന്നു

അപൂർവ ഭൗമകാന്തങ്ങളുടെ ഉത്പാദനശേഷി കൂട്ടാനായി ഇന്ത്യയുടെ നിക്ഷേപം മൂന്നിരട്ടിയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിൽ 290 മില്യൺ ഡോളർ ഉണ്ടായിരുന്ന പദ്ധതി, 70 ബില്യൺ രൂപയിലധികം (788 മില്യൺ ഡോളർ) വരുന്ന വലിയൊരു...

ഡൽഹിയിൽ കൃത്രിമ മഴയ്ക്കുള്ള പരീക്ഷണം സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു

മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പം ഇല്ലാത്തതിനാൽ ബുധനാഴ്ച ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൃത്രിമ മഴ പരീക്ഷണം നിർത്തിവച്ചതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാൺപൂർ പ്രസ്താവനയിൽ പറഞ്ഞു. ശരിയായ അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ചാണ് ഈ പ്രക്രിയ നടക്കുന്നതെന്ന്...

ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് ആഞ്ഞടിക്കുന്നതിനാൽ 50,000 പേരെ ഒഴിപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന മോന്‍താ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 50,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. മോന്‍താ ചുഴലിക്കാറ്റ് ഇന്ന് അതിശക്തമായ കൊടുങ്കാറ്റായി മാറുമെന്ന്...

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികളിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന് പുതിയ പഠനഫലങ്ങൾ. അതേസമയം, വീടിനുള്ളിലെ മലിനീകരണമാണ് സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാകുന്നത്. വിറക്, കൽക്കരി തുടങ്ങിയവ ഉപയോഗിച്ചുള്ള പാചകരീതികളാണ് ഇതിൽ പ്രധാനം. ഇത്തരത്തിൽ...

ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയുടെ രേഖകൾ തയ്യാറാക്കൽ ആരംഭിച്ചു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിന്റെ രേഖകൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ് ഈ നീക്കം. അതേസമയം, കരാറിന്റെ 'ഭാഷ' ഔദ്യോഗികമായി രൂപപ്പെടുത്തുന്ന പ്രവർത്തികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുതിർന്ന സർക്കാർ...

ലോകത്തിലെ ഏറ്റവും മലിന നഗരമായ ഡൽഹിയിൽ ‘കൃത്രിമ മഴ’ പരീക്ഷണം

ലോകത്തിലെ ഏറ്റവും മലിന നഗരമായ ഡൽഹിയിൽ വായു ശുദ്ധീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 'കൃത്രിമ മഴ' പെയ്യിക്കാനൊരുങ്ങി പ്രാദേശിക സർക്കാർ. ദീപാവലി ആഘോഷത്തിനു ശേഷം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും താഴുകയും നഗരത്തിൽ കട്ടിയുള്ള, തവിട്ടുനിറത്തിലുള്ള...

ഗാസ സമാധാന കരാർ പശ്ചിമേഷ്യയിലെ സ്ഥിരതയിലേക്കുള്ള ഒരു നാഴികക്കല്ല്: ഇന്ത്യ

അടുത്തിടെ ഒപ്പുവച്ച ഗാസ സമാധാന കരാർ മിഡിൽ ഈസ്റ്റിലെ സ്ഥിരതയിലേക്കുള്ള ഒരു നാഴികക്കല്ലാണെന്ന് ഇന്ത്യ. ഇസ്രായേലിനും പലസ്തീനും ഇടയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ഏക മാർ​ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ...

ദീപാവലി ആശംസകൾക്ക് ട്രംപിന് നന്ദി പറഞ്ഞ് മോദി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദീപാവലി ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. എന്നാൽ ട്രംപിന്റെ ഫോൺ കോളിന് നന്ദി പറയുന്ന പോസ്റ്റിൽ റഷ്യൻ എണ്ണ വാങ്ങൽ,...

Popular

spot_imgspot_img