എം.എൽ.എമാരുടെ കൂറുമാറ്റം തടയാൻ പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് സർക്കാർ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവർക്ക് പെൻഷന് അർഹതയുണ്ടായിരിക്കില്ല. ഈ ബില്ലിന് അംഗീകാരം ലഭിച്ചതോടെ നിയമമായി മാറും.
കഴിഞ്ഞദിവസമാണ് കൂറുമാറിയ എം.എൽ.എമാർക്ക്...
വയനാട് ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകി രാഹുൽ ഗാന്ധി. വയനാട് മുൻ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി 2.30 ലക്ഷം രൂപയാണ് കോൺഗ്രസിന്റെ...
കെനിയ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് കിളിമഞ്ചാരോ. ഈ പർവതം കീഴടക്കിയിരിക്കുകയാണ് അഞ്ചു വയസുകാരനായ തെഗ്ബിർ സിംഗ്. ഇതോടെ 5895 മീറ്റർ ഉയരമുള്ള മൌണ്ട്...
മണിപ്പൂരിലെ ചുരാചന്ദ്പുരിലും കാങ്പോക്പിയിലും അതിക്രമിച്ചുകടന്ന മെയ്തെയ് സായുധസംഘങ്ങൾക്കു മുന്നറിയിപ്പ് നൽകി കുക്കി ഗ്രാമസംരക്ഷണ സേന. അതിക്രമിച്ചു കയറിയ സംഘം മൂന്നു ദിവസത്തിനകം പിൻവാങ്ങിയില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.
കുക്കി മേഖലകളിലെ പല ഗ്രാമങ്ങളിലും മെയ്തെയ്...
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ. സി. ആർ. ബി.) പുതിയ വിശകലന റിപ്പോർട്ടിലാണ് ഈ...
രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. പതിവ് പ്രതിമാസ വില പുനർനിർണയത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചെങ്കിലും ഗാർഹിക സിലിണ്ടറുകൾക്ക് നിലവിലെ വില...
ലക്ഷകണക്കിന് കേസുകളാണ് ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയില്‍ മാത്രം തീര്‍പ്പാകാതെയുള്ള കേസുകളുടെ എണ്ണം 83,000 കടന്നുവെന്നാണ് പുതിയ കണക്കുകള്‍. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. ഇതിന് പുറമെയാണ് ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും...
യുദ്ധത്തിലും ഭീകരാക്രമണത്തിലും മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി.ഫിക്കിയുടെ (എഫ്ഐസിസിഐ) റോഡ് സുരക്ഷാ പുരസ്‌കാര വിതരണചടങ്ങളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡ് പദ്ധതികള്‍ക്കായി വിശദമായ പദ്ധതിരേഖ...
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോര്‍ട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോര്‍ട്ടല്‍ വനിതാ ശിശുക്ഷേമ മന്ത്രി...
യുപിഐ ആപ്പുകളിലൂടെ എളുപ്പത്തില്‍ പണം അയക്കുന്നതുപോലെ, തടസ്സമില്ലാതെ വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഏകീകൃത വായ്പാ പ്ലാറ്റ്‌ഫോം (യുഎല്‍ഐ) കൊണ്ടുവരുന്നു. ഭൂ ഉടമസ്ഥതാ വിവരം, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ട് വിവരം എന്നിവ...
ത്രിപുരയില്‍ ക്ഷേത്രവിഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളും വാഹനങ്ങളും കത്തിച്ച് അക്രമികള്‍. കൈതുര്‍ബാരിയില്‍ കാളി ദേവിയുടെ പ്രതിഷ്ഠ തകര്‍ന്ന നിലയില്‍ കണ്ടതിന് പിന്നാലെയാണ് ആക്രമണം. പടിഞ്ഞാറന്‍ ത്രിപുരയിലെ റാണിര്‍ബസാര്‍ ജില്ലയിലെ 12 വീടുകളും നിരവധി...
ലഡാക്കില്‍ പുതിയ 5 ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുന്നത്. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നീ ജില്ലകളാണ് രൂപീകരിക്കുക.
വികസിതവും സമൃദ്ധവുമായ...
കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ.
ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍....
രാജ്യത്ത് യുവാക്കള്‍ കാറുകള്‍ വാങ്ങുന്നത് കുറയുന്നതായി റിപ്പോര്‍ട്ട്. പത്തുവര്‍ഷം മുന്‍പ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം വലിപ്പമുള്ള കാറുകള്‍ ആയിരുന്നു. എന്നാല്‍ ഇത് ഇന്ന് 35% ആയി ചുരുങ്ങി....