Thursday, September 3, 2026

National News

പോർട്ട് ബ്ലെയർ ഇനി ശ്രീ വിജയപുരം; പേരുമാറ്റി കേന്ദ്ര സർക്കാർ

ആൻഡമാൻ നിക്കോബറിന്റെ തലസ്ഥാന നഗരമായ പോർട്ട് ബ്ലെയർ ഇനി 'ശ്രീ വിജയപുരം' എന്ന പേരിലറിയപ്പെടും. കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ പെരുമാറ്റം എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത്...

മദ്യനയ അഴിമതി: സിബിഐ കേസിൽ അരവിന്ദ് കെജ്രിവാളിന് ജാമ്യം

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്....

ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം: മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറെന്ന് മമത ബാനർജി

വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സെക്രട്ടറിയേറ്റിൽ നടത്തപ്പെട്ട ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ ഡോക്ടർമാർ പങ്കെടുക്കാതിരുന്നതിന് പിന്നാലെയാണ് മമത തന്റെ...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു അദ്ദേഹത്തിന്. ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് മരണമടഞ്ഞത്. കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും ഉണ്ടായതിനെ...

മണിപ്പൂരിൽ പ്രക്ഷോഭം കനക്കുന്നു; ഗവർണർ സംസ്ഥാനം വിട്ടു

മണിപ്പൂരിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ അധിക ചുമതല വഹിക്കുന്ന അസം ഗവർണർ ഇംഫാൽ വിട്ട് ഗുവാഹത്തിയിലേക്ക് പോയതായി റിപ്പോർട്ട്. വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തിലാണ് ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ മണിപ്പൂർ വിട്ടത്....

മനുഷ്യസാന്നിധ്യം ആവശ്യമില്ലാത്ത അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേന

മനുഷ്യസാന്നിധ്യം ആവശ്യമില്ലാത്ത വലിയ അന്തർവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യൻ നാവികസേന തയ്യാറെടുക്കുന്നു. ഇന്ത്യയുടെ കിഴക്ക് – പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അന്തർവാഹിനികൾ നിർമ്മിക്കുന്നത്. നിർമ്മിക്കുന്ന അന്തർവാഹിനികൾ ഏകദേശം 100...

എഴുപത് വയസ് കഴിഞ്ഞ എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ്; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

എഴുപതു വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സൗജന്യ ഹെൽത്ത് ഇൻഷുറൻസ് നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഈ പദ്ധതിക്ക് ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്...

കാൻസർ മരുന്നുകളുടെ നികുതി അഞ്ചു ശതമാനമായി കുറച്ചു

കാൻസർ മരുന്നുകളുടെ നികുതി 12-ൽ നിന്ന് അഞ്ചുശതമാനമായി കുറച്ചതായി വെളിപ്പെടുത്തി കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗൺസിൽ യോഗത്തിനുശേഷം ആണ് ഈ വിവരം മന്ത്രി പുറത്തുവിട്ടത്. ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി....

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പദ്ധതികൾ പ്രഖ്യാപിച്ച് അമിത് ഷാ

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ നിയമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി....

വീണ്ടും സംഘർഷവേദിയായി മണിപ്പൂർ: അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി

സംഘർഷം വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണിത്. സെപ്റ്റംബർ 10 വൈകിട്ട് മൂന്ന് മണിമുതൽ സെപ്റ്റംബർ 15...

ഒന്നിൽ നിന്ന് 29 മെഡലുകളിലേയ്ക്ക് ; പാരീസിൽ നടത്തിയ ഇന്ത്യയുടെ പാരാലിമ്പിക് വിപ്ലവം

2024 പാരീസ് ഒളിമ്പിക്‌സിൽ ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകൾ മാത്രമാണ് ഇന്ത്യക്ക് നേടാൻ സാധിച്ചുള്ളൂ എങ്കിലും, ഒളിമ്പിക്സിന് ശേഷം നടന്ന പാരാലിമ്പിക്സിൽ രാജ്യത്തിന് കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിരുന്നു....

തിരഞ്ഞെടുപ്പ് പ്രചാരണം: സെപ്റ്റംബർ 14 ന് മോദി കാശ്മീരിൽ എത്തും

സെപ്റ്റംബർ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിൽ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് അന്നേ ദിവസം നടക്കുന്ന റാലിയിലും മറ്റു പരിപാടികളിലും മോദി പങ്കെടുക്കുന്നതായിരിക്കും. തിര‍‍ഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ആറ് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങളിൽ മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ഈ മാസം കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപത് ആയി. സാഹചര്യങ്ങൾ വീണ്ടും ഗുരുതരമാകുന്ന...

ഇന്ത്യയിൽ ഭക്ഷണത്തിനായുള്ള ഗാർഹിക ചെലവ് 50 ശതമാനത്തിൽ താഴെയെത്തി

ഗ്രാമീണമേഖലകളിലും നഗരപ്രദേശങ്ങളിലും ഉൾപ്പെടെ രാജ്യത്ത് ഭക്ഷണത്തിനായിയുള്ള കുടുംബങ്ങളുടെ ശരാശരി ചിലവ് 50 % ത്തിൽ താഴെ എത്തി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി (ഇഎസി-പിഎം) തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു...

പ്രശസ്ത ചലച്ചിത്ര നിരൂപക അരുണാ വാസുദേവ് അന്തരിച്ചു

ഏഷ്യൻ സിനിമയുടെ അമ്മയായി അറിയപ്പെട്ടിരുന്ന ചലച്ചിത്ര നിരൂപക അരുണാ വാസുദേവ് അന്തരിച്ചു. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വ്യാഴാഴ്ച രാവിലെയാണ് മരണമടഞ്ഞത്. സിനിമയിലും സെൻസർഷിപ്പിലും പാരീസിലെ സോർബോണിൽനിന്ന് ഡോക്ടറേറ്റ് നേടിയ അരുണാ ഒട്ടനവധി ഷോർട്...

Popular

spot_imgspot_img