സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ - അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രം. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്‍) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
യൂട്യൂബ്, ഫേസ്ബുക്ക്,...
പാരീസ് ഒളിമ്പിക്സ് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. ഇതോടെ വിനേഷ് മെഡലുറപ്പിച്ചു. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നേലിസ് ഗുസ്മാനെയാണ് വിനേഷ് കീഴടക്കിയത്. സ്‌കോര്‍...
ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകളില്‍ ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. തിരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനമാണിതെന്നും ഉടന്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ...
ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. രാജ്യത്ത് ഇനി മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ജില്ലാ...
കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് രാജ്യത്ത് മുഴുവന്‍ ലഭിച്ചത് ഇരട്ടി മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയിലുണ്ടായ അതിതീവ്ര മഴ അഞ്ച് വര്‍ഷം മുമ്പ് ജൂലൈയില്‍ ഉണ്ടായതിന്റെ ഇരട്ടിയിലധികം ആയതായി...
ഡൽഹിയിൽ പെയ്ത ശക്തമായ മഴയെതുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ഏഴുപേർ മരണമടഞ്ഞു. ഡൽഹിയിലെ ഗാസിപൂരിലാണ് ആദ്യമരണം സംഭവിച്ചത്. ഒരു സ്ത്രീയും കുഞ്ഞുമാണ് ഇവിടെ നടന്ന അപകടത്തിൽ മരണമടഞ്ഞത്.
ഗാസിപൂരിൽ ഖോഡ കോളനിക്കുസമീപത്തെ വെള്ളക്കെട്ടിൽ തെന്നിവീണാണ് തനൂജയും...
വിചാരണ തടവുകാര്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കീഴ്കോടതി ജഡ്ജിമാരെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കീഴ്ക്കോടതികളിലെ ജഡ്ജിമാര്‍ പലകേസുകളിലും സാമാന്യ ബോധം കാണിക്കുന്നില്ല. ജഡ്ജിമാര്‍ തങ്ങളുടെ സുരക്ഷിതത്വം...
അഗ്‌നിവീര്‍ സൈനികര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പോലീസിലും സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങള്‍. ബിജെപി ഭരണക്കുന്ന ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വെള്ളിയാഴ്ച, കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം...
കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഫാസ്റ്റ് ട്രാക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാ'മിന്റെ ഭാഗമായാണ് നടപടി. ഇതോടെ...
കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണയില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാര്‍ഗിലില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. 'ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ...
വാഹനത്തിന്റെ മുന്നിലെ ചില്ലില്‍ ബോധപൂര്‍വം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവര്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനത്തിന്റെ മുന്നിലെ ചില്ലില്‍ ഫാസ്ടാഗ് പതിപ്പിക്കാതെ എത്തുന്ന വാഹനങ്ങള്‍ കാരണം...