Thursday, September 3, 2026

National News

ഷിരൂരിലെ അപകടം; രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി; വീഴ്ചയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

അര്‍ജുനെ കണ്ടെത്താനുള്ള ഷിരൂരിലെ രക്ഷാദൗത്യത്തില്‍ വീഴ്ചയുണ്ടായെന്ന വാദങ്ങളെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍. പരാതി കിട്ടിയ ഉടന്‍ തിരച്ചില്‍ ആരംഭിച്ചതായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. 19ന് രാത്രി പരാതി കിട്ടി, 20ന് കരയില്‍ അര്‍ജുനായി...

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 80 കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്

2029 ന്റെ അവസാനത്തോടെ ഇന്ത്യയിലെ 5ജി മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 84 കോടിയാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആകെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ 65 ശതമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ...

ആദായ നികുതി സ്ലാബുകളില്‍ മാറ്റം; മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍...

ഹാരപ്പന്‍ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’എന്നാക്കി; വീണ്ടും എന്‍സിഇആര്‍ടിയുടെ തിരുത്ത്

ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തി എന്‍സിഇആര്‍ടി. ഹാരപ്പന്‍ സംസ്‌കാരത്തെ 'സിന്ധു-സരസ്വതി നാഗരികത' എന്നാണ് എന്‍.സി.ഇ.ആര്‍.ടി തിരുത്തിയത്. ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ഹാരപ്പന്‍ സംസ്‌കാരത്തെ തിരുത്തിയത്. 'എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ...

ചരിത്രം കുറിച്ച് നിര്‍മ്മല സീതാരാമന്‍; ഇന്ത്യയില്‍ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ഇന്ത്യയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ മാറും. ഇതോടെ,...

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും...

ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത് 1267 കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ ആറുമാസത്തിനിടെ ആത്മഹത്യചെയ്തത് 1267 കര്‍ഷകര്‍. വിദര്‍ഭ മേഖലയിലെ അമരാവതി ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് 557 പേര്‍. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി മുതല്‍...

2050ഓടെ രാജ്യത്ത് വയോധികരുടെ എണ്ണം ഇരട്ടിയാകും -യു.എന്‍.എഫ്.പി.എ

ഇന്ത്യയില്‍ വയോധികരുടെ ജനസംഖ്യ 2050-ഓടെ ഇരട്ടിയാകുമെന്ന് യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) ഇന്ത്യ മേധാവി ആന്‍ഡ്രിയ വോജ്‌നാര്‍ പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, പെന്‍ഷന്‍ എന്നിവയില്‍...

കോവിഡ് മരണങ്ങള്‍ ഇന്ത്യ മറച്ചുവെച്ചു; പുറത്തറിഞ്ഞതിലും എട്ട് മടങ്ങ് കൂടുതലെന്ന് പഠനം

കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ ഇന്ത്യ മറച്ചുവെച്ചതായി പഠന റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ജനസംഖ്യാ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2020ല്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ എട്ടിരട്ടി പേരെങ്കിലും മരിച്ചിരിക്കാമെന്നാണ്...

18ാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച; അവതരണം 23ന്

18ാം ലോക്‌സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് സൂചന. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി എത്തിയതിനുശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ...

ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം; സുപ്രീം കോടതി

ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ഓര്‍മ്മിപ്പിച്ച് സുപ്രീംകോടതി. അനധികൃതമായി മൂടിയ ജലാശയങ്ങള്‍ വീണ്ടെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി മന്ത്രാലയം...

‘ഇന്ത്യയില്‍ ഓരോ മിനിട്ടിലും മൂന്ന് പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നു’; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ ഓരോ മിനിട്ടിലും മൂന്ന് പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ റിസേര്‍ച്ച് സംഘമാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശൈശവ വിവാഹങ്ങള്‍ നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ...

ക്രമക്കേട് വ്യക്തമായാല്‍ മാത്രം പുനഃപരീക്ഷയ്ക്ക് ഉത്തരവിടും; സുപ്രീംകോടതി

വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹര്‍ജികളാണ് കോടതി...

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് മാസം 6000, ഡിപ്ലോമക്കാര്‍ക്ക് 8000, ബിരുദധാരികള്‍ക്ക് 10000; ധനസഹായവുമായി മഹാരാഷ്ട്ര

തെരഞ്ഞെടുപ്പ് ഉന്നമിട്ട് പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. 'ലാഡ്ല ഭായ് യോജന' എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപയും ഡിപ്ലോമക്കാര്‍ക്ക് എണ്ണായിരം...

രാജ്യത്ത് 17 ശതമാനം പേര്‍ ബാങ്ക് പാസ്വേഡുകള്‍ സൂക്ഷിക്കുന്നത് ഫോണില്‍ സുരക്ഷിതമല്ലാത്ത രീതിയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 17 ശതമാനത്തോളം പേര്‍ തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട പാസ്വേര്‍ഡുകള്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ മൊബൈലിലിലാണ് സൂക്ഷിക്കുന്നതെന്ന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വ്വേ ആണ് ഇക്കാര്യം കണ്ടെത്തിയത്. 34 ശതമാനം പേര്‍...

Popular

spot_imgspot_img