Thursday, September 3, 2026

National News

സിബിഎസ്ഇ 12 ാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതല്‍, മികച്ച മാര്‍ക്ക് സ്വീകരിക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ രണ്ടു തവണ നടത്തിയേക്കും. മാര്‍ച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാര്‍ക്ക് ഏതാണോ അത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും....

വായ്പകളുടെ പലിശ വീണ്ടും വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ വാണിജ്യ ബാങ്കുകള്‍ വായ്പകളുടെ പലിശ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള വായ്പകളുടെ ബെഞ്ച്മാര്‍ക്ക് മാര്‍ജിനല്‍ കോസ്റ്റ്...

ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ പാലിതാന നഗരത്തില്‍ മാംസാഹാരത്തിന് പൂര്‍ണനിരോധനം

ഗുജറാത്തിലെ പാലിതാന നഗരത്തില്‍ മാംസാഹാരത്തിന് പൂര്‍ണനിരോധനമേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഇതോടെ മാംസാഹാരത്തിന് നിരോധനമേര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യ നഗരമായി മാറി. ഇനി മുതല്‍ ഇവിടെ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും കഴിക്കുന്നതുമൊക്കെ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ബിജെപി...

ഡല്‍ഹി ജെ.എന്‍.യുവില്‍ ഇനി ഹിന്ദു, ബുദ്ധ, ജൈന മതപഠന കേന്ദ്രങ്ങള്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഹിന്ദു, ബുദ്ധ, ജൈന മത പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സംസ്‌കൃത, ഇന്‍ഡിക് പഠന വകുപ്പുകളുടെ കീഴിലാകും ഈ മൂന്ന് കേന്ദ്രങ്ങളും...

പിന്തുടരുന്നത് 10 കോടിയാളുകള്‍; എക്സില്‍ ഏറ്റവുമധികം ഫോളോവര്‍മാരുള്ള ലോകനേതാവായി നരേന്ദ്രമോദി

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ എക്സ് അക്കൗണ്ട് ആരംഭിച്ചതു മുതല്‍ എക്സില്‍ സജീവമായിരുന്നു മോദി. മോദിയുടെ ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100...

കര്‍ണാടക നിയമസഭയില്‍ എം.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ ഇനി എ.ഐ സാങ്കേതിക വിദ്യ

കര്‍ണാടക നിയമസഭയില്‍ എം.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ ഇനി എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍. എം.എല്‍.എമാര്‍ സഭയില്‍ വരുന്നതും പോകുന്നതും ക്യാമറകള്‍ നിരീക്ഷിക്കും. സ്പീക്കറുടെ മുന്‍പിലുള്ള ഡാഷ് ബോര്‍ഡില്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ തെളിയും....

‘സംഗ്യാന്‍’; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പഠിക്കുന്നതിന് ആര്‍പിഎഫിന് മൊബൈല്‍ ആപ്പ്

രാജ്യത്ത് പുതുതായി നിലവില്‍ വന്ന ക്രിമിനല്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് അവബോധം നല്‍കുന്നതിന് റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ് ) മൊബൈല്‍ ആപ്പ് പുറത്തിറക്കി.സംഗ്യാന്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍...

ജൂണ്‍ 25 സംവിധാന്‍ ഹത്യാദിനമായി പ്രഖ്യാപിച്ച് കേന്ദ്രം

കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് എല്ലാ വര്‍ഷവും ജൂണ്‍ 25ന് സംവിധാന്‍ ഹത്യാ ദിവസ് (ഭരണഘടനാ ഹത്യാ ദിനം) ആയി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ശക്തി ഓര്‍മിപ്പിക്കുകയാണ് ദിനാചരണത്തിലൂടെയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു....

നീതി ആയോഗ്; ആരോഗ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തി. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്താണ്. ബിഹാറാണ്...

ലോകത്ത് ആത്മഹത്യകള്‍ കൂടുതല്‍ ഇന്ത്യയില്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലും വയോജനങ്ങള്‍ക്കിടയിലും നേരിടുന്ന വലിയ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍...

‘ജോയിന്റ് അക്കൗണ്ടും എടിഎം കാര്‍ഡും വേണം’; വീട്ടമ്മമാരുടെ അവകാശങ്ങള്‍ അടിവരയിട്ട് സുപ്രീം കോടതി

കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ അവകാശങ്ങള്‍ പുരുഷന്‍മാര്‍ മനസിലാക്കണമെന്ന് സുപ്രീം കോടതി. വിവാഹമോചിതരായ മുസ്ലീം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. വിവാഹ മോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ക്രിമിനല്‍...

ഇന്ത്യയില്‍ ജനസംഖ്യ 145 കോടി; 2061ല്‍ 160 കോടിയാകുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

2061ല്‍ ഇന്ത്യയുടെ ജനസംഖ്യ 160 കോടിയിലെത്തുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2085ഓടെ ഇന്ത്യയുടെ ജനസംഖ്യ ചൈനയേക്കാള്‍ ഇരട്ടിയാകും. നിലവില്‍ ഇന്ത്യയില്‍ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഒമ്പത് ദശലക്ഷം...

മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് കേന്ദ്ര സേനകളില്‍ 10% സംവരണം നടപ്പാക്കുന്നു

മുന്‍ അഗ്നിവീര്‍ കേഡറുകള്‍ക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) എന്നിവയില്‍ 10 ശതമാനം സംവരണം ലഭിക്കും. കേന്ദ്ര സുരക്ഷാ...

‘ജയിലുകളിലെ ജാതിവിവേചനം ഞെട്ടിച്ചു, അത് അവസാനിപ്പിച്ചേ തീരൂ’; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്

രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് അസ്വസ്ഥത ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജയിലറകളില്‍ തടവുകാര്‍ നേരിടുന്ന ഈ വിവേചനം അവസാനിപ്പിച്ചേ തീരൂവെന്നും അതിന് അടിയന്തര നടപടി...

ഖാലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

ഖാലിസ്ഥാന്‍ അനുകൂലിയായ ഗുര്‍പട്വന്ത് സിംഗ് പന്നു സ്ഥാപിച്ച സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ന്റെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ചൊവ്വാഴ്ച അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. 2019ലാണ് ഈ ഭീകര...

Popular

spot_imgspot_img