സ്വന്തം പേരും ലിംഗവും മാറ്റി വിജ്ഞാപനം ചെയ്യാനുള്ള ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ അപേക്ഷ അനുവദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ചരിത്രപ്രധാന്യമുള്ള ഉത്തരവ്. 2013 ഐആര്‍എസ് ബാച്ചിലെ എം.അനുസൂയ ആണ് തന്റെ പേര്...
ഇന്ത്യയിലെ ഒരു വ്യക്തിയുടെ മൊബൈല്‍ ഡാറ്റ ഉപഭോഗം കൂടുന്നതായി വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത് കിഷോര്‍. 'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊബൈല്‍ ഡാറ്റ ഉപഭോഗം നാലിരട്ടിയായാണ് വര്‍ധിച്ചത്. ഇത് പ്രതിമാസം അഞ്ച് ജിബിയില്‍...
ചലച്ചിത്രങ്ങളിലും, ഡോകുമെന്ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത് എന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങള്‍ ആണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്...
2002-2021 കാലയളവില്‍ ഉത്തരേന്ത്യയിലെ ഭൂഗര്‍ഭജലം 450 ക്യൂബിക് കിലോമീറ്റര്‍ കുറഞ്ഞതായി പഠനം. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇന്ദിര സാഗര്‍ ഡാമിന് ആകെ ഉള്‍ക്കൊള്ളാനാകുന്ന ജലത്തിന്റെ 37 മടങ്ങാണ് ഇതെന്നാണ് പഠനം തയാറാക്കിയ...
മണിപ്പൂരിലെ വംശീയ കലാപ മേഖലകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എട്ടാം തീയതി രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായാണ് രാഹുല്‍...
ലൈംഗിക കുറ്റകൃത്യങ്ങളിലെ ലിംഗവ്യത്യാസം ഒഴിവാക്കി പുതുതായി പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായസംഹിത. ഇതുപ്രകാരം ഐപിസി സെക്ഷന്‍ 366എയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്ന വാക്കിന് ബദലായി ഭാരതീയ ന്യായ സംഹിതയുടെ 96-ാം വകുപ്പില്‍ 'കുട്ടി'...
അഞ്ച് വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല.
എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍...
ശുദ്ധവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ദി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ പ്രതിദിന മരണങ്ങളില്‍ 7 ശതമാനത്തിലധികം വായു...
അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്.
കേസ് അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍...
ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പുതുമ വരുത്തി എന്‍.സി.ഇ.ആര്‍.ടി. മാര്‍ക്കിനപ്പുറം വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോര്‍ട്ട്. എന്‍.സി.ഇ.ആര്‍.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ...
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടസ്ഥലം...
ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബിജെപി അക്രമവും വിദ്വേഷവും വിതയ്ക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവര്‍ ഹിന്ദുക്കളെ...
രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം...
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ...