കള്ളപ്പണം വെളുപ്പിക്കല്‍, ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം എന്നിവ തടയുന്നതിന് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നടപടികളെ അംഗീകരിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). എഫ്എടിഎഫിന്റെ മാനദണ്ഡങ്ങള്‍ ഇന്ത്യ നിയമപരമായി പാലിക്കുന്നുണ്ടെന്നും സിംഗപ്പൂരില്‍ നടന്ന പ്ലീനറി...
ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു മരണം. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു...
ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമല്ല എന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. മതേതര ഭരണഘടനയുള്ള മതേതര രാജ്യമെന്ന നിലയില്‍ രാഷ്ട്രീയമായി തുറന്ന മനസ് ആവശ്യമാണെന്നും അമര്‍ത്യ സെന്‍ ചൂണ്ടിക്കാണിച്ചു.
'ഇന്ത്യയെ ഒരു...
18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ഓം ബിര്‍ലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണു തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത കാര്യം അറിയിച്ച് ലോക്‌സഭാ പ്രോട്ടെം സ്പീക്കര്‍...
ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന്. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പു നല്‍കാന്‍ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഇന്ത്യാസഖ്യം തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ സ്പീക്കര്‍...
രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ വിദേശകാര്യ മന്ത്രാലയം നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് ഈ നടപടികള്‍ ലക്ഷ്യമിടുന്നു. പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്...
വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായവര്‍ക്കും പ്രസവാവധി ലഭിക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ജനിച്ചാലും 180 ദിവസം അവധി ലഭിക്കും എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
50 വര്‍ഷത്തെ നിയമം ആണ്...
നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വിവാദങ്ങക്കിടയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സിസിടിവി നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ തീരുമാനിച്ച് യുപിഎസ്സി. എഐ ഉള്‍പ്പെടുത്തിയുള്ള നിരീക്ഷ സംവിധാനത്തിനായി പരിചയ സമ്പന്നരായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന്...
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേര്‍ ഇന്ന് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ...
ലാബ് പരിശോധനയ്ക്കുശേഷം മാത്രം ആന്റിബയോട്ടിക്കുകള്‍ എഴുതിയാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശം. യുക്തിപരമല്ലാത്ത ഉപയോഗംമൂലം ഔഷധങ്ങള്‍ക്ക് ഗുണം ലഭിക്കാത്ത സ്ഥിതി ഒഴിവാക്കാനാണിത്. കഫ പരിശോധന, അണുബാധ കണ്ടെത്തുന്നതിനുള്ള കള്‍ച്ചര്‍ ടെസ്റ്റുകള്‍...
മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്കു 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികള്‍ തടയുന്നതിനുള്ള) നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍.
ഫെബ്രുവരിയില്‍ ബില്‍ പാസായിട്ടും നിയമം...
ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിയായി ഇന്ത്യ. ആഗോള തലത്തില്‍ വിമാനങ്ങളും വിമാന കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടുന്ന ഒഫിഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ (OAG) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന...
രാജ്യാന്തര യോഗാദിനം ആചരിച്ച് ലോകം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറില്‍ ഡാല്‍ തടാകക്കരയിലുള്ള ഷേര്‍ ഇ കശ്മീര്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററില്‍ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നല്‍കും. ഏഴായിരത്തോളം പേര്‍ പങ്കെടുക്കും.
തുടര്‍ന്ന്...