Thursday, September 3, 2026

National News

മന്‍ കി ബാത്ത് പുനരാരംഭിക്കുന്നു; പൊതുജനങ്ങള്‍ക്ക് ജൂണ്‍ 28 വരെ നിര്‍ദേശങ്ങള്‍ അയക്കാം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ മന്‍ കി ബാത്ത് ജൂണ്‍ 30-ന് പുനരാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം...

മണിപ്പൂരില്‍ നേരിട്ട് ഇടപെടാന്‍ കേന്ദ്രം; കുക്കി-മെയ്‌തെയ് വിഭാഗങ്ങളുമായി ഉടന്‍ ചര്‍ച്ച

മണിപ്പൂരില്‍ അക്രമങ്ങള്‍ തടയുന്നതിനും സമാധാനം പുനഃസ്ഥാപിക്കാനുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് യോഗം ചേര്‍ന്നു. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ വിളിച്ചു...

നീറ്റ് പരീക്ഷാ വിവാദം; നഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

നീറ്റ് പരീക്ഷാ വിവാദത്തില്‍ നഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. വീഴ്ച അംഗീകരിച്ച് തെറ്റ് തിരുത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് എന്‍ടിഎക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികളുടെ...

ഇന്ത്യയില്‍ സംതൃപ്തിയോടെ ജോലി ചെയ്യുന്നവര്‍ 14 % മാത്രം; 86% അസംതൃപ്തരെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ജോലിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിച്ച് സംതൃപ്തിയോടെ ജോലി ചെയ്യുന്നത് വെറും 14 ശതമാനം പേര്‍ മാത്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള ശരാശരിയായ 34 ശതമാനത്തെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന്...

കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം; ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജൂലൈ അവസാന വാരം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചേക്കും. ജൂണ്‍ 20-ന് വ്യവസായ സംഘടനകളുമായി ധനമന്ത്രി ബജറ്റിന് മുമ്പുള്ള കൂടിയാലോചനകള്‍ നടത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നിര്‍മല സീതാരാമനുമായുള്ള...

ഇവിഎം ഹാക്ക് ചെയ്യാന്‍ കഴിയില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇവിഎം പ്രവര്‍ത്തിപ്പിക്കാന്‍ ഒടിപി ആവശ്യമില്ലെന്നും ഒരിക്കലും ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റില്‍ വോട്ടെണ്ണല്‍ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. മുംബൈ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് പാലത്തിലൂടെ ട്രെയിന്‍ ഓടി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിലൂടെ ട്രെയിന്‍ ഓടി. സങ്കല്‍ദാന്‍-റിയാസി ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പാലത്തിന്റെ...

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍

പാഠ്യപദ്ധതിയെ കാവിവത്കരിക്കാനുള്ള ഒരു നീക്കവും ഇല്ലെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍. മാറ്റം തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും എന്തിനാണ് കുട്ടികളെ കലാപത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ സക്ലാനി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തിലാണ്...

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്...

ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്

ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു. ജെഡിയുവും ടിഡിപിയും എന്‍ഡിഎ മുന്നണിയിലെ അംഗങ്ങളാണ് എന്നും...

തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ ‘നാഗാസ്ത്ര-1’ വികസിപ്പിച്ച് ഇന്ത്യ

ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ നാഗാസ്ത്ര-1ന് കഴിയും. 9 കിലോഗ്രാമാണ് ഡ്രോണിന്റെ ഭാരം. 15 കിലോമീറ്റര്‍ റേഞ്ചിലേക്ക് ഡ്രോണ്‍ തൊടുത്തുവിടാനാകും.രാത്രിയും പകലും വ്യക്തമായ കാഴ്ച നല്‍കുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോണ്‍....

ജമ്മു ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്ത് വിട്ടു; വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഭീകരരെ...

കുവൈറ്റ് തീപിടിത്തം: മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. മൃതദേഹങ്ങള്‍ ഉടന്‍...

പുതിയ കരസേന മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു

ലഫ്.ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേന മേധാവി. മുപ്പതിന് ഉപേന്ദ്ര ദ്വിവേദി സ്ഥാനമേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതോടെയാണ് നിയമനം. കരസേന ഉപമേധാവിയായി ഫെബ്രുവരിയിലാണ്...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ നടക്കും. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ...

Popular

spot_imgspot_img