ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തിനിടെ...
നീറ്റ് പരീക്ഷ ക്രമക്കേടില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട്...
വിദേശ സര്‍വകലാശാലകള്‍ക്ക് സമാനമായി രാജ്യത്തെ സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശന നടപടികള്‍ നടത്താന്‍ യുജിസി ഒരുങ്ങുന്നു. ഈ അധ്യയന വര്‍ഷം (2024-25) തന്നെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് യുജിസി...
തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റു. ഡല്‍ഹി സൗത്ത് ബ്ലോക്കിലെ ഓഫീസിലാണ് അദ്ദേഹം ചുമതലയേറ്റത്. അധികാരമേറ്റ ശേഷം മോദി ആദ്യം ഒപ്പിട്ടത് കര്‍ഷക ക്ഷേമ പദ്ധതിയായ പിഎം കിസാന്‍ നിധിയുമായി...
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.
യുപിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്....
ഇന്ന് നടക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശനേതാക്കളുള്‍പ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളില്‍ സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റയില്‍വേ ലോക്കോ പൈലറ്റും. ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റും നിലവില്‍ വന്ദേഭാരത് പ്രീമിയം...
തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം...
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതി. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ...
രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യന്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണി പ്രതിപക്ഷത്തിരിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തില്ലെന്നും യോഗത്തില്‍ തീരുമാനമായതായി ആണ് അടുത്ത വൃത്തങ്ങളില്‍...
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കള്‍ക്ക് ക്ഷണം. ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍...
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗികമായി പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ച് നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നേരിട്ട് രാജി സമര്‍പ്പിച്ചു. അതെ സമയം ശനിയാഴ്ച്ച...
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ വിവിധ മുന്നണികളുടെ വോട്ടുകള്‍ക്കൊപ്പം നോട്ടയും എണ്ണപ്പെട്ടിരുന്നു. കേരളത്തിലെ മണ്ഡലങ്ങളില്‍ നോട്ടയുടെ വോട്ടിലും വന്‍ വര്‍ധനവാണുണ്ടായത്. ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ പോള്‍ ചെയ്തത് ആലത്തൂരിലാണ്. 12033...
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്ത് എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനാണ് ജനം സാക്ഷ്യം വഹിച്ചത്. 2019 നെ അപേക്ഷിച്ച്, ശക്തമായ മത്സരമാണ് ഇന്ത്യ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് ഇവിഎം പരിശോധിക്കാം. തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നൂം സ്ഥാനത്തെത്തിയവര്‍ക്കാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് പരിശോധിക്കാന്‍ അവസരം. ഒരു ഇ.വി.എം യൂണിറ്റ് പരിശോധിക്കാന്‍ 40,000 രൂപയും...