Thursday, September 3, 2026

National News

ഇസ്രായേല്‍ ആക്രമണം: റഫയില്‍നിന്ന് പലായനം ചെയ്തത് 10 ലക്ഷത്തിലധികം പലസ്തീനകളെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി

ഇസ്രായേല്‍ സൈന്യം മഹാനാശം വിതച്ച തെക്കന്‍ ഗാസയിലെ റഫയില്‍നിന്ന് നാടുവിട്ടത് 10 ലക്ഷം പലസ്തീനികളെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി. റഫയില്‍ മേയ് ആദ്യത്തില്‍ ഇസ്രായേല്‍ സൈന്യം തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. 20...

‘കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തില്‍ ഭരണക്കൈമാറ്റം സുഗമമാക്കണം’; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍. വ്യവസ്ഥാപിതമായ ജനാധിപത്യ മാതൃക പിന്തുടരണമെന്നും തൂക്കു സഭയാണ് വരുന്നതെങ്കില്‍ കുതിരക്കച്ചവടം തടയാന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രൂപീകരിച്ച...

വോട്ടെണ്ണലിന് മുന്‍പ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

വോട്ടെണ്ണലിന് മുന്‍പ് തന്നെ നരേന്ദ്ര മോദിക്ക് മൂന്നാം ഊഴം ഉറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളും അമേരിക്കയുടെ ചാര ഏജന്‍സിയായ സി.ഐ.എയുടെയും റിപ്പോര്‍ട്ടുകളും മുന്‍...

വോട്ടെണ്ണല്‍ തുടങ്ങി; എന്‍ഡിഎ സഖ്യം മുന്നില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ സഖ്യത്തിനാണ് ലീഡ്. പോസ്റ്റല്‍ ബാലറ്റുകളാണ് നിലവില്‍ എണ്ണുന്നത്. രാവിലെ 11ഓടെ ഏകദേശ ചിത്രം വ്യക്തമാകും. എക്സിറ്റ് പോളുകളെല്ലാം ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ചിട്ടുണ്ടെങ്കിലും ജനവിധി...

ലോകറെക്കോര്‍ഡിട്ട് വനിതാ വോട്ടര്‍മാര്‍; അഭിനന്ദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

64.2 കോടി പേര്‍ വോട്ട് ചെയ്തതില്‍ 31. 2 കോടി പേര്‍ സ്ത്രീകള്‍. ഇത് ലോകറെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വനിതാ വോട്ടര്‍മാരെ കമ്മീഷന്‍ കയ്യടിച്ച് അഭിനന്ദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന്...

ലോക്സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ട് ചെയ്തു; സംതൃപ്തി നിറഞ്ഞ ദൗത്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും 18ാമത് ലോക്സഭയിലേക്ക് 64.2 കോടി പേര്‍ വോട്ടു ചെയ്തെന്നും വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതില്‍ 31. 2 കോടി സ്ത്രീകള്‍ വോട്ട് ചെയ്തു. വോട്ടര്‍മാരുടെ എണ്ണത്തിലും ലോക...

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വാര്‍ത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാര്‍ത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹിയില്‍ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍മാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ...

പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം

പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടെലികോം മന്ത്രാലയം. സര്‍വീസ്, ട്രാന്‍സാക്ഷനല്‍ ഫോണ്‍ കോളുകള്‍ക്കായി 160ല്‍ ആരംഭിക്കുന്ന നമ്പറുകള്‍ പ്രത്യേകമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് ടെലികോം മന്ത്രലായത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 160...

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; നിയമനത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട

ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാന്‍ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്ന് ജസ്റ്റിസ്...

ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന ഇന്ത്യയുടെ 100 ടണ്‍ സ്വര്‍ണം രാജ്യത്ത് എത്തിച്ച് ആര്‍ബിഐ

വിദേശത്തെ ലോക്കറില്‍ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണമാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വിദേശത്തെ ലോക്കറുകളില്‍...

കാഷ്ലെസ് ഇന്‍ഷ്വറന്‍സ് അപേക്ഷ: ഒരു മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവ്

ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഐആര്‍ഡിഎഐ). കാഷ്ലെസ് ഇന്‍ഷ്വറന്‍സ് അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നു കമ്പനികള്‍ക്ക് അഥോറിറ്റി നിര്‍ദേശം നല്‍കി. ഫൈനല്‍ സെറ്റില്‍മെന്റ് ഡിസ്ചാര്‍ജിനു...

പ്രധാനമന്ത്രിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം; നാളെ പൂര്‍ത്തിയാകും

വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ ധ്യാനത്തിനു തുടക്കം. വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോഴാണ് മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തിയത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള...

ജൂണില്‍ ഈ കാര്യങ്ങളൊക്കെ മാറും; അറിയണം പുതിയ മാറ്റങ്ങള്‍

അടുത്ത മാസം, അതായത് ജൂണ്‍ 1 ന് നിരവധി കാര്യങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. എല്‍പിജി സിലിണ്ടര്‍ ഉപയോഗം, ബാങ്ക് അവധികള്‍, ആധാര്‍ അപ്പ്ഡേറ്റ്സ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലുള്‍പ്പടെയാണ് മാറ്റങ്ങള്‍ വരുന്നത്. ഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍...

2024 തിരഞ്ഞെടുപ്പ്: നോട്ടുകെട്ട് മുതല്‍ ലഹരിമരുന്നു വരെ; കണ്ടുകെട്ടിയത് 9,000 കോടിയുടെ വസ്തുക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ കണ്ടുകെട്ടിയത് ഏകദേശം 9000 കോടി മൂല്യമുള്ള പണവും മറ്റു വസ്തുക്കളുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യമായി നല്കാനിരുന്ന വസ്തുക്കള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്....

പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ...

Popular

spot_imgspot_img