Thursday, September 3, 2026

National News

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അഴിമതിയല്ലെന്ന് സുപ്രീംകോടതി

പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് നിയമപ്രകാരം അഴിമതിയല്ലെന്ന് സുപ്രീംകോടതി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം ചോദ്യംചെയ്ത് കര്‍ണാടക ചാമരാജ്‌പേട്ട നിയോജക മണ്ഡലത്തിലെ വോട്ടറുടെ ഹരജി തള്ളിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ...

ആദ്യം ഏക സിവില്‍ കോഡ്, ശേഷം ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; അധികാരത്തില്‍ വന്നാല്‍ അടുത്ത 5 വര്‍ഷത്തിനിടെ നടപ്പാക്കും: അമിത് ഷാ

വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏക സിവില്‍കോഡും 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകം കീഴടക്കാന്‍ പോകുന്നുവെന്ന മുന്നറിയിപ്പുമായി ടെസ്ല സിഇഒ എലോണ്‍ മസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകം കീഴടക്കാന്‍ പോകുന്നുവെന്ന മുന്നറിയിപ്പുമായി ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. ആളുകളുടെ തൊഴിലുകള്‍ എ.ഐ ഇല്ലാതാക്കുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ എല്ലാ ജോലികളും എ.ഐ ഏറ്റെടുത്തേക്കാമെന്നും...

ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍വാഹനവകുപ്പ്

ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ആറുവരിയും അതില്‍ക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളിലാണ് വേഗ പരിധി കുറച്ചിരിക്കുന്നത്. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍.എച്ച്.എ.ഐ.) നിര്‍ദേശപ്രകാരമാണ് നടപടി. എന്‍.എച്ച്.എ.ഐ. സംസ്ഥാനത്ത്...

കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായത് ഇരുപത് ലക്ഷം ഹെക്ടറില്‍ അധികം വരുന്ന പ്രദേശത്തെ മരങ്ങളെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ 25 വര്‍ഷത്തിനിടെ രാജ്യത്ത് ഇല്ലാതായത് ഇരുപത് ലക്ഷം ഹെക്ടറില്‍ അധികം വരുന്ന പ്രദേശത്തെ മരങ്ങളെന്ന് റിപ്പോര്‍ട്ട്. ഉപഗ്രഹ വിവരങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനത്തിലെ മാറ്റങ്ങള്‍ ട്രാക്കുചെയ്യുന്ന ഗ്ലോബല്‍ ഫോറസ്റ്റ്...

രാജ്യത്തെ തൊഴിലില്ലായ്മ; കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്. 2024 ജനുവരി-മാര്‍ച്ച് കാലയളവിലെ കണക്കുകളാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്ത് വിട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ...

അഗ്‌നിപഥ് പദ്ധതിയിലെ നിയമനങ്ങളില്‍ ആഭ്യന്തര സര്‍വ്വെയുമായി സൈന്യം

അഗ്‌നിപഥ് പദ്ധതിയിലെ നിയമനങ്ങളില്‍ ആഭ്യന്തര സര്‍വ്വെയുമായി സൈന്യം. ഇതുവരെയുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റുകള്‍ വിലയിരുത്തും. അഗ്‌നിവീര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രചാരണം നടത്തുന്നതിനിടെയാണ് നടപടി. അധികാരത്തിലെത്തിയാല്‍ അഗ്‌നിപഥ് പദ്ധതി നിര്‍ത്തലാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന തിരഞ്ഞെടുപ്പ്...

ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കമ്മീഷനായ യു.എസ്.സി.ഐ.ആര്‍.എഫിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നത് സംബന്ധിച്ച് യു.എസ് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ച്...

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്. കൊളംബോയില്‍ നിന്നും...

ഗോപിചന്ദ് തൊടുകുറ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വിനോദസഞ്ചാരി

ഇന്ത്യക്കാരനായ ഗോപീചന്ദ് തൊടുകുറ ഉള്‍പ്പെടെ ആറ് വിനോദസഞ്ചാരികളുമായി ബ്ലൂ ഒറിജിന്റെ 'എന്‍.എസ്-25' ദൗത്യം ഞായറാഴ്ച ബഹിരാകാശത്തു പോയിവന്നു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ് ഗോപീചന്ദ്. ടെക്‌സസിലെ വാന്‍ ഹോണിലുള്ള ബ്ലൂ ഒറിജിന്റെ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ഇന്ത്യന്‍സമയം...

‘ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു’; ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെ പ്രശംസിച്ച് അമേരിക്ക

പൊതുതിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച ഇന്ത്യയിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യയെപ്പോലെ ഊര്‍ജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞത്. യുഎസിലെ നാഷണല്‍ സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ജോണ്‍ കിര്‍ബിയുടേതായിരുന്നു പ്രസ്താവന. 'ഇന്ത്യയെപോലെ ഊര്‍ജ്ജസ്വലമായ...

സൈബര്‍ തട്ടിപ്പ് തടയാന്‍; കേന്ദ്ര ടെലികോം വകുപ്പ് കേരളത്തില്‍ ബ്ലോക് ചെയ്തത് 69,730 സിം കാര്‍ഡുകള്‍

വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷം കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തു റദ്ദാക്കിയത് 1.58 കോടി തട്ടിപ്പ് മൊബൈല്‍ കണക്ഷനുകളാണ്. 2023 മേയ് 17 മുതല്‍ 2024...

തെരഞ്ഞെടുപ്പിനിടയിലും അക്രമം; ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍, ക്രിസ്തുവിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. ക്രൈസ്തവരോട് കടുത്ത വിവേചനം ഗ്രാമങ്ങളില്‍ തുടരുന്നുവെന്ന് വെളിപ്പെടുത്തുന്നത്തിനുള്ള ഒരു പുതിയ തെളിവാണ് 22 കാരനായ കോസ കവാസി എന്ന ക്രിസ്ത്യന്‍ യുവാവിന്റെ...

കേസിന്റെ വിധി ആകാശത്തുവച്ച് പരിഗണിച്ചു; ജുഡിഷ്യറിക്ക് അപൂര്‍വ മുഹൂര്‍ത്തം സമ്മാനിച്ച് ചീഫ് ജസ്റ്റിസ്

വിമാനയാത്രയ്ക്കിടയിലും കേസിന്റെ വിധി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ജഡ്ജിമാര്‍ ആകാശത്ത് വെര്‍ച്വലായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യവിധിയായി അതുമാറി. ജി-20 രാജ്യങ്ങളിലെ സുപ്രീം കോടതി ചീഫ്...

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി. ഏഴ് മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെ ഭൂമി ഏറ്റൊടുക്കുന്നത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ്...

Popular

spot_imgspot_img