ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബഹിരാകാശ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചുള്ള വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ ഫെബ്രുവരി 21നാണ് ബഹിരാകാശ മേഖലയില്‍ നൂറ് ശതമാനം വരെ...
102 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി...
2024 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്‌നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളില്‍...
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്...
തെരഞ്ഞെടുപ്പ് ദിനത്തില്‍ തീര്‍ഥാടനം മാറ്റിവച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയത്തിപിടിക്കുന്ന സ്ഥാനാത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയില്‍...
ക്വീര്‍ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍പേഴ്സണ്‍. ആഭ്യന്തരം, വനിതാ ശിശുക്ഷേമം, ആരോഗ്യം, നിയമം, സാമൂഹിക നീതി മന്ത്രാലയ സെക്രട്ടറിമാരും സമിതിയില്‍...
സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. മാപ്പ് തരണം എന്ന് രാംദേവ് കോടതിയില്‍ നേരിട്ട് അപേക്ഷിച്ചു. എന്നാല്‍, യോഗയ്ക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മറ്റ് തെറ്റുകള്‍ എങ്ങനെ മാപ്പാക്കുമെന്ന്...
ലോക്സഭ തെരഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി...
ഒഡീഷയിൽ ഒരു സംഘം മോഷ്ടാക്കൾ വൈദികർക്ക് നേരെ ആക്രമണം നടത്തി. ജാർസുഗുഡ ജില്ലയിൽ സൊസൈറ്റി ഓഫ് ഡിവൈൻ വേഡ് (എസ്‌വിഡി) നടത്തുന്ന സെൻ്റ് അർനോൾഡ് പ്രൈമറി സ്‌കൂൾ പ്രവർത്തിക്കുന്ന ബാഗ്‌ദേഹി മിഷൻ സ്റ്റേഷനിൽ...
വിലക്കയറ്റവും തൊഴിലില്ലായ്മയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ഘടകമാകുമെന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്)-ലോക്‌നീതി പ്രീ പോള്‍ സര്‍വേ.
ജോലി ലഭിക്കുകയെന്നത് വന്‍ വെല്ലുവിളിയാണെന്നു സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേരും...
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തുടനീളം രണ്ടായിരത്തിലധികം ക്യാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണം. വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകും.
സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണമാണ് കമ്മീഷന്‍ നടത്തിവരുന്നത്....
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി. അതിര്‍ത്തിയിലെ സംഘര്‍ഷം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി...