രാജ്യത്ത് കുടുംബ കടം (കുടുംബത്തിലെ അംഗങ്ങളുടെ ആകെ കടം) കുത്തനെ ഉയര്‍ന്നെന്നും കുടുംബ നിക്ഷേപം മോശം നിലയിലേക്ക് താഴ്ന്നെന്നും പഠന റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വിശകലനം ചെയ്ത് സാമ്പത്തിക സേവന...
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോക്സോ കേസില്‍ പ്രതിയായ സഞ്ജീവ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി നടപടിക്രമങ്ങളിലേക്ക്...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാറിന്റെ സുരക്ഷ സെഡ് വിഭാഗത്തിലേക്ക് ഉയര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇസഡ്...
എത്ര ബോധവല്‍ക്കരണം നടന്നാലും റോഡില്‍ നിയമം പാലിക്കാത്തവര്‍ ധാരാളമുണ്ട്. നിയമം ലംഘിക്കുന്നവരെ നേര്‍വഴിക്ക് നയിക്കാന്‍ മധ്യപ്രദേശിലെ ട്രാഫിക് പോലീസ് വ്യത്യസ്തമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ്.
മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ട്രാഫിക് പോലീസ് അല്‍പം സര്‍ഗാത്മകമായ രീതിയിലാണ്...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. വരള്‍ച്ച നേരിടാന്‍ എന്‍ഡിആര്‍എഫില്‍...
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പുതിയ ക്യാമ്പയിനുമായി ആം ആദ്മി പാര്‍ട്ടി. കേജരിവാളിന്റെ അറസ്റ്റില്‍ 'ജയിലിന് മറുപടി വോട്ടിലൂടെ' എന്ന ക്യാമ്പയിന്‍ ലക്ഷ്യം വെക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ്....
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തെ സൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...
നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും കടുത്ത...
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയില്‍ വന്‍ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. ദ്വീപ് സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസര്‍.
ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ...
രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ച് അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നവരെ വധിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനില്‍ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അയല്‍ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണം എന്നുതന്നെയാണ് ഇന്ത്യയുടെ...
വേനല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് മാര്‍ഗരേഖകള്‍ പുറത്തിറക്കിയത്.
ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നല്‍കുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല...
തുടക്കം മുതല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് 'ദി കേരള സ്റ്റോറി.' പ്രദര്‍ശനത്തിന് നാളുകള്‍ക്കുശേഷം വീണ്ടും 'കേരള സ്റ്റോറി' വാര്‍ത്തകളില്‍ നിറയുകയാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും വിലകൊടുക്കാതെ ദൂരദര്‍ശനില്‍ ചിത്രം...
മഞ്ഞുമൂടിയ അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ പോസ്റ്റിന്റെ മൂന്നാമത്തെ പോസ്റ്റ് ഓഫീസ് തുറന്നു. അന്റാര്‍ട്ടിക്കയിലെ ഭാരതി സ്റ്റേഷനില്‍ പുതിയ പോസ്റ്റ് ഓഫീസ് വെബ് ലിങ്ക് വഴി മഹാരാഷ്ട്ര സര്‍ക്കിളിലെ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ കെ കെ...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീകളേയും വൈദികരേയും തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മതപരമായ സേവനം ചെയ്യുന്ന ഇത്തരം ജീവനക്കാരെ തിരഞ്ഞെടുപ്പ്...