കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന്റെ ഭാഗമായി മഹാപഞ്ചായത്ത് പ്രഖ്യാപിച്ച് കര്‍ഷകര്‍. മാര്‍ച്ച് 14നു ഡല്‍ഹി രാം ലീല മൈതാനത്താണ് കര്‍ഷക മഹാപഞ്ചായത്ത്. ഓള്‍ ഇന്ത്യ കിസാന്‍ മസ്ദൂറാണ് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചത്.
ഒരു ലക്ഷം പേര്‍ മഹാപഞ്ചായത്തില്‍...
'ഡല്‍ഹി ചലോ' പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്. വിളകള്‍ക്ക് മിനിമം താങ്ങുവില ഗ്യാരന്റി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്...
ഒത്തുതീര്‍പ്പിനുള്ള കേന്ദ്ര നിര്‍ദ്ദേശം തള്ളി കര്‍ഷക സംഘടനകള്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ നിലപാടെടുത്തു. അഞ്ച് വിളകള്‍ക്ക് താങ്ങുവില നല്‍കി അടുത്ത അഞ്ച് വര്‍ഷം സംഭരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ...
രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ജാതിസെന്‍സസ് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാന തലത്തില്‍...
പാര്‍ട്ടിയുടെ തമിഴക വെട്രി കഴകം എന്ന പേര് മാറ്റാനൊരുങ്ങി തമിഴ് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കാനാണ് തീരുമാനം. തമിഴ്നാടിന്റെ വിജയത്തിനായി പാര്‍ട്ടി...
ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മതം മാറ്റങ്ങള്‍ ജാമ്യമില്ലാക്കുറ്റമായി പ്രഖ്യാപിച്ചു. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നല്‍കുന്ന...
വിമാന യാത്രക്കാര്‍ക്ക് വിമാനം ഇറങ്ങി 30 മിനിറ്റിനകം അവരുടെ ബാഗേജുകള്‍ ലഭിച്ചെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പുതിയ നിര്‍ദേശം.
ഏഴ് എയര്‍ലൈനുകള്‍ക്കാണ് ബാഗേജ് വൈകുന്നെന്ന പരാതിയെ തുടര്‍ന്ന് ഇതുസംബന്ധിച്ച...
നാവിക സേനയിലെ മെസ്സുകളില്‍ കുര്‍ത്തയും പൈജാമയും ധരിക്കാന്‍ അനുമതി. ഇന്ത്യയുടെ പാരമ്പര്യം തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അഡ്മിറല്‍ ആര്‍ ഹരികുമാറിന്റെ അധ്യക്ഷതയില്‍...
പ്രവാസി ഇന്ത്യക്കാരും/വിദേശപൗരത്വമുള്ള ഇന്ത്യന്‍ വംശജരും ഇന്ത്യന്‍ പൗരരെ വിവാഹം ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ. ഇതിനായി എന്‍ആര്‍ഐ വിവാഹ രജിസ്ട്രേഷന്‍ ബില്‍-2019ല്‍ കാതലായ ഭേദഗതികള്‍ കൊണ്ടുവരണമെന്നും നിയമ കമ്മീഷന്‍ 289-ാം...
ഇന്ത്യന്‍ നാവികസേനയ്ക്കായി ഒമ്പത് സമുദ്ര നിരീക്ഷണ വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. നിര്‍ദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനായി ആറ്...
ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.
നവാബുമാരുടെ ഹൃദയം കവര്‍ന്ന ലക്‌നൗ-...