Wednesday, September 2, 2026

News

നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്ര വിജ്ഞാപനം

നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഒമ്പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ...

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു; വിടവാങ്ങിയത്, അനുകരണങ്ങളില്ലാതെ സ്വന്തം ശൈലിയിലൂടെ സിനിമാസ്വാദകരെ രസിപ്പിച്ച കലാകാരന്‍!

സിനിമ-സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെ 4.15-ഓടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മണിയോടെ ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലോടെ...

യുക്രൈനില്‍ യുദ്ധഭീതി ഒഴിയുന്നു; സേനാ പിന്മാറ്റത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യ

യുക്രൈനു മേലുള്ള യുദ്ധഭീതി ഒഴിയുന്നു. ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റഷ്യ വ്യക്തമാക്കി. സൈനിക പിന്‍മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിടുകയും ചെയ്തു. ഇന്നലെ തന്നെ ഏതാനും സൈനികരെ പിന്‍വലിച്ചതിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്. സൈനിക പിന്മാറ്റമെന്ന...

സ്ഥലപ്പേരുകള്‍ മാറ്റാനൊരുങ്ങി അസം; ജനങ്ങളില്‍ നിന്ന് നിര്‍ദേശം ക്ഷണിച്ച് മുഖ്യമന്ത്രി

ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലപ്പേരുകളുടെ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി...

ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു! നിലവിലെ സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹനമേഖലയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫോര്‍ഡ് കമ്പനിയുടെ മടക്കം. ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ...

മേയര്‍ക്ക് വരനായി എംഎല്‍എ! മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം....

ബോളിവുഡ് സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു; വിടവാങ്ങിയത് സംഗീത പ്രേമികളുടെ ‘ഡിസ്‌കോ കിംഗ്’

ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ...

വിവാഹത്തോട് അനുബന്ധിച്ചുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരം സംഭവമാകുന്നു: നടപടിയെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവാഹങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനായുള്ള പ്രവര്‍ത്തന പദ്ധതിക്ക് അടിയന്തിരമായി രൂപം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി നടപടിയെടുക്കണമെന്ന് സംസ്ഥാന...

യുക്രൈന്‍-റഷ്യ സംഘര്‍ഷം; സൈനികരെ പിന്‍വലിച്ചെന്ന് റഷ്യ, വിശ്വാസത്തിലെടുക്കാതെ ലോകരാജ്യങ്ങള്‍

യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍. അനാവശ്യ മരണങ്ങളും നാശവും സൃഷ്ടിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിടേണ്ടി വരുന്ന അന്താരാഷ്ട്ര പ്രതിഷേധത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ 21,539 കോടി രൂപ

2021 സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ. സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) നല്‍കിയ രേഖകളിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്....

‘ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും’: ഫേസ്ബുക്ക് പോസ്റ്റുമായി യുക്രൈന്‍ പ്രസിഡന്റ്

യുക്രൈന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചത്. എന്നാല്‍...

ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും...

കേരള പോലീസിന്റെ പുതിയ സാരഥി; ദുര്‍ഘട പാതകളില്‍ കരുത്താകാന്‍ ‘ഫോഴ്‌സ് ഗൂര്‍ഖ’

ദുര്‍ഘടപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നതിന് സഹായകരമായ 46 പുതിയ പോലീസ് ജീപ്പുകള്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറി. ഫോഴ്സ് കമ്പനിയുടെ ഗൂര്‍ഖ എന്നറിയപ്പെടുന്ന വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് ലഭ്യമാക്കിയത്. എഡിജിപി മനോജ് എബ്രഹാം കമ്പനി...

പിഎസ്എല്‍വി-സി 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എല്‍വി-സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ട...

കുമ്പാച്ചി മലയില്‍ ഒരാള്‍ കൂടി കുടുങ്ങി! അനുവാദമില്ലാതെ മല കയറുന്നവര്‍ക്കെതിരെ ഇനിമേല്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

അനുവാദമില്ലാതെ പാലക്കാട് ചെറാട് കുമ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇനി മല കയറുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും വനം മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാത്രി കുമ്പാച്ചി മലയുടെ...

Popular

spot_imgspot_img