Wednesday, September 2, 2026

News

രണ്ടു വര്‍ഷം നീണ്ട അതിര്‍ത്തി നിയന്ത്രണം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ; തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ

അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍...

ഗാര്‍ഹിക വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി; നിരക്കു വര്‍ധന ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് ശരാശരി എഴുപതു പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിംഗിള്‍ ഫെയ്‌സും ത്രീഫെയ്‌സും ഉള്‍പ്പെടെ...

ദേശവിരുദ്ധ വ്യാജ വാര്‍ത്ത: രണ്ടു മാസത്തിനിടെ അറുപതിലേറെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വിലക്കി

രാജ്യത്തിനെതിരായി വ്യാജവാര്‍ത്തകള്‍ (Anti-India Fake News) പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹ മാധ്യമ അക്കൗണ്ടുകള്‍. യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വാര്‍ത്താവിതരണ...

ഹിജാബ് വിവാദം; അന്തിമ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

ഹിജാബ് വിഷയത്തില്‍ അന്തിമ വിധി വരും വരെ കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഹിജാബ് മാത്രമല്ല കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍...

Popular

spot_imgspot_img