Wednesday, September 2, 2026

News

കോംഗോയിൽ ഭീകരാക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു, 50 പേരെ തട്ടിക്കൊണ്ടുപോയി

കിഴക്കൻ കോംഗോയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും അൻപതോളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ആഗസ്റ്റ് 15 ന് മാംബാസ പ്രദേശത്തെ ഗ്രാമത്തിൽ വച്ചാണ് കർഷകർ ഉൾപ്പെടെയുള്ളവർക്കു നേരെ ആക്രമണം ഉണ്ടായത്. എഡിഎഫ് എന്ന ഭീകരസംഘടനയാണ്...

വെനസ്വേല ഭൂകമ്പം: മരണം ആറായിരം കവിഞ്ഞു

വെനസ്വേലയിൽ ജൂൺ മാസത്തിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 6,438 ആയി ഉയർന്നു. ജൂൺ 24 ന് 7.2, 7.5 തീവ്രതയിലാണ് ഇവിടെ രണ്ട് വലിയ ഭൂകമ്പങ്ങൾ ഉണ്ടായത്. ദുരന്തം നടന്ന് രണ്ടു മാസങ്ങൾ...

ഇന്ത്യയുമായി സൗഹൃദത്തിന് ആഗ്രഹിച്ച് അഫ്ഗാനിസ്ഥാൻ: ഡൽഹിയിൽ താലിബാൻ പ്രതിനിധിയുടെ പ്രസംഗം

താലിബാൻ ഭരണത്തിൽ അഞ്ചുവർഷം തികയുന്ന വേളയിൽ ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അഫ്ഗാനിസ്ഥാൻ വ്യക്തമാക്കി. ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ സംസാരിക്കവെ താലിബാൻ പ്രതിനിധി മുഫ്തി നൂർ...

കൊളംബിയ ഭൂകമ്പം: രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്; പുനരധിവാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യം

പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ, രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും രാജ്യം തയ്യാറെടുക്കുന്നു. ഭൂകമ്പത്തിൽ കുറഞ്ഞത് 289 പേർ കൊല്ലപ്പെടുകയും...

ക്യൂബൻ ജനസംഖ്യയുടെ 94 ശതമാനവും അതിദരിദ്രരെന്ന് റിപ്പോർട്ട്

ക്യൂബയിലെ 94% ജനങ്ങളും അതിദരിദ്ര അവസ്ഥയിലാണ് ജീവിക്കുന്നത്. പത്തിൽ എട്ടുപേർ വീതം ദിവസത്തിൽ ഏതെങ്കിലും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കാൻ നിർബന്ധിതരാകുന്നു, കൂടാതെ, 95% ആളുകളും സർക്കാരിന്റെ സാമ്പത്തിക-സാമൂഹിക നയങ്ങളെ എതിർക്കുന്നു. ഓഗസ്റ്റ് 13...

ഇന്തോനേഷ്യയിലെ ഭൂകമ്പബാധിതർക്ക് പ്രാർഥനയും ആശ്വാസവുമറിയിച്ച് ലെയോ മാർപാപ്പ

ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രാർഥനയും ആശ്വാസവുമറിയിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതർക്ക് സഹായങ്ങളെത്തിക്കുന്ന രക്ഷാപ്രവർത്തകർക്കും പ്രാദേശിക അധികാരികൾക്കും മാർപാപ്പ പിന്തുണ വാഗ്ദാനം ചെയ്തു. ആഗസ്റ്റ് 15 ന്, 7.7 തീവ്രത...

ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലമൂർ പടിയിറങ്ങി; പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായുള്ള തർക്കത്തിനു പിന്നാലെ നടപടി

ലോകകപ്പ് ടൂർണമെന്റ് ബിസിനസിലെ ഓഹരികൾ വിൽക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിയെ പരസ്യമായി വിമർശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (COO) കെവിൻ ലമൂർ സ്ഥാനത്തു നിന്ന് പടിയിറങ്ങിയതായി ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കെവിൻ...

ട്രംപിന്റെ നയതന്ത്ര നീക്കത്തിന് മറുപടിയുമായി കിം ജോങ് ഉൻ; ഉത്തര കൊറിയയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കാൻ ശ്രമം

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ നയതന്ത്ര നീക്കങ്ങളോട് പ്രതികരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടതിനു പിന്നാലെ...

സംസ്ഥാനത്തിന്റെ പേര് ഇനി ‘കേരളം’; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. കേന്ദ്ര പാർലമെന്റിന്റെ ഇരുസഭകളും മുൻപു തന്നെ ഈ ബിൽ പാസ്സാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനിമുതൽ...

ഇറാൻ പുതിയ സൈനികനീക്കത്തിനൊരുങ്ങുന്നു: വെടിനിർത്തൽ നീട്ടാൻ തയ്യാറല്ലെന്ന് യുഎസ്

യുഎസുമായുള്ള സമാധാനചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിൽ, രാജ്യം പൂർണ്ണമായും ആക്രമണാത്മക സൈനിക നിലപാടിലേക്ക് മാറുമെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, താൽക്കാലിക വെടിനിർത്തൽ കരാർ നീട്ടുന്നില്ലെന്ന് വാഷിംഗ്ടൺ പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്രചർച്ചകൾ പരാജയപ്പെട്ടാൽ, ഹോർമുസ്...

ഒമാനെതിരെ ട്രംപിന്റെ ബോംബ് ഭീഷണി: ഹോർമുസ് കടലിടുക്ക് കരാറിലെ തർക്കം മുറുകുന്നു

ഇറാനുമായുള്ള ചർച്ചകൾക്ക് ഒമാൻ തടസ്സം നിന്നാൽ രാജ്യത്തെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്സ് ന്യൂസിനു നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമർശം. ആഗോള എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം...

തെക്കൻ ദക്ഷിണ കൊറിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരു മരണം; മൂന്നുപേർക്ക് പരിക്കേറ്റു

തെക്കൻ ദക്ഷിണ കൊറിയയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ജിയോജെ നഗരത്തിലെ ഒരു ഫ്ലാറ്റിനു മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് വലിയ അപകടമുണ്ടായത്. ഫ്ലാറ്റിന്റെ...

കോംഗോയിൽ എബോള ഭീതി ശക്തമാകുന്നു: മരണസംഖ്യ 2300 കടന്നു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുന്നു. ഇതുവരെ 2,325 ആളുകളാണ് രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് പ്രാദേശിക ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, രോഗബാധിതരുടെ...

യുക്രൈനിലെ ഇന്ത്യൻ ശതകോടീശ്വരന്റെ ഉരുക്ക് പ്ലാന്റിനു നേരെ റഷ്യയുടെ മിസൈൽ ആക്രമണം

യുക്രൈൻ, റഷ്യയ്ക്കു നേരെ ഇരുനൂറിലധികം ഡ്രോണുകൾ തൊടുത്തുവിട്ടതിനു പിന്നാലെ, ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയിലുള്ള 'ആർസെലർ മിത്തൽ' (Arcelor Mittal) സ്റ്റീൽ പ്ലാന്റിനു നേരെ റഷ്യൻ മിസൈലാക്രമണം. യുക്രൈനിലെ ഏറ്റവും...

ഇന്ത്യാ സന്ദർശനത്തിന് അനുകൂലമായ അന്തരീക്ഷം വേണം: ബംഗ്ലാദേശ്

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിൽ നല്ലൊരു നയതന്ത്ര അന്തരീക്ഷം ഉണ്ടാകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യത്തിൽ...

Popular

spot_imgspot_img