Sunday, November 24, 2024

Obituary

എഴുത്തുകാരിയും സംഗീതജ്ഞയുമായ ലീല ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും എഴുത്തുകാരിയും ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയുമായിരുന്ന ലീല ഓംചേരി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെ ബുധനാഴ്ചയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ശാസ്ത്രീയസംഗീതത്തില്‍ നിരവധി സംഭവനകള്‍ നല്‍കിയ ലീല ഓംചേരി, 1928...

ചൈനയുടെ മുൻ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയും മുൻ പ്രധാനമന്ത്രിയുമായ ലീ കെക്വിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2023 മാര്‍ച്ചില്‍ അദ്ദേഹം വിരമിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി വിശ്രമത്തിലായിരുന്നു. "മുന്‍ പ്രധാനമന്ത്രി...

പ്രശസ്ത ചലച്ചിത്ര താരം കുണ്ടറ ജോണി അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത നടൻ കുണ്ടറ ജോണി (ജോണി ജോസഫ്) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സ് ആയിരുന്നു. ചൊവ്വാഴ്ച രാത്രി ചിന്നക്കടയി​ൽനിന്ന്​ കൊല്ലം കാങ്കത്തുമുക്കിലെ ഫ്ലാറ്റിലേക്ക്​...

സാഹിത്യ നൊബേൽ പുരസ്കാര ജേതാവ് ലൂയിസ് ഗ്ലൂക്ക് അന്തരിച്ചു

2020- ലെ സാഹിത്യ നൊബേൽ പുരസ്കാര ജേതാവായിരുന്ന അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലൂക്ക് അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കേംബ്രിഡ്ജിലെ വസതിയിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 80 വയസായിരുന്നു. ക്ലാസിക്കല്‍ മിത്തോളജിയും ദാര്‍ശനിക ഉള്‍ക്കാഴ്‌ചയും...

പ്രകൃതിസംരക്ഷണത്തിനായി ജീവിച്ച പ്രൊഫ.ടി ശോഭീന്ദ്രൻ അന്തരിച്ചു

പ്രകൃതിസംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.ടി ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മുന്‍ ലക്ചററും നാഷണല്‍...

രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാപഠിതാവ് കാര്‍ത്യായനി അമ്മ അന്തരിച്ചു

രാജ്യത്തെ പ്രായം കൂടിയ സാക്ഷരതാപഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാര്‍ത്യായനി അമ്മ അന്തരിച്ചു. ഇന്നലെ ഹരിപ്പാട് ചേപ്പാട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. നാല്പതിനായിരം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ...

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന് വിട

സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. മുൻ നിയമ സഭാംഗവും, 2009 മുതൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ട്രേഡ്...

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച എംഎസ്...

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു

മലയാള സിനിമാ ചരിത്രത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോർജ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയവേ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു...

ഐഎസ്ആര്‍ഒയുടെ കൗണ്ട്ഡൗണ്‍ ശബ്ദം എന്‍ വളര്‍മതി അന്തരിച്ചു

ചന്ദ്രയാന്‍- 3 ഉള്‍പ്പടെയുള്ള ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ കൗണ്ട്ഡൗണ്‍ ശബ്ദം നല്‍കിയിരുന്ന എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. ശ്രീഹരിക്കോട്ടയിലെ മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍ റേഞ്ച് ഓപ്പറേഷന്‍...

വേള്‍ഡ് റെസിലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു

വേള്‍ഡ് റെസിലിംഗ് താരവും മുൻ ചാമ്പ്യനുമായിരുന്ന ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 36-ാം വയസ്സിലാണ് അന്ത്യം. ഡബ്ല്യു.ഡബ്ല്യു.ഇ ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. "കഴിഞ്ഞ...

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് മുൻതാരവും ടീം നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയില്‍ കഴിയവെ 49-ാം വയസ്സിലാണ് സ്ട്രീക്കിന്റെ അന്ത്യം. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിലെ താരം കൂടിയാണ് സ്ട്രീക്ക്. 1990-കളിലും 2000-ങ്ങളിലും സിംബാബ്‌വെ...

നടനും സംവിധായകനുമായ സിദ്ദിഖ് അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാള ചലച്ചിത്രപ്രേമികളെ ചിരിപ്പിച്ച സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് 69 വയസ്സായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് എഗ്മോ...

‘ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്’: ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ കേരളം. "ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും...

വിവാദ എഴുത്തുകളുടെ കൂട്ടുകാരൻ മിലൻ കുന്ദേര അന്തരിച്ചു

തുറന്ന എഴുത്തുകളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും തലമുറകൾക്കപ്പുറവും അത് പകർന്ന് കൊടുക്കുകയും ചെയ്ത വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാരിസിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച...

Popular

spot_imgspot_img