ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗൊദാര്‍ദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു.
1930 ഡിസംബര്‍ 3ന്...
ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗവുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004 മുതല്‍ 2014...
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു.
'ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ...
പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം. രാവിലെ സഹായി വീട്ടിലെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആരവമാണ് ആദ്യ സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5...
ഇംഫാലിലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ജോസഫ് മിറ്റത്താനി അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെ 9.55 -ന് ആയിരുന്നു അന്ത്യം.
മൃതസംസ്‌കാരം 2022 ജൂലൈ 14 വ്യാഴാഴ്ച ഇംഫാലിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ വെച്ചു...
ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു, കൊല്ലപ്പെട്ട ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.
ജപ്പാനുമായി ഇന്ത്യയുടെ...
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു. ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ അക്രമിയുടെ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്.
പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക്...
'രാഷ്ട്രീയകാരിലെ അധ്യാപകനും അധ്യാപകരിലെ രാഷ്ട്രീയക്കാരനുമായിരുന്ന' സിപിഐഎം നേതാവ് ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍...
യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് അന്തരിച്ചു. അദ്ദേഹത്തിന് 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കോട്ടയം കുറിച്ചി...
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ (73) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നുവെന്ന് യുഎഇയിലെ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചു.
യുഎഇ പ്രസിഡന്റിന്റെ...
ഇതിഹാസ സംഗീതഞ്ജന്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവ്കുമാര്‍.
പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശര്‍മ്മയുടെ മകനായ ശിവ്കുമാര്‍...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാളെന്ന റെക്കോര്‍ഡുള്ള ലോകമുത്തശ്ശി, കെയ്ന്‍ തനക, ജപ്പാനില്‍ 119ാം വയസ്സില്‍ അന്തരിച്ചു. തിങ്കളാഴ്ചയാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ ഇവരുടെ മരണം സ്ഥിരീകരിച്ചത്.
1903 ജനുവരി രണ്ടിനാണ് കെയ്ന്‍ തനക ജപ്പാനിലെ...