Monday, June 16, 2025

Education

തിങ്കളും താരങ്ങളും: സ്കൂളിലേക്ക് കുട്ടിക്കുരുന്നുകള്‍ എത്തുമ്പോള്‍

കടുത്ത വേനല്‍ കാലവര്‍ഷത്തിനു വഴിമാറി. ഒപ്പം പതിവുപോലെ പുതിയൊരു അധ്യായനവര്‍ഷവും വിരുന്നെത്തിക്കഴിഞ്ഞു. വിദ്യാലയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കഴിഞ്ഞ തലമുറയ്ക്ക് ഗൃഹാതുരത്വത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിരവധി കവിതകളുണ്ട്. 'തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടി- ലാണെന്റെ...

“എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്”: ഡോ. സി. ജെ. ജോൺ സംസാരിക്കുന്നു 

ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ലഹരിയുടെ പേരിൽ ദിനംപ്രതി ഉണ്ടാകുമ്പോൾ ഇതിനെല്ലാം പരിഹാരം യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. 'നിലവിലെ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാം' എന്നാണ്  നാം ഇനി ചിന്തിക്കേണ്ടത്. ഇതിനുള്ള മറുപടിയും നിർദേശങ്ങളും എഡിറ്റ് കേരളയിലൂടെ...

ഇന്ന് ലോക മാതൃഭാഷാദിനം; അറിയാം ഈ ദിനത്തിന്റെ പ്രത്യേകതകൾ

മനുഷ്യന് പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം മാതൃഭാഷയും. മുലപ്പാലിനൊപ്പം ശരീരത്തിലലിയുന്ന ജീവന്റെ തുടിപ്പ്. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. എന്നാല്‍ ഫെബ്രുവരി 21 നമ്മള്‍ ആഘോഷിക്കുന്നത് ലോക മാതൃഭാഷാദിനമായിട്ടാണ്. ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു...

രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ

കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങുന്നു. അടുത്ത വര്‍ഷം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിസ അനുവദിക്കൂവെന്ന് ഓസ്ട്രേലിയ അറിയിച്ചു. കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം....

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി

സംവരണത്തിന് അര്‍ഹരായവര്‍ക്ക് ജനറല്‍ ക്വാട്ടയിലും പ്രവേശനം നേടാമെന്ന് സുപ്രീം കോടതി. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക സംവരണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റില്‍ യോഗ്യത ലഭിക്കുകയാണെങ്കില്‍ ജനറല്‍ സീറ്റില്‍ പ്രവേശനം നേടാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ്...

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലിലൊന്ന് പേര്‍ ആത്മഹത്യാ ചിന്തയില്‍; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും...

താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ വിദ്യാഭ്യാസം നിഷേധിച്ചത് പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കെന്ന് യുനെസ്‌കോ റിപ്പോര്‍ട്ട്. 12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. 2021 ആഗസ്റ്റ് 15ന്...

വയനാട് ദുരന്തം; ‘വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും’; എം.ജി സര്‍വകലാശാല

വയനാട് ദുരന്തബാധിതരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തുമെന്ന് എം.ജി സര്‍വകലാശാല. ഇന്നലെ ചേര്‍ന്ന പുതിയ സിന്‍ഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാന്‍ അവസരം ഏര്‍പ്പെടുത്തും. ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍...

വ്യാജവാര്‍ത്തകളെ തിരിച്ചറിയണം; പാഠ്യപദ്ധതിയുമായി കേരളം

ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും 'ഫാക്ട് ചെക്കിങ്ങിന്' കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ്. 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായാണ് ഫാക്ട് ചെക്കിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഹൈസ്‌കൂള്‍...

7,200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി കേന്ദ്രം

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കിടെ 7,200-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മടങ്ങിയതായി കേന്ദ്രം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങാണ് അറിയിച്ചത്. ലഭ്യമായ രേഖകള്‍ പ്രകാരം 9,000ത്തിലധികം വിദ്യാര്‍ത്ഥികളടക്കം 19,000 ഇന്ത്യന്‍...

വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന ബുദ്ധിശൂന്യമായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണം: സീറോമലബാര്‍ സഭാ അത്മായ ഫോറം

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ദ്ധസമിതിയായ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സീറോമലബാര്‍ സഭാ അത്മായ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സുതാര്യതയില്ലാത്ത ഇത്തരമൊരു റിപ്പോര്‍ട്ട് ഒരു...

ആണ്‍കുട്ടികള്‍ക്ക് പ്രതിമാസ സഹായം; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്ക് 1000 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നേരത്തെ പെണ്‍കുട്ടികള്‍ക്കായി 'പുതുമൈ പെണ്‍' എന്ന പേരില്‍ ഇതുപോലെ പെണ്‍കുട്ടികള്‍ക്കായി ഒരു പദ്ധതി...

13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്ത്; കൂടുതല്‍ കാനഡയില്‍

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നത്. 2023-ല്‍ ഇത് 13,18,955 ആയിരുന്നു. അതിനും മുന്‍പ് 2022-ല്‍...

സ്‌കൂള്‍ സമയം 8 മുതല്‍ 1 മണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു

സ്‌കൂളുകളില്‍ ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം 35 ആയി കുറക്കണമെന്നതുള്‍പ്പെടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി സ്‌കൂള്‍ സമയം മാറ്റണമെന്നും നിര്‍ദേശമുണ്ട്. പ്രീ സ്‌കൂളില്‍ 25,...

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തും; സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇന്‍ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ...

Popular

spot_imgspot_img