രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ...
കൊറോണ ആരംഭിച്ചതുമുതല്‍ യുക്രൈനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫെദിര്‍ ഷാന്‍ഡോര്‍ ഓണ്‍ലൈനിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതായത് യുദ്ധം ആരംഭിച്ചതുമുതല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ യുദ്ധ മുന്‍നിരയില്‍ നിന്നാണ് ഓണ്‍ലൈന്‍...
ഏഴാം ക്ലാസ്സിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ഒന്നാം അധ്യായമാണ് താഴെ കൊടുത്തിരിക്കുന്നത്.
തുര്‍ക്കിയിലെ സുപ്രധാന ക്രൈസ്തവകത്തീഡ്രലായിരുന്ന 'ഹഗിയ സോഫിയ' ഖാലിഫ ആക്രമിച്ച് മോസ്‌കാക്കിയതും അതു പിന്നീട് ജനാധിപത്യ സര്‍ക്കാര്‍ മ്യൂസിയമാക്കിയതും എങ്ങനെയാണ് യൂറോപ്പിന്റെ പരിവര്‍ത്തനപാതയാകുന്നത് എന്ന്...
സി.ബി.എസ്.ഇയില്‍ തോറ്റു എന്ന വാക്ക് മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്ന് ഒഴിവാക്കി. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റുകളില്‍ ഇത്തവണ തോറ്റു എന്ന വാക്ക് ഉണ്ടാകില്ല. തോറ്റു എന്നതിന് പകരം 'നിര്‍ബന്ധമായും വീണ്ടും എഴുതണം'...
മൊബൈല്‍ഫോണിന് അടിമയായിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് നിര്‍ദ്ദേശവുമായി മൊബൈല്‍ ഫോണിന്റെ പിതാവ് മാര്‍ട്ടിന് കൂപ്പര്‍. മൊബൈല്‍ ഫോണല്ല ജീവിതമെന്നും ഫോണ്‍ ഉപയോഗം കുറച്ച് ജീവിക്കാന്‍ നോക്കൂവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്...
രഞ്ചിന്‍ ജോണ്‍ എന്ന വിദ്യാര്‍ത്ഥി ജേര്‍ണലിസം പിജി റിസള്‍ട്ടു വന്നതിനു ശേഷം തന്റെ കലാലയ ജീവിതത്തേയും പരീക്ഷാ വിജയത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ കുറിപ്പ്
കലാലയ ജീവിതത്തിലെ ഒരു അധ്യായം കൂടി...
ബംഗ്ലാദേശില്‍ സര്‍വ്വകലാശാല പ്രവേശനത്തിന് മയക്കുമരുന്ന് പരിശോധന നിര്‍ബ്ബന്ധമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി ഉടന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് ബംഗ്ലാദേശി ആഭ്യന്തര വകുപ്പ് മന്ത്രി അസാദുസ്മാന്‍ ഖാന്‍ അറിയിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാദ്ധ്യമ...
ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല. നാക് (NAAC) റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍...
ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാത്ത ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ അനുമതി നല്‍കിയേക്കും. ഇളവനുവദിക്കാനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി. രണ്ടുരാജ്യങ്ങളിലെയും ആയിരക്കണക്കിന് അവസാന...
വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക് ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായിപ്പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....
രാജ്യത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 18 മാസത്തിനുള്ളില്‍ അതായത് ഒന്നര വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള പത്ത് ലക്ഷം പോസ്റ്റുകളിലേക്കും ആളുകളെ...
യുക്രൈനില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി റോമന്‍ ബാബുഷ്‌കിന്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കും. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. ഇത്...
നഴ്‌സിംഗ് കോളജുകളിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ നികത്തുന്നതിനായി പ്രത്യേക പ്രവേശനപരീക്ഷകള്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളി.
ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സെന്റ് സ്റ്റീഫന്‍സ് കോളജ് ഓഫ് നഴ്‌സിംഗ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസുമാരായ എം.ആര്‍.ഷാ,...
അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന 'സ്‌പെല്‍ ഓഫ്' എന്ന ടൈബ്രേക്കറില്‍...
തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ലോ ഫ്ളോര്‍ ബസ് ഒരു ക്ലാസ്സ് മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി.
ക്ലാസ്സ് മുറിയെ സംബന്ധിച്ച കെ.ഇ.ആര്‍ വ്യവസ്ഥകളുടെ...