Wednesday, September 2, 2026

Education

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സുപ്രീംകോടതിയില്‍. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളും മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. വാളയാറില്‍ മെഡിക്കല്‍ കോളജ്...

വിദ്യാലയങ്ങളില്‍ അധ്യാപകരെ ‘ടീച്ചര്‍’എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

വിദ്യാലയങ്ങളില്‍ അധ്യാപകരെ 'ടീച്ചര്‍'എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍. ലിംഗവ്യത്യാസമില്ലാതിരിക്കാനും അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാനും അനുയോജ്യമായ പദം 'ടീച്ചറാ'ണെന്നാണ് ബാലവകാശ കമ്മീശന്റെ വിലയിരുത്തല്‍. നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാനാവശ്യമായ നടപടി...

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍

ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് താലിബാന്‍. ആറാം ക്ലാസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നല്‍കി. ഇസ്ലാമിക...

കലാകിരീടം സ്വന്തമാക്കി കോഴിക്കോട്

കലയേയും കലാകാരന്മാരെയും ഏറ്റെടുത്ത കോഴിക്കോടിന്റെ മണ്ണില്‍ 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ആതിഥേയരായ കോഴിക്കോട് ജില്ല 938 പോയിന്‍റോടെ കലാകിരീടം ഉറപ്പിച്ചു. വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം. ജനുവരി മൂന്നിന്...

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കമായി

61മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ഗിറ്റാര്‍ മാതൃകയിലുള്ള കൊടിമരത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവനാണ് കൊടി ഉയര്‍ത്തിയത്. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ പുരോഗമിക്കുന്ന ഉത്ഘാടന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി...

പ്രവർത്തിദിനം അഞ്ച് ദിവസമായി പുനഃക്രമീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കി പുനഃക്രമീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. വി.എച്ച്.എസ്.ഇ സ്കുളുകളുടെ ശനിയാഴ്ചത്തെ പ്രവർത്തിദിനം ഒഴിവാക്കിയാണ് പുനഃക്രമീകരണം. അധ്യാപകരും വിദ്യാർത്ഥികളും ഏറെ...

ഞായറാഴ്ച സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്; നീക്കം അധ്യാപക സംഘടനകളുമായി ആലോചിക്കാതെ

ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്‌കൂളുകള്‍ക്കു പ്രവൃത്തിദിനമാക്കാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ഓരോ...

സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കിയതായി സുപ്രീംകോടതി നിരീക്ഷണം

സാക്ഷരതയില്‍ കേരളം കൈവരിച്ച നേട്ടം ടിവി ചാനലുകള്‍ ഇല്ലാതാക്കുകയാണെന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശം. സെറ്റ് പരീക്ഷയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പാസ് മാര്‍ക്കിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതിയുടെ പരാമര്‍ശം. കേരളം നൂറ് ശതമാനം സാക്ഷരത...

യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിന് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം പ്രവേശനങ്ങള്‍ ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍...

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സര്‍വകലാശാലകളുടെ പേരുകള്‍ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് സര്‍വകലാശാലയാണ് പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം പിടിച്ചിട്ടുള്ള...

താലിബാന് കീഴില്‍ വിദ്യാഭ്യാസം ലഭിക്കില്ല, ഇന്ത്യയില്‍ പഠിക്കാന്‍ വിസ അനുവദിക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി അഫ്ഗാന്‍ പെണ്‍കുട്ടി

ഇന്ത്യയില്‍ പഠിക്കാന്‍ വിസ അനുവദിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി. താലിബാന് കീഴില്‍ തങ്ങള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുകയില്ല. ഇന്ത്യയിലേക്ക് പഠിക്കാന്‍ വരാനായി വിസ അനുവദിച്ചു തരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്...

‘പഠനം തുടരാന്‍ പണമില്ല, ജോലി ചെയ്ത് പഠിച്ചു; ഐഎഎസ് പരീക്ഷയില്‍ മൂന്നു തവണ തോല്‍വി’; വൈറലായി ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയുടെ പ്രസംഗം

ആലപ്പുഴ കളക്ടറയി നിയമിതനായതിന് ശേഷം എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിയാണ് കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍...

ബിരുദപ്രവേശനം നേടിയശേഷം പിന്മാറുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കും -യു.ജി.സി

2022'23 അധ്യയനവര്‍ഷം ബിരുദകോഴ്‌സുകളില്‍ പ്രവേശനം നേടിയശേഷം ഒക്ടോബര്‍ 31-മുമ്പ് പിന്മാറുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെനല്‍കുമെന്ന് യു.ജി.സി. പ്രവേശനം റദ്ദാക്കിയവര്‍ക്കും മറ്റു കോളേജ് അല്ലെങ്കില്‍ സര്‍വകലാശാലയിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ തുകയും തിരികെലഭിക്കും. ഡിസംബര്‍ 31-നുശേഷം പിന്‍മാറിയാല്‍...

വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം...

പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കണം’: താലിബാനോട് ഐക്യരാഷ്ട്ര സഭ

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎന്‍...

Popular

spot_imgspot_img