Wednesday, September 2, 2026

Education

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ

മാര്‍ച്ച് മാസത്തില്‍ തന്നെ അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പാഠേത്യരപ്രവര്‍ത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്‌കൂള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച്...

രേഖകള്‍ വ്യാജം; കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും

രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് കാനഡയില്‍ പഠനത്തിനെത്തിയ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളോടു മടങ്ങാന്‍ നിര്‍ദേശം. വിദ്യാഭ്യാസസ്ഥാപനത്തിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാലാണ് വിദ്യാര്‍ഥികള്‍ക്കു നാടുകടത്തല്‍ നിര്‍ദേശം നല്‍കിയത്. പ്ലസ്ടുവിനുശേഷം ജലന്ധറിലെ എഡ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വീസസ്...

നീറ്റ് പരീക്ഷ രജിസ്ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് (നീറ്റ് യു.ജി) പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍. ഏപ്രില്‍ ആറിന് രാത്രി ഒന്‍പതു മണി...

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം അകറ്റാന്‍ ‘മനോദര്‍പ്പണ്‍’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

പരീക്ഷക്കാലത്തെ മാനസികസംഘര്‍ഷം കുറച്ച് വിദ്യാര്‍ഥികള്‍ക്ക് മാനസിക, വൈകാരിക പിന്തുണയേകാന്‍ സൗജന്യ കൗണ്‍സിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിലാണ് 'മനോദര്‍പ്പണ്‍' എന്നപേരില്‍ ഇ-കൗണ്‍സിലിങ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുക. വാര്‍ഷിക പരീക്ഷകളില്‍...

ഇന്ത്യയിലെ ആദ്യ വിദേശ യൂണിവേഴ്സിറ്റി ക്യാമ്പസിന് അനുമതി

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഡീകി‍ യൂണിവേഴ്സിറ്റിക്ക് ക്യാമ്പസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ക്യാമ്പസ് തുറക്കുന്ന വിദേശ സര്‍വ്വകലാശാലയായി ഒസ്ട്രേലിയയിലെ ഡീകി‍ യൂണിവേഴ്സിറ്റി മാറും. മാർച്ച്‌ എട്ടിനു അഹമ്മദാബാദിൽ...

രാജ്യത്തെ അധ്യാപക – വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ അധ്യാപക - വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളിലും വേണ്ടത്ര അധ്യാപകര്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിലും ഏകാധ്യാപക വിദ്യാലയങ്ങളിലും പരിശീലനം ലഭിച്ച മികച്ച അധ്യാപകരുടെ...

‘പോടാ’ ‘പോടീ’ വിളി വേണ്ട; കുട്ടികളെ ബഹുമാനിക്കാം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന ഡോ. ആര്‍.വി.ജെ. മേനോന്‍, ജര്‍മ്മനിയില്‍ നിന്നും കേരളത്തില്‍ വന്ന് പഠനം ആരംഭിച്ച കുട്ടിയോടു തിരക്കി, 'എങ്ങനെ ഇവിടത്തെ സ്‌കൂള്‍ ടീച്ചേഴ്സ്?' കുട്ടി...

ആഗോളതലത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം ലഭ്യമല്ല; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍

ലോകമെമ്പാടുമുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് സ്‌കൂളിലായിരിക്കുന്ന സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠനശേഷിയെയും ബാധിക്കുന്നുവെന്ന് യുഎന്‍ സാംസ്‌കാരിക ഏജന്‍സി യുനെസ്‌കോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നിലൊന്ന്...

രാജ്യത്ത് 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ തന്നെ കൂടുതല്‍ കുട്ടികളുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍. പ്രാഥമികതലത്തില്‍ 9,30,531ഉം സെക്കന്‍ഡറിതലത്തില്‍ 3,22,488 ഉം വിദ്യാര്‍ഥികളും സ്‌കൂളിലെത്തുന്നില്ലെന്ന്...

‘പോടാ, പോടി’ വിളികള്‍ പാടില്ല; വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്

അധ്യാപകര്‍ വിദ്യാര്‍ഥികളെ 'പോടാ','പോടി' എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മറ്റു ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും. വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന...

ബ്രിട്ടനില്‍ വിദ്യാര്‍ഥി വിസ ചട്ടം പരിഷ്‌കരിക്കാന്‍ നീക്കം

ബ്രിട്ടനില്‍ വിദേശ വിദ്യാര്‍ഥികളുടെ പഠനവിസ ചട്ടങ്ങളില്‍ മാറ്റംവരുത്താനുള്ള സര്‍ക്കാര്‍ നീക്കം നടപ്പായാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്. പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷംവരെ ബ്രിട്ടനില്‍ തങ്ങാമെന്ന വ്യവസ്ഥ ആറു മാസമായി കുറയ്ക്കാനുള്ള...

സര്‍വകലാശാലകളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളില്‍ അപേക്ഷിക്കരുത്: പുതിയ നിര്‍ദേശവുമായി താലിബാന്‍ ഭരണകൂടം

സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയിലാണ് പൂര്‍ണ വിലക്ക്. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ക്ക്...

യു.കെയില്‍ പഠനവിസകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം 'ദ ടൈംസ്' റിപ്പോര്‍ട്ട്...

പരീക്ഷാ പേ ചര്‍ച്ച; പ്രധാനമന്ത്രിയുമായുള്ള വിദ്യാര്‍ഥികളുടെ സംവാദം ഇന്ന്

ന്യൂഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് പരീക്ഷാ പേ ചര്‍ച്ച നടക്കുക. ഒമ്പത് മുതല്‍ 12...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചു

വിവാദങ്ങൾക്കൊടുവിൽ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ കാലാവധി അവസാനിച്ചതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് അദേഹത്തിന്റെ വിശദീകരണം. 2021 ഡിസംബര്‍...

Popular

spot_imgspot_img