ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 42-ാം സീസണ് നാളെ തുടക്കമാകും.108 രാജ്യങ്ങളില്‍നിന്ന് 2033 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ ഈ വര്‍ഷം ദക്ഷിണ കൊറിയ വിശിഷ്ടാതിഥിയാകും. നവംബര്‍ 12 ഞായറാഴ്ച വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ്...
പാഠപുസ്തകങ്ങളില്‍നിന്നും 'ഇന്ത്യ' ഒഴിവാക്കി 'ഭാരത്' എന്നാക്കാനുള്ള എൻ.സി.ഇ.ആർ.ടി സമിതിയുടെ നിര്‍ദേശത്തിനെതിരെ കേരളം രംഗത്ത്. എൻ.സി.ഇ.ആർ.ടി ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ സംസ്ഥാനം സ്വന്തമായ നിലയില്‍ പുസ്തകങ്ങള്‍ ഇറക്കി ബദല്‍മാര്‍ഗം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സി.ഐ ഐസക്കിന്റെ...
എസ്എസ്എൽസി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. 2024 മാർച്ച് നാലിന് എസ്എസ്എൽസി പരീക്ഷയും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്നിനും ആരംഭിക്കും. പരീക്ഷയുടെ ടൈംടേബിൾ തയ്യാറായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാർച്ച്...
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നാലു വര്‍ഷത്തേക്കുള്ള ബിരുദ കോഴ്സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകലാശാല വൈസ് ചാൻസലർമാരുമായി തിങ്കളാഴ്ച നടന്ന യോഗത്തിനു പിന്നാലെയാണ് തീരുമാനം. ഈ അധ്യയന...
സംസ്ഥാനത്തെ സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കുമെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ എതിര്‍പ്പിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.വേണ്ടത്ര കൂടിയാലോചനയും ചർച്ചയും...
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം 82.95 ശതമാനം പേരാണ്...
രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി സഭ. എന്നാല്‍ കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍...
ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എന്‍സിഇആര്‍ടിയുടെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരായി ശാസ്ത്രജ്ഞരും അധ്യാപകരും അടക്കമുള്ള അക്കാദമിക്ക് വിദഗ്ധര്‍ രംഗത്ത്. ഐഐടികള്‍ ഐസറുകള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് തുടങ്ങി വിവിധ...
ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലെ വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠഭാഗങ്ങളെ...
പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കി എന്‍സിആര്‍ടി. 12ാം ക്ലാസിന്റെ ചരിത്ര പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തത്. സിബിഎസ്ഇ, യുപി ഉള്‍പ്പെടെയുള്ള...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാംക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം അഞ്ച് വയസായി തന്നെ തുടരും. ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിലാണ് കേരളത്തിന്റെ തീരുമാനം. അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍...
കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രൈയ്ന്‍ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍തന്നെ പരീക്ഷയെഴുതാമെന്ന് സുപ്രീംകോടതി. യുക്രെയ്ന്‍, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു പ്രതിസന്ധികാലങ്ങളില്‍ മടങ്ങിയവര്‍ക്കാണു സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം...
ഇന്ന് ലോക സാമൂഹ്യ പ്രവര്‍ത്തന ദിനം
വ്യക്തിയുടെ സകലവിധ കഴിവുകളെയും സാധ്യതകളെയും കണ്ടെത്തി അവനെ/ അവളെ സ്വയംപര്യാപ്തതയുടെ തീരങ്ങളിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ മാനവിക സാമൂഹ്യ ശാസ്ത്രശാഖയാണ് സാമൂഹ്യ പ്രവര്‍ത്തനം...