Wednesday, September 2, 2026

Education

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്തത്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങള്‍ ഇനി വിരല്‍ത്തുമ്പിലെന്ന് മന്ത്രി ശിവന്‍കുട്ടി...

രാജ്യത്ത് ഏറ്റവുമധികം കോളജുകളുള്ളത് ബംഗളൂരുവില്‍; ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ റിപ്പോര്‍ട്ട്

രാജ്യത്ത് ഏറ്റവുമധികം കോളജുകളുള്ളത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എജ്യുക്കേഷന്‍ (എഐഎസ്എച്ച്ഇ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയമാണ് എഐഎസ്എച്ച്ഇ സര്‍വേ പുറത്തുവിട്ടത്....

‘ഡി- റിസര്‍വ്’ ചെയ്യാനുള്ള യുജിസിയുടെ കരട് മാര്‍ഗനിര്‍ദേശം; വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്സി/എസ്ടി, ഒബിസി ഉദ്യോഗാര്‍ഥികളുടെ സംവരണം 'ഡി- റിസര്‍വ്' ചെയ്യാനുള്ള യുജിസിയുടെ കരട് മാര്‍ഗനിര്‍ദേശത്തിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സംവരണ തസ്തികകളില്‍ മതിയായ ഉദ്യോഗാര്‍ഥികളില്ലെങ്കില്‍ അവ ജനറല്‍ വിഭാഗത്തിലേക്ക്...

‘കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠനം ഉറപ്പാക്കും’; ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം

ഫ്രാന്‍സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം. 2030-ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴില്‍ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം കൊണ്ടുവരും

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്റെ കുറവ് വരുത്താന്‍ തീരുമാനമെടുത്ത് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ...

16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം

16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന...

ലോകത്തിലെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നുള്ളതില്ല; തുറന്നടിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

ലോകത്തിലെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് നിന്നും അത്തരം ഒരു...

ലക്ഷദ്വീപില്‍ മലയാളം സിലബസ് മാറ്റാന്‍ നിര്‍ദേശം

സ്‌കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇ സിലബസിലേക്ക് മാറാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന...

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പരിഷ്‌കരിക്കാന്‍ തീരുമാനം; ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തും

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പരിഷ്‌കരിക്കാന്‍ തീരുമാനം. പരിഷ്‌കരണത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തും. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍ പോക്സോ നിയമങ്ങള്‍ അടക്കമുള്ളവയും പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ...

എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്

എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. അക്ഷരം വായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട ശില്‍പശാലയ്ക്കിടെ എസ്.ഷാനവാസ് വിമര്‍ശിച്ചു. 50% മാര്‍ക്കുവരെ നല്‍കുന്നതില്‍...

പിജി കോഴ്സ് ഒരു വര്‍ഷം; കരട് ചട്ടക്കൂട് പുറത്തിറക്കി യുജിസി

നാലു വര്‍ഷത്തെ ബിരുദ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പിജി പഠനമടക്കം വിവിധ നിര്‍ദേശങ്ങളടങ്ങിയ കരട് പാഠ്യപദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും പുറത്തിറക്കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ (യുജിസി). പുതിയ ചട്ടക്കൂടനുസരിച്ച് ഇഷ്ടമുള്ള വിഷയം...

രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്

രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ രംഗം വന്‍ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂളുകളുടെ എണ്ണം ചൈനയെക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനയില്‍ സ്‌കൂളുകള്‍ ഗണ്യമായി...

മത്സരപരീക്ഷകളില്‍ എഴുത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍

മത്സരപരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാർഥികളുടെ പൊതുവായ പരാതിയും ആശങ്കയുമാണ്, ആവശ്യത്തിനു സമയം ലഭിക്കുന്നില്ല എന്നത്. അറിയാവുന്ന ഉത്തരങ്ങള്‍പോലും നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെവരുമ്പോഴും സമയത്തിനെ കുറ്റപ്പെടുത്താനാണ് പലപ്പോഴും വിദ്യാർഥികള്‍ താല്പര്യപ്പെടുന്നത്. എന്നാല്‍ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ തിരിച്ചറിയേണ്ടുന്ന...

ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ടാൻസാനിയയില്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാൻസാനിയയിലെ സാൻസിബാറിൽ ഐ.ഐ.ടി മദ്രാസിന്റെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ആരംഭിച്ചു. സാൻസിബാർ പ്രസിഡന്റും റെവലൂഷണറി കൗൺസിലിന്റെ ചെയർമാനുമായ ഹുസൈൻ അലി മ്വിനി കാമ്പസിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിങ്കളാഴ്ച നടന്ന...

സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുമായി ഐഎസ്ആര്‍ഒ

ഇസ്രോയുടെ ഭാഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് (ഐഐആര്‍എസ്) വിവിധ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഒരുക്കുന്നു. ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജിഐഎസ്), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജിഎന്‍എസ്എസ്) സാങ്കേതികവിദ്യകളില്‍ സൗജന്യ...

Popular

spot_imgspot_img