Wednesday, September 2, 2026

Parenting

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ. ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ അനുവദിക്കൂവെന്ന് കാനഡ വ്യക്തമാക്കി. ഈ ഫാള്‍ സെമസ്റ്റര്‍ മുതല്‍ നിയമം നടപ്പാക്കുമെന്നും ക്ലാസ് നടക്കുന്ന...

ഓരോ അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എന്‍സിഇആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം

ഓരോ അധ്യയനവര്‍ഷവും പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് എന്‍സിഇആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. പാഠപുസ്തകങ്ങള്‍ പുതുക്കുന്നതിന് ഇപ്പോള്‍ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിര്‍ദേശമെന്നു വിദ്യാഭ്യാസ...

കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍

കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടങ്ങളും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളോട് നാം പറയുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തെ തന്നെ ബാധിക്കും. അത്തരത്തില്‍ കുട്ടികളോട് പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. കടുത്ത വാക്കുകള്‍ പരുഷമായതോ ആക്രമണോത്സുകമായതോ...

എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം; മൂല്യനിര്‍ണയം പൂര്‍ത്തിയായത് റെക്കോര്‍ഡ് വേഗത്തില്‍

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം മെയ് 19നായിരുന്നു ഫല പ്രഖ്യാപനം. 70 ക്യാമ്പിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ്...

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധം; ഫീസ് ഇളവും പരിഗണിക്കണം

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക്...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാര്‍ഥിന്

യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും കരസ്ഥണ്ടമാക്കി. മലയാളിയായ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. അഞ്ചാം...

കുട്ടികളെ പ്രശംസിക്കേണ്ടത് എങ്ങനെ

കുട്ടികളെ എത്ര പ്രശംസിച്ചാലും അധികമാകില്ല എന്ന് ചിലര്‍ പറയുന്നു. മറ്റു ചിലരാകട്ടെ, കുട്ടികളെ കൂടുതല്‍ പ്രശംസിക്കുന്നത്, അവരെ വഷളാക്കുമെന്നും എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നു. നിങ്ങള്‍ കുട്ടിയെ എത്രത്തോളം പ്രശംസിക്കുന്നവരാണെങ്കിലും ഏത്...

ചോദ്യപേപ്പറുകളുടെ ഘടന മാറ്റാന്‍ സിബിഎസ്ഇ

സിബിഎസ്ഇ ചോദ്യപേപ്പറുകളുടെ ഘടന അടിമുടി മാറ്റുന്നു. 11, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ കഴിവ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ക്കൊപ്പം പ്രതികരണ ചോദ്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാറ്റങ്ങള്‍ വരുത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകവും വിമര്‍ശനാത്മകവും വ്യവസ്ഥാപിതവുമായ ചിന്താശേഷി...

‘പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം’; സ്‌കൂളുകള്‍ക്ക് സിബിസിഐയുടെ നിര്‍ദേശം

പ്രഭാത അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന്, തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് സിബിസിഐ (കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം നല്‍കി. സ്ഥാപനത്തിന്റെ പ്രധാന കവാടത്തിലും ഇത് രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 13 പേജുള്ള മാര്‍ഗനിര്‍ദേശങ്ങളാണ്...

പിഎച്ച്ഡി പ്രവേശനം; നെറ്റ് മാത്രം മാനദണ്ഡം

പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷയുടെ (നെറ്റ്) മാര്‍ക്കുമാത്രം മാദനണ്ഡമാക്കി യുജിസി. 2024-25 അക്കാദമിക വര്‍ഷംമുതല്‍ പിഎച്ച്ഡി പ്രവേശനത്തിന് നെറ്റ് സ്‌കോര്‍ മാനദണ്ഡമാക്കും. സര്‍വകലാശാലകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വ്യത്യസ്ത...

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; രാജ്യത്തെ 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമ

രാജ്യത്ത് 5-16 വയസ്സിനിടയിലുള്ള 60 ശതമാനം കുട്ടികളും ഡിജിറ്റല്‍ അടിമയെന്നു പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലുമാണ് കുട്ടികള്‍ ഏറെ സമയം ചെലവഴിക്കുന്നത്. പഠനത്തിന് മടി, ഉറക്കക്കുറവ്, ശാരീരികമായ അധ്വാനക്കുറവ്, സമൂഹത്തിലേയ്ക്ക് ഇറങ്ങാന്‍ മടി തുടങ്ങിയ...

കുടിയേറ്റത്തിന് ബുദ്ധിമുട്ടേറും; വിസാ നിയമങ്ങള്‍ പുതുക്കി ഓസ്ട്രേലിയ

വിദ്യാഭ്യാസ വിസയ്ക്കായി ഓസ്ട്രേലിയയെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ വിസാ നിയമങ്ങള്‍. മാര്‍ച്ച് 23 മുതല്‍ വിസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ്. ഭാഷപ്രാവിണ്യ വ്യവസ്ഥ, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ജെനുവിന്‍ സ്റ്റുഡന്റ് പ്രസ്താവന തുടങ്ങി...

കോളേജുകളില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കും; തീരുമാനിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ്

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കാന്‍ എല്ലാ കോളേജുകള്‍ക്കും നിര്‍ദേശം നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു. വൈസ് ചാന്‍സലര്‍...

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

ഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍...

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി...

Popular

spot_imgspot_img