1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. അന്നത്തെക്കാലത്ത് ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേര്‍ക്കുന്ന പദമായിരുന്നു ലാലാ എന്നത്. രാധാ കിഷന്‍...
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, സായുധപോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരദേശസ്നേഹിയാണ് ഖുദിരാം ബോസ്. 16 ാം വയസ്സില്‍ പോലീസ് സ്റ്റേഷനില്‍ ബോംബ് വെച്ച സ്വാതന്ത്ര്യ സമര പോരാളി. 18 ാം വയസ്സില്‍ കൊടുംക്രൂരനായിരുന്ന...
മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍, 1856 ജൂലൈ 23 ന് ഗംഗാധര രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ടാണ് ജനനം. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം...
1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ആസാദ് ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു...
ചെറുപ്പത്തിലെ അനാഥത്വത്തോട് പടപൊരുതി ഇന്ത്യയുടെ പ്രധാനമന്ത്രി വരെ ആയ സംഭവ ബഹുലമായ ജീവിതമാണ് സൗമ്യനും ശാന്തശീലനും ദൃഢചിത്തനുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന കുറിയ മനുഷ്യന്റേത്. 1902 ഒക്ടോബര്‍ രണ്ടിന് ഉത്തര്‍ പ്രദേശില്‍...
ഭാരതം കണ്ട പ്രഗല്ഭനായ വാഗ്മി, പ്രമുഖ ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ബിപിന്‍ ചന്ദ്ര പാല്‍. 1858 നവംബര്‍ 7 ന് ബംഗാളിലെ പൊയില്‍ എന്ന ഗ്രാമത്തിലാണ് ബിപിന്‍ ജനിച്ചത്....
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജാ രഞ്ജിത്ത് സിങ്. പഞ്ചാബിന്റെ സിംഹം എന്നറിയപ്പെടുന്ന രജ്ജിത്ത് സിങ് നാലു പതിറ്റാണ്ടോളം സാമ്രാജ്യം ഭരിച്ചിരുന്നു. മഹാരാജ രഞ്ജിത് സിങ് 1780 നവംബര്‍...
ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു നാമമാണ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റേത്. 1820 സെപ്തംബര്‍ 26 -ന് അന്നത്തെ അവിഭക്ത ബംഗാളിലെ അതി ദരിദ്രമായ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ഈശ്വര്‍ചന്ദ്ര ബൊന്ദോപാദ്ധായ് ജനിച്ചത്....
മഹാനായ അലക്‌സാണ്ടര്‍ (ബിസി 356 - ബിസി 323) ഒരു മാസിഡോണിയന്‍ ഭരണാധികാരിയും സൈനികനുമായിരുന്നു. രാജാവായും ജേതാവായും അദ്ദേഹം കൈവരിച്ച വിജയങ്ങള്‍ പേരുകേട്ടതാണ്. ബിസി 356 ജൂലൈ 20 നാണ് അന്നത്തെ മാസിഡോണിയയുടെ...
അമേരിക്കയുടെ 32-ാമത്തെ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ളിന്‍ ഡിലനോ റൂസ്വെല്‍റ്റ്. FDR എന്ന ചുരുക്കപ്പേരില്‍ സാധാരണ അറിയപ്പെടുന്നു. 1933 മാര്‍ച്ച് നാലു മുതല്‍ 1945 ഏപ്രില്‍ 12 വരെ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയാണ് അദ്ദേഹം....
ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ 1931 ഒക്ടോബര്‍ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് എ.പി.ജെ. അബ്ദുല്‍ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്....
യുക്രൈന്‍-റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന്‍ അധിനിവേശ ഭീഷണി റഷ്യ കൂടുതല്‍ ശക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയില്‍ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം റഷ്യ ആരംഭിച്ചു. യൂറോപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ്...
1732ല്‍ അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ വെസ്റ്റ് മോര്‍ ലാന്‍ഡ് കൗണ്ടിയില്‍ ബ്രിജസ് ക്രീക്കില്‍ ആണ് ജോര്‍ജ് വാഷിംഗ്ടണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിംഗ്ടണ്‍ എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. പിതാവ് അഗസ്റ്റിന്‍...
മികവുറ്റ യോദ്ധാവ്, പ്രഗത്ഭനായ ഒരു വാഗ്മി, സര്‍ഗധനനായ ഒരെഴുത്തുകാരന്‍, കഴിവുറ്റ ഒരു ഭരണാധികാരി, സമര്‍ത്ഥനായ ഒരു സംഘാടകന്‍ എന്നെല്ലാമുള്ള നിലയില്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ ജൂലിയസ് സീസര്‍ ബി.സി. 102 ജൂലൈ 12...
ശ്രേഷ്ഠരായ സ്വേച്ഛാധിപതികളില്‍ ഒരാളെന്ന് ലോകം വിശേഷിപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഫ്രാന്‍സിലെ കോഴ്സിക്ക ദ്വീപിലെ ഒരു സാധാരണ കുടുംബത്തിലാണ് 1769 ഓഗസ്റ്റ് 15 ന് ജനിച്ചത്. ജന്മംകൊണ്ട് ഇറ്റലിക്കാരനാണെങ്കിലും ഫ്രാന്‍സ്, തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍...