Wednesday, September 2, 2026

Politics

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ നേരിട്ടു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ജനകീയ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ; വിജയമുറപ്പിച്ച് ദ്രൗപദി മുര്‍മു

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നൂറ് ശതമാനം വിജയം ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഐ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് യുപിഎ ഘടകകക്ഷികളുടെ പിന്തുണ പോലും പൂര്‍ണ്ണമായി...

പി ടി ഉഷ രാജ്യസഭയിലേക്ക്; പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

ഒളിമ്പ്യന്‍ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ബിജെപിയാണ് പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി പി ടി ഉഷ രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. പി...

നമ്മുടെ രാജ്യത്തും ഭയപ്പെടേണ്ട കാര്യങ്ങള്‍ ഉണ്ട്: തുറന്നടിച്ച് അമര്‍ത്യാ സെന്‍

ഈ രാജ്യത്ത് ഭയപ്പെടേണ്ട കാര്യങ്ങളുണ്ടെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും മനുഷ്യര്‍ ഐക്യമുണ്ടാകാന്‍ വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ്...

സിപിഎമ്മിലുള്ളത്ര പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്ഡിപിഐയില്‍ പോലുമില്ല; കെ ടി ജലീലിന് മറുപടിയുമായി അഡ്വ. ജയശങ്കര്‍

നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ തയ്യല്‍ക്കാരനെ കഴുത്തറത്ത് കൊന്ന വിഷയത്തില്‍ തവനൂര്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ടി ജലീല്‍ നടത്തിയ പരാമര്‍ശത്തിന് അഡ്വ ജയശങ്കര്‍ നല്‍കിയ മറുപടി...

ന്യൂനപക്ഷങ്ങള്‍ എല്ലാം ത്രീവ്രവാദ നിലപാടുള്ളവരല്ല; വി. ഡി. സതീശന്‍ മനസിലാക്കണം

ഉദയ്പൂരിലെ കൊലപാതകം ക്രൂരവും നിന്ദ്യവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രസ്താവന ഇറക്കുകയുണ്ടായി. തീവ്രമത നിലപാടുകള്‍ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളിലേക്ക് തള്ളിവിടുമെന്നും ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരേ ഇനം വിഷം തന്നെയെന്നും...

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി, ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് രാത്രി ഏഴിന്

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. ഇന്നു രാത്രി ഏഴിന് ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങള്‍ ഇവിടെ പുരോഗമിക്കുകയാണ്. ദേവേന്ദ്ര ഫഡ്‌നാവിനും ഏകനാഥ് ഷിന്‍ഡെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍...

ഉപരാഷ്ടപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിയതി പ്രഖ്യാപിച്ചത്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 17-ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. രാജ്യസഭയിലെ 233 രാജ്യസഭാ...

അറ്റോര്‍ണി ജനറലായി കെ.കെ. വേണുഗോപാല്‍ തുടരും

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി തുടരും. ജൂണ്‍ 30ന് കാലാവധി അവസാനിക്കാനിരിക്കേ കേന്ദ്രസര്‍ക്കാരാണ് കാലാവധി നീട്ടിയത്. ഇതു മൂന്നാം തവണയാണ് തൊണ്ണൂറ്റിയൊന്നുകാരനായ വേണുഗോപാലിന്റെ കാലാവധി നീട്ടുന്നത്. നിര്‍ണായക കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ...

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി.മോദി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി...

ക്ഷേത്ര നിലം അടിച്ചുവാരി ദ്രൗപതി മുര്‍മു; രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ വിഡിയോ വൈറല്‍

മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി മുര്‍മു അടുത്ത രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത കൂടിയാവും മുര്‍മു. എന്നാല്‍ ഇപ്പോള്‍, ഭാവി രാഷ്ട്രപതിയുടെ ഒരു വിഡിയോയാണ് സോഷ്യല്‍...

ദ്രൗപതി മുര്‍മു എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഒഡിഷയില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപതി മുര്‍മുവാണ് സ്ഥാനാര്‍ഥി. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. 20 പേരുകള്‍ ചര്‍ച്ചയായതില്‍ നിന്നാണ് എന്‍ഡിഎ യോഗം ദ്രൗപതി മുര്‍മുവിനെ തെരഞ്ഞെടുത്തത്. 2000 മുതല്‍...

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 പാര്‍ട്ടികളെ നീക്കം ചെയ്തത്. പൊതു തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതുള്‍പ്പെടെ ഈ...

വിദ്വേഷത്തിന്റെ മതിലുകള്‍ തകരട്ടെ

ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച , വിപ്ലവങ്ങള്‍ സൃഷ്ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയില്‍ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ...

തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്ര വിജയം; 25,016 വോട്ടിന്റെ ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. 72767 വോട്ടുകളോടെയാണ് ഉമയുടെ ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ...

Popular

spot_imgspot_img