Wednesday, September 2, 2026

Politics

ഗുജറാത്ത്‌ – ഹിമാചൽ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് - ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗുജറാത്തിൽ ബിജെപി- യുടെ വന്‍ മുന്നേറ്റവും ഭരണത്തുടർച്ചയും ഹിമാചൽപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമാണ് നടക്കുന്നത്. ഗുജറാത്തില്‍...

ഡൽഹിയിൽ ബിജെപി ആധിപത്യം തകർത്തു ആം ആദ്മി

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അട്ടിമറി വിജയം. ബിജെപി യുടെ ഭരണത്തില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ എ.എ. പി പിടിച്ചെടുത്തത്. എക്സിറ്റ് പോള്‍ ഫലങ്ങളും എ.എ. പിക്ക് അനുകൂലമായിരുന്നു. ഡൽഹി മുനിസിപ്പൽ...

ബോറിസ് ജോണ്‍സണ്‍ പിന്മാറി; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്കിന് സാധ്യതയേറി

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള സാധ്യതയേറി. ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയായ ബോറിസ്...

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം ഇന്ന് തെളിയും. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഇന്ന് നമ്മനിര്‍ദേശപ്രതിക സമര്‍പ്പിക്കും. ശശി തരൂര്‍...

ക്യാപ്റ്റന്‍ ലക്ഷ്മി; ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പെണ്‍സിംഹം

ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടത്തിലെ മലയാളി സാന്നിധ്യമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി ജനിച്ചതും ജീവിച്ചതുമായ ചുറ്റുപാട് അവരുടെ ജീവിതത്തെ രൂപപ്പെടുത്തിയതില്‍ വലിയ പങ്ക് വഹിച്ചു. 1914 സെപ്തംബര്‍ 24ന് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ സമ്പന്നമായ...

ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ ചരിത്രം

ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശികഭരണത്തിന്റേയും ചൂഷണങ്ങളുടേയും ഇരുണ്ട കാലഘട്ടത്തിനുശേഷം ദാരിദ്രത്തിന്റേയും വിഭജനത്തിന്റേയും വര്‍ഗീയ ലഹളകളുടേയും നടുവിലേയ്ക്ക് പിറന്നുവീണ ആധുനിക ഭാരതത്തിന്റെ ചരിത്രമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിയ്ക്കു ശേഷം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ...

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി; സത്യപ്രതിജ്ഞ 11ന്

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ധന്‍കറിന് 528 വോട്ടും എതിര്‍ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടും ലഭിച്ചു. 15 വോട്ട് അസാധുവായി. 11 ന് ജഗ്ദീപ്...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ഥികള്‍. ധന്‍കര്‍ വിജയമുറപ്പിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്...

ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍: എ പി ജെ അബ്ദുള്‍ കലാം

ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ 1931 ഒക്ടോബര്‍ 15 ന് ജൈനുലാബ്ദീന്റേയും ആഷിയമ്മയുടേയും ഇളയമകനായാണ് എ പി ജെ അബ്ദുല്‍ കലാം ജനിച്ചത്. നല്ല മതഭക്തിയുള്ള...

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന്റെ അഭിമാന നിമിഷവും സാധാരണക്കാരുടെ വിജയവുമെന്ന് പ്രസ്താവിച്ച് ആദ്യ പ്രസംഗം

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപദി മുര്‍മു. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ...

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം പ്രാപ്തമാണ്’! വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാംനാഥ് കോവിന്ദ്

ചെറുപ്പം മുതല്‍ തന്നെ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, 5 വര്‍ഷം മുമ്പ് നിങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് താന്‍ പ്രസിഡന്റായി എത്തിയതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിടവാങ്ങള്‍ പ്രസംഗത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി...

സാധാരണക്കാരിലെ അസാധാരണ വനിതയായി രാഷ്ട്രപതി പദത്തിലെത്തിയ ദ്രൗപതി മുര്‍മുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. ദ്രൗപതി മുര്‍മുവിന്റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, നിസ്വാർത്ഥമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നവയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്...

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഡ്രാഗി വിശ്വാസവോട്ടില്‍ വിജയിച്ചെങ്കിലും ഐക്യസര്‍ക്കാര്‍ തകര്‍ന്നു

ഇറ്റാലിയന്‍ പ്രീമിയര്‍ മരിയോ ഡ്രാഗി സെനറ്റില്‍ വിശ്വാസവോട്ടില്‍ വിജയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മൂന്ന് പ്രധാന സഖ്യകക്ഷികള്‍ വോട്ടിംഗ് ബഹിഷ്‌കരിച്ചതിനാല്‍ പൊള്ളയായ വിജയമായാണ് കണക്കാക്കപ്പെടുന്നത്. നിയമനിര്‍മ്മാതാക്കള്‍ കൂട്ടത്തോടെ റോള്‍ കോള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 315 അംഗ സെനറ്റില്‍...

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 225 അംഗങ്ങളില്‍ 134 പേരും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) പിന്തുണയുള്ള വിക്രമസിംഗെയെ അനുകൂലിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യത്തെ...

നാലാം റൗണ്ടിലും ജയം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്. മൂന്നാം റൗണ്ടിനേക്കാള്‍...

Popular

spot_imgspot_img