Wednesday, September 2, 2026

Politics

റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം ഉള്‍പ്പെടുത്താന്‍ കർണ്ണാടകത്തിന് അനുമതി

റിപ്പബ്ലിക് ദിന പരേഡില്‍ കർണ്ണാടകത്തിന്റെ നിശ്ചലദൃശ്യവും ഉള്‍പ്പെടുത്താന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. നേരത്തെ ഇത് പ്രതിരോധമന്ത്രാലയം ഒഴിവാക്കിയിരുന്നു. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ആയിരുന്നു സംസ്ഥാനത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയത്. എന്നാല്‍ പരേഡില്‍ നിന്ന് സംസ്ഥാനത്തെ...

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

തമിഴ്നാട്ടിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാകുന്നതിനിടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന്റെ കത്ത്. രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരുമായി പോര് തുടരുന്ന ഗവര്‍ണറെ...

രാഷ്ട്രീയ പരസ്യം സര്‍ക്കാര്‍ ചിലവില്‍: നോട്ടീസ് നല്‍കി ഡി. ഐ. പി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നോട്ടീസ് നല്‍കി ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡി. ഐ. പി). രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ചതിന് ആണ് നോട്ടീസ് നല്‍കിയത്. ലഫ്റ്റനന്റ് ഗവര്‍ണര്‍...

ചാന്‍സിലര്‍ ബില്‍ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം

സംസ്ഥാന സർക്കാർ പാസ്സാക്കിയ നിയമസഭാ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. രാജ്ഭവൻ ലീഗൽ അഡ്വൈസറാണ് ഗവര്‍ണര്‍ക്ക് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുതെന്നാണ് ലീഗല്‍ അഡ്വൈസറിന്റെ ഉപദേശം....

എട്ടാം നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ വിളിച്ചുചേര്‍ക്കും. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ...

സത്യപ്രതിജ്ഞ: ഗവര്‍ണറുടെ തീരുമാനം വൈകുന്നു

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം വൈകാന്‍ സാധ്യത. കൂടുതല്‍ നിയമോപദേശം തേടുന്നതിന്‍റെ ഭാഗമായാണ് തീരുമാനം വൈകാന്‍ സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ലഭിച്ച നിയമോപദേശത്തില്‍ "കുറ്റ...

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ നിലപാട് ഇന്ന്

ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാന്‍റെ ക്യാബിനറ്റ് പുനര്‍ പ്രവേശനത്തില്‍ ഗവർണറുടെ നിലപാട് ഇന്ന് സര്‍ക്കാരിനെ അറിയിക്കും. സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്ക് കഴിഞ്ഞ...

ഉദയനിധിയുടെ മന്ത്രിസ്ഥാനത്തെ ചൊല്ലി ആക്ഷേപം

തമിഴ്നാട് ക്യാബിനറ്റിലെ പുതിയ മുഖമായ ഉദയനിധി സ്റ്റാലിനെതിരെ ആക്ഷേപം. മുഖ്യമന്ത്രിയുടെ മകനും ചെപ്പോക്ക് എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ആക്ഷേപങ്ങൾ ഉയരുന്നത്. കായികം, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി ബുധനാഴ്ചയാണ് ഉദയനിധി സത്യപ്രതിജ്ഞ...

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു

രണ്ടു ദിവസത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്തു. ഷിംലയിലെ റിഡെജ മൈതാനിയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം...

ഗുജറാത്തിനെ ഭൂപേന്ദ്ര പട്ടേല്‍ നയിക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിനൊടുവില്‍ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിച്ച് ബിജെപി എംഎല്‍എമാര്‍. ഗാന്ധിനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ കനു ദേശായിയാണ് പട്ടേലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഡിസംബർ 12 തിങ്കളാഴ്ചയാണ്...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും, നിയമിക്കുന്നതും ഉൾപ്പെടെ ഉള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 2023 മെയ് 24-നാണ് കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കുക. അതിനാൽ മെയ്...

ഹിമാചലിൽ തിരക്കിട്ട ചർച്ചകൾ: സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്തും

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ തിരിച്ചു വരവ് പ്രഖ്യാപിച്ച ഹിമാചലിൽ സർക്കാർ രൂപീകരിക്കുന്നതിന് തിരക്കിട്ട ചർച്ചകൾ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവിനെയും ഉയർത്തിക്കാണിക്കാതെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താനാണ്...

വോട്ടർ പട്ടിക പുതുക്കൽ കാലാവധി ഡിസംബർ 18 വരെ നീട്ടി

സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. ഡിസംബർ 18 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നൽകിയിരിക്കുന്നത്. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര്...

ദേശീയ പാര്‍ട്ടിയാകാന്‍ ആപ്: മാനദണ്ഡങ്ങൾ പരിചയപ്പെടാം

രാജ്യം തെരഞ്ഞെടുപ്പുചൂടില്‍ നില്‍ക്കുമ്പോള്‍ ദേശിയ പാര്‍ട്ടി എന്ന നിലയിലേക്ക് ഉയരാനുളള പരിശ്രമത്തിലാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി...

ഭരണഘടനാവിരുദ്ധ പ്രസംഗം: സജി ചെറിയാൻ എംഎൽഎ- യുടെ ഭാവി ഇന്നറിയാം

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎ- യെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍, മലപ്പുറം സ്വദേശി ബിജു പി. എന്നിവർ സമർപ്പിച്ച...

Popular

spot_imgspot_img