രാജ്യത്ത് തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്ക് ഉള്ള നിയന്ത്രണം കര്‍ശനമാക്കാന്‍ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും നടത്തുന്ന സര്‍വ്വേകള്‍ ജനാധിപത്യത്തിന് ക്ഷതം എല്‍പ്പിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. സര്‍വ്വേകള്‍...
ഷി ജിന്‍പിംഗിന്റെ സത്യപ്രതിജ്ഞ ഇന്ന്. ഇത് മൂന്നാം തവണയാണ് അദ്ദേഹം ചൈനയുടെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. തലമുറകളായി ചൈനയുടെ ഏറ്റവും ശക്തനായ നേതാവായി മാറിയ ആളാണ് ഷി ജിന്‍പിംഗ്. താരതമ്യേന അധികം അറിയപ്പെടാതിരുന്ന ഒരു...
ടാലിന്‍: എസ്തോണിയായുടെ പ്രധാനമന്ത്രിയായി കാജാ കല്ലാസ് വീണ്ടും തിരഞ്ഞടുക്കപ്പെട്ടു. റിഫോം പാര്‍ട്ടി നേതാവായ കല്ലാസിന് പൊതു തിരഞ്ഞെടുപ്പില്‍ 31.2% വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1.3 ദശലക്ഷം ജനസംഖ്യയുള്ള റഷ്യയുടെ പടിഞ്ഞാറൻ അയൽരാജ്യമാണ് എസ്തോണിയ.
രാജ്യത്തെ...
ചരിത്രം രചിച്ച് നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യമായി രണ്ട് വനിതാ അംഗങ്ങളാണ് നിയമസഭയില്‍ എത്തുന്നത്. എന്‍ഡിപിപി സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍...
മേഘാലയ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. റാലി നിശ്ചയിച്ച സ്റ്റേഡിയത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. നാഷണല്‍...
അമേരിക്കയിലെ മുൻ യുഎൻ അംബാസിഡറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി, യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെയാണ് നിക്കി ഇക്കാര്യം അറിയിച്ചത്. 2024 -ലെ യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിപദം...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ധനവകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നല്‍കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് വരുമാനം കൂടിയവരെ ഒഴിവാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം....
ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസീന്ത അര്‍ഡേന്‍റെ അപ്രതീക്ഷിതമായ രാജിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഹിപ്കിന്‍സിന് നറുക്കുവീണത്. ന്യൂസിലന്‍ഡിന്‍റെ 41-മത് പ്രധാനമന്ത്രിയാണ് ഹിപ്കിന്‍സ്.
രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയിലേക്ക് തന്‍റെ...
ജസീന്ത അര്‍ഡേന്റെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ലേബര്‍ എംപി -യും അര്‍ഡേണ്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു ഹിപ്കിന്‍സ്.
അര്‍ഡേണിന്റെ...
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് കാബിനറ്റ് അംഗീകരിച്ചത്....
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം. പാലാ നഗരസഭാ യോഗത്തിലാണ് ബിനു, കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെതിരെ വിമര്‍ശനം നടത്തിയത്. ജോസ് കെ....
വിവാദങ്ങൾക്ക് ഒടുവിൽ പാലാ നഗരസഭ ചെയർമാൻ സ്ഥാനാര്‍ത്ഥിത്വത്തില്‍ ധാരണയായി. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയാണ് ധാരണയിലെത്തിയത്. കേരളാകോണ്‍ഗ്രസ് (എം) ന്‍റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് സിപിഎം തീരുമാനം.
ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന...
വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 -ന് ത്രിപുരയിലും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27 -നും...
പെരിന്തൽമണ്ണയിൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തൽ. വിഷയത്തിൽ ആറു ഉദ്യോഗസ്ഥരോട് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ടു. സബ് രജിസ്ട്രാറിലേയും സഹകരണ ഓഫീസിലേയും ഉദ്യോഗസ്ഥർക്കാണ് കളക്ടർ നോട്ടീസ് നൽകിയത്.
2021...