മോദി പരാമര്‍ശത്തില്‍ എം.പി സ്ഥാനം നഷ്ടമായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്ററി അംഗത്വം പുനഃസ്ഥാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ചു. മാനനഷ്‌ടക്കേസിൽ രാഹുലിന് വിധിച്ച ശിക്ഷ സുപ്രീം കോടതി...
മോദി പരാമർശ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങുകയും എംപി സ്ഥാനത്തു തുടരാനും വഴിയൊരുങ്ങി. ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന...
കൊച്ചി : ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവന മതസ്പർദ്ധ വളർത്തുന്നതാണെന്നും തികച്ചും പ്രതിഷേധാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്ന സ്പീക്കർ പരാമർശം പിൻവലിക്കണം....
യുഎസ് പ്രസിഡന്റുമാരില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരുടെ പട്ടിക പുറത്തുവിട്ടു. ഗാലപ് നടത്തിയ സര്‍വേഫലങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന ഡൊണാള്‍ഡ് ട്രംപാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.
ചില മുന്‍...
മോദി പരാമർശ കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ...
വിശാല പ്രതിപക്ഷസഖ്യത്തിന് 'ഇന്ത്യ' എന്ന പുതിയ പേര് നിശ്ചയിച്ചതിനു പിന്നാലെ സഖ്യത്തിന്റെ ടാഗ് ലൈൻ പ്രഖ്യാപിച്ചു. 'ജീതേഗ ഭാരത്' (ഇന്ത്യ വിജയിക്കും) എന്നതാണ് പുതിയ ടാഗ് ലൈൻ. ഇന്നലെ രാത്രി വൈകി നടത്തിയ...
പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സർവകക്ഷിയോഗം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാർ. വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. രാജ്യത്തെ വിവിധ കക്ഷികൾ തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനാൽ...
ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്ക് യുപിഎ എന്നതിനു പകരം പുതിയ പേര് നിശ്ചയിച്ചു. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലുസിവ് അലയൻസ് (ഇന്ത്യ) എന്നതാണ് പുതിയ പേര്. ബെംഗളൂരുവിലെ വിശാല പ്രതിപക്ഷ നേതൃയോഗത്തിലാണ് സഖ്യത്തിനു പുതിയ...
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്‍റെ ഭാഗമായി കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്‍റെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം തൃശ്ശൂർ അതിരൂപത ആർച്ച്...
മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു.
കേസില്‍ രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിധി. ശിക്ഷ കോടതി സ്റ്റേ...
രണ്ടു മാസമായി സംഘര്‍ഷം തുടരുന്ന മണിപ്പൂരിലേക്ക് നിര്‍ണ്ണായക സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുറപ്പെട്ടു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കാനും അക്രമബാധിതരായ സമൂഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. അക്രമസംഭവങ്ങളെ...
സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. ബുധനാഴ്ച രാവിലെ പത്തിനാണ് വോട്ടെണ്ണല്‍.
ഒമ്പത് ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍,...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഒളിയമ്പെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനം പൂര്‍ത്തിയാക്കി തിരികെയെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ...
രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും ഭരണം പിടിച്ചെടുത്ത് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പൂർത്തിയാകുമ്പോൾ ഭരണം ഉറപ്പിച്ച് 135 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ കൃത്യമായ ലീഡ് നേടിയും...
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അറിയപ്പെടാത്ത സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചത് 2,172 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ആകെ വരുമാനത്തിന്റെ 66.04 ശതമാനമാണിതെന്നാണ് തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ അസോസിയേഷന്‍ ഫോര്‍...