Wednesday, September 2, 2026

Politics

ഇന്ത്യയുടെ ആദ്യ യോഗം ഭോപ്പാലിൽ നടക്കും

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ പൊതുയോഗം ഭോപ്പാലിൽ വച്ചു നടത്താൻ ധാരണയായി. ബുധനാഴ്ച ചേർന്ന 'ഇന്ത്യ'യുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം യോഗം ചേരുമെന്നാണ് വിവരം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ...

ഉമ്മന്‍ ചാണ്ടിയാണ് തന്റെ ചാലകശക്തി: പുതുപ്പള്ളി എം.എൽ.എ ആയി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു

പുതുപ്പള്ളി എം.എൽ.എ ആയി ചാണ്ടി ഉമ്മൻ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയ്ക്കുശേഷം നിയമസഭാ ചേംബറില്‍ സ്പീക്കര്‍ മുന്‍പാകെയാണ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തത്. പുതുപ്പള്ളിയുടെ വികസനത്തിന് ഉമ്മന്‍ ചാണ്ടിയാണ് തന്റെ ചാലകശക്തിയെന്ന് ചാണ്ടി ഉമ്മന്‍...

ഒമ്പതാം നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വെട്ടിച്ചുരുക്കിയ ഒമ്പതാം നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. 14 വരെയാണ് സമ്മേളനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പ്രതിപക്ഷം ഇന്ന്...

ചാണ്ടി ഉമ്മനെ വാരിപ്പുണര്‍ന്ന് പുത്തന്‍ പുതുപ്പള്ളി: 36,000 കടന്ന് ഭൂരിപക്ഷം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 36,454 വോട്ടിന്‍റെ ത്രസിപ്പിക്കുന്ന ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പഞ്ചായത്തില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ വന്‍ ലീഡ്...

പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണം: പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. സമ്മേളനത്തിന്റെ അജണ്ടയെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിലാണ് സോണിയ ഗാന്ധി കത്തയച്ചത്. അതേസമയം, പാര്‍ലമെന്റിന്റെ പ്രത്യേക...

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമർപ്പിക്കാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകമ്മീഷന്റെ വിജ്ഞാപനം. സെപ്റ്റംബർ എട്ടുമുതല്‍ ഓൺലൈനായിട്ടാണ് പേര് ചേര്‍ക്കുന്നതിനുള്ള അവസരമുള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെയാണ്. sec.kerala.gov.in എന്ന...

ഡോ എസ് രാധാകൃഷ്ണന്‍ എന്ന അതുല്യ പ്രതിഭ

ഡോ. എസ് രാധാകൃഷ്ണന്‍ ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സര്‍വ്വേപ്പിള്ളി ഗ്രാമത്തില്‍ 1888 സെപ്റ്റംബര്‍ 5 നാണ് ജനിച്ചത്. പിതാവ് സര്‍വ്വേപ്പള്ളി വീരസ്വാമി, അമ്മ സീതാമ്മാള്‍. കുടുംബം പിന്നീട് തിരുത്തണിയിലേയ്്ക്ക് താമസം മാറി. ദാരിദ്യം...

കൊട്ടികലാശത്തിന് ഒരുങ്ങി പുതുപ്പള്ളി: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍ നടക്കും. നാളെ നിശബ്ദ പ്രചാരണമാണ്. സെപ്റ്റംബർ...

ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചു: പുതുപ്പള്ളി സ്വദേശിനിയെ ജോലിയിൽനിന്നു പുറത്താക്കി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അനുകൂലമായി സംസാരിച്ചതിനുപിന്നാലെ ജോലിയിൽനിന്നു പുറത്താക്കിയതായി പരാതി. വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മയ്ക്കാണ് ജോലി നഷ്ടമായത്. പിരിച്ചുവിട്ടതിന് മറ്റു കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടിയില്ലെന്നും ജീവനക്കാരി അറിയിച്ചു. ഇടതുമുന്നണി...

നെഗറ്റീവ് വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍

ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്താനുള്ള ചുമതല ജില്ലാഭരണകൂടങ്ങള്‍ക്ക്...

സര്‍ദാര്‍ വല്ലഭായി പട്ടേല്‍; ഇന്ത്യയെ ഒന്നിപ്പിച്ച ഉരുക്കു മനുഷ്യന്‍

ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. തന്റെ ബുദ്ധിശക്തിയും, നൈപുണ്യവും, മനോദൃഢതയും, പ്രവര്‍ത്തന പരിചയവും കൊണ്ട് രാജ്യത്തിന്റെ അതിര്‍ത്തിയുടെ ഐക്യവും സമഗ്രതയും അദ്ദേഹം കാത്തു സൂക്ഷിച്ചു. 1875 ഒക്ടോബര്‍...

ബ്രിട്ടീഷുകാരെ സ്തബ്ധരാക്കിയ അരുണ ആസഫലി

1909 ജൂലൈ 16 പഞ്ചാബിലെ കാല്‍ക്കയില്‍ ജനിച്ചു. ആദ്യകാല നാമം അരുണ ഗാംഗുലി എന്നായിരുന്നു. നൈനിറ്റാള്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ കല്‍ക്കത്തയില്‍ അധ്യാപക ജോലിനോക്കി. 1928 ല്‍ അഭിഭാഷകനും സ്വാതന്ത്ര്യ...

ദേശസ്‌നേഹത്തിന്റെ പര്യായം ഭഗത് സിങ്

1907 സെപ്റ്റംബര്‍28 ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കര്‍ഷക കുടുംബത്തിലാണ് ഭഗത് സിങ് ജനിച്ചത്. സര്‍ദാര്‍ കിഷന്‍ സിംഗ് - വിദ്യാവതി ദമ്പതികളുടെ...

കോണ്‍ഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിക്ക് സസ്പെന്‍ഷന്‍

ലോക്സഭയിലെ കോണ്‍ഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയെ സഭ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാർലമെന്റ് നടപടികളിൽ ചൗധരി നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത്...

ആറു നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെപ്പ് തീയതി പ്രഖ്യാപിച്ചു

മുൻ മുഖ്യമന്ത്രിയും എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5നാണു തിരഞ്ഞെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു....

Popular

spot_imgspot_img