തെലങ്കാനയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്റേഴ്സിനും സൗജന്യ ബസ് യാത്ര ആരംഭിച്ച് സര്‍ക്കാര്‍. സൗജന്യ യാത്ര ലക്ഷ്യം വയ്ക്കുന്ന മഹാലക്ഷ്മി പദ്ധതി തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. തെലങ്കാന...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.73 വയസായിരുന്നു.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കാനത്ത് ആയിരുന്നു ജനനം. എഴുപതുകളിൽ വിദ്യാർത്ഥി...
അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍താരം ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണമെന്ന പ്രസ്താവനയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ. എങ്കിലും കളിക്കളത്തില്‍ തുടരാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായി...
തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല....
ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായിരുന്നു ഡോ. ബി. ആര്‍. അംബേദ്കര്‍. നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയുടേയും ഭീമാബായിയുടെയും പതിനാലാമത്തെ...
ബി. ജെ. പി. ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (I.N.D.I.A ) യോഗം ഡിസംബര്‍ 17 ന് ചേരുമെന്ന പ്രഖ്യാപനം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിലും...
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന സൂചന നല്‍കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമാർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയോ പോർട്ട്ഫോളിയോയിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യാനാണ് ഹൈക്കാമാന്‍ഡിന്‍റെ തീരുമാനം....
ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കത്ത്. ഓൺലൈൻ വാതുവെപ്പ് ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ...
തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും 1 ലക്ഷം രൂപയും ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് 1.60 ലക്ഷം ധനസഹായം, രണ്ടു ലക്ഷം...
ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. പാലസ്തീനൊപ്പം ഇടതുപക്ഷം നില്‍ക്കുന്നതിനിടയിലാണ് കെ.കെ ശൈലജ ഹമാസിന്‍റ ആക്രമണത്തെ അപലപിച്ചത്. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും...
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നാല് വർഷത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സഖ്യത്തിന് വൻ വിജയം. കാർഗിലിലെ ലഡാക്ക് സ്വയംഭരണ കൗൺസിൽ (Ladakh Autonomous Hill Development Council -...
കുവൈറ്റിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ചാണ്ടി ഉമ്മന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉജ്ജ്വലസ്വീകരണം മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ കുടുംബത്തിന് നൽകിയ ആശീർവാദത്തിനും അനുഗ്രഹത്തിനും കഴിഞ്ഞകാലങ്ങളിൽ തന്റെ കുടുംബത്തിനു നൽകിയ...
പുതിയ പാർലമെന്റ് മന്ദിരത്തില്‍ നടന്ന ആദ്യ സമ്മേളനത്തില്‍ എംപിമാര്‍ക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പുകളില്‍ ഗുരുതര പിഴവെന്ന് ആക്ഷേപം.'മതേതരത്വം' 'സോഷ്യലിസ്റ്റ്' എന്നീ പദങ്ങൾ പകര്‍പ്പുകളില്‍ നിന്നും നീക്കം ചെയ്തതതിനെതിരെയാണ് ആക്ഷേപം. കോൺഗ്രസ് നേതാവ്...
സെപ്റ്റംബർ 15 -ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനമായി ആചരിക്കുകയാണ്. ജനാധിപത്യത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, അവ ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയും, ഈ ദിനം ഉചിതമായ രീതിയിൽ അനുസ്മരിക്കാൻ എല്ലാ അംഗരാജ്യങ്ങളെയും സംഘടനകളെയും ക്ഷണിക്കുക എന്നതുമായി...