Wednesday, September 2, 2026

Politics

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമാ തോമസ് വമ്പന്‍ ജയത്തിലേയ്ക്ക്; യുഡിഎഫ് ക്യാമ്പുകളില്‍ ആഹ്ലാദം

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. വമ്പന്‍ വിജയത്തിലേയ്ക്കാണ് ഉമാ തോമസ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ...

‘ഡല്‍ഹിയിലെ മാജിക് കേരളത്തിലും നടപ്പിലാക്കും’; അരവിന്ദ് കേജരിവാള്‍ കിഴക്കമ്പലത്തു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

പി.ടി. തോമസ് എംഎല്‍എയുടെ അകാലനിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന് തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത് വളരെ കൗതുകത്തോടെയാണ്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയുമെല്ലാം സംസ്ഥാന നേതാക്കളെയും ദേശീയ നേതാക്കളെയുമെല്ലാം രംഗത്തിറക്കിയാണ് മത്സരത്തെ...

എന്താണ് നാറ്റോ? എന്തിനാണ് നാറ്റോ? റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായ സംഘടനയെക്കുറിച്ച് അറിയാം

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിനിടെ ശ്രദ്ധാകേന്ദ്രമായൊരു സംഘടനയാണ് നാറ്റോ. സംഘര്‍ഷത്തിന്റെ എല്ലാ മേഖലകളിലും ഈ സംഘടനയെ കാണാനാവുന്നുണ്ട്. നോര്‍ത്ത് അറ്റലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ ആണ് നാറ്റോ എന്നറിയപ്പെടുന്നത്. എന്താണ് നാറ്റോ? 1949 ല്‍ യുഎസ്, കാനഡ,...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം; ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗവും പ്രചരിക്കുന്നു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ്...

സര്‍ക്കാര്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ല, നടപടി ഒരു മാസത്തിനുള്ളില്‍; നിലപാടുകളിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുന്നണി രാഷ്ട്രീയത്തിന്റെ അതിരുകള്‍ കടന്ന് സംസ്ഥാന രാഷ്ടീയത്തെ ഇളക്കി മറിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ സ്വന്തം രാഷ്ട്രീയത്തിലൂടെ. നയപ്രഖ്യാപനത്തിന് ആദ്യം അംഗീകാരം നല്‍കാതിരിക്കുകയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിവാദമാക്കുകയും...

പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയില്‍ നയപ്രഖ്യാപനം! മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഇതു സംബന്ധിച്ചു തന്റെ സര്‍ക്കാര്‍ തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. അവിടെ പുതിയ...

മേയര്‍ക്ക് വരനായി എംഎല്‍എ! മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം....

ഇന്ത്യന്‍ രാഷ്ടീയ പടനീക്കത്തിലെ പ്രധാനി, ലാലാ ലജ്പത് റായ്

1865 ജനുവരി 28 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്ക് എന്ന സ്ഥലത്താണ് ലാലാ ജനിച്ചത്. അന്നത്തെക്കാലത്ത് ഹിന്ദു മതത്തിലെ പ്രമുഖരായവരുടെ പേരിനു കൂടെ ചേര്‍ക്കുന്ന പദമായിരുന്നു ലാലാ എന്നത്. രാധാ കിഷന്‍...

സായുധപോരാട്ടത്തിലൂടെ രക്തസാക്ഷിത്വം വരിച്ച ധീരദേശസ്നേഹി, ഖുദിറാം ബോസ്

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, സായുധപോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ധീരദേശസ്നേഹിയാണ് ഖുദിരാം ബോസ്. 16 ാം വയസ്സില്‍ പോലീസ് സ്റ്റേഷനില്‍ ബോംബ് വെച്ച സ്വാതന്ത്ര്യ സമര പോരാളി. 18 ാം വയസ്സില്‍ കൊടുംക്രൂരനായിരുന്ന...

ലോകമാന്യ ബാല ഗംഗാധര തിലക്

മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍, 1856 ജൂലൈ 23 ന് ഗംഗാധര രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ടാണ് ജനനം. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം...

ധീര വിപ്ലവകാരി, ചന്ദ്ര ശേഖര്‍ ആസാദ്

1906 ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായി ചന്ദ്രശേഖര്‍ ആസാദ് ജനിച്ചു. പതിനാലാം വയസ്സില്‍ വീടിനു തൊട്ടടുത്തുള്ള ഒരു ഗ്രാമീണപാഠശാലയിലായിരുന്നു...

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിന് അയവില്ല; സര്‍വസന്നാഹങ്ങളുമായി റഷ്യ യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

യുക്രൈന്‍-റഷ്യ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന്‍ അധിനിവേശ ഭീഷണി റഷ്യ കൂടുതല്‍ ശക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയില്‍ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം റഷ്യ ആരംഭിച്ചു. യൂറോപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ്...

അമേരിക്കയെ ലോകശക്തിയാക്കിയ ‘വാഷിംഗ്ടണ്‍ യുഗം’

1732ല്‍ അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ വെസ്റ്റ് മോര്‍ ലാന്‍ഡ് കൗണ്ടിയില്‍ ബ്രിജസ് ക്രീക്കില്‍ ആണ് ജോര്‍ജ് വാഷിംഗ്ടണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ഡേറമിനടുത്തുള്ള വാഷിംഗ്ടണ്‍ എന്ന സ്ഥലത്ത് നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. പിതാവ് അഗസ്റ്റിന്‍...

‘അറിവിന്റെ അധിപന്‍’ അഥവാ ദലൈലാമ

ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവാണ് ദലൈലാമ. 'അറിവിന്റെ അധിപന്‍' എന്നാണ് ദലൈലാമ എന്ന വാക്കിനര്‍ത്ഥം. 16 ാം നൂറ്റാണ്ടിലെ മംഗോളിയന്‍ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്ഞാനത്തില്‍ ആകൃഷ്ടനായി...

ചരിത്രം തിരുത്തിയ നേതാവ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍

അമേരിക്കന്‍ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാന നേതാക്കളില്‍ ഒരാളാണ് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കന്‍-അമേരിക്കന്‍ പൗരന്മാരുടെ നിയമപരമായ വേര്‍തിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ...

Popular

spot_imgspot_img