ആം ആദ്മിപാര്‍ട്ടിക്ക് കേരളത്തിലാദ്യമായി തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബീനാ കുര്യന്‍ അട്ടമിറി വിജയം നേടിയത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ്...
അതിജീവനത്തിന്റെ ശക്തമായ ആഹ്വാനം നൽകിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് അതിജീവനയാത്രയ്ക്ക് ചെറുപുഴയിൽ നൽകിയ സ്വീകരണസമ്മേളനം തലശ്ശേരി അതിരൂപത ചാൻസലർ റവ. ഡോ. ബിജു മുട്ടത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വന്യമൃഗശല്യംമൂലം കർഷകർക്ക് തങ്ങളുടെ മണ്ണിൽ...
ഇരിട്ടി / തലശ്ശേരി: വന്യമൃഗ ആക്രമണംമൂലം ജനങ്ങൾ കൊല്ലപ്പെടുന്നതിന് സർക്കാരും വനംവകുപ്പും മാത്രമാണ് ഉത്തരവാദികളെന്ന് ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. ദുരിതത്തിലായിരിക്കുന്ന മലയോരകർഷകരുടെ ജീവിതങ്ങൾക്ക് പ്രത്യാശപകരുന്നതാവട്ടെ കത്തോലിക്ക കോൺഗ്രസ്സിന്റെ അതിജീവനയാത്ര എന്നും മാർ...
ലോകസഭാംഗത്വം റദ്ദാക്കിയ സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. തന്നെ പുറത്താക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് മൊയ്ത്ര കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു...
തെലങ്കാനയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്റേഴ്സിനും സൗജന്യ ബസ് യാത്ര ആരംഭിച്ച് സര്‍ക്കാര്‍. സൗജന്യ യാത്ര ലക്ഷ്യം വയ്ക്കുന്ന മഹാലക്ഷ്മി പദ്ധതി തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. തെലങ്കാന...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.73 വയസായിരുന്നു.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കാനത്ത് ആയിരുന്നു ജനനം. എഴുപതുകളിൽ വിദ്യാർത്ഥി...
അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍താരം ലയണൽ മെസ്സി 2026ലെ ലോകകപ്പ് കളിക്കണമെന്ന പ്രസ്താവനയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. ഖത്തറിൽ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂർണതയിലാണ് ഫുട്ബോൾ മിശിഹാ. എങ്കിലും കളിക്കളത്തില്‍ തുടരാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നതായി...
തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് ചുമതലയേല്‍ക്കും. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. സോണിയാ ഗാന്ധി എത്തുമോയെന്ന് ഉറപ്പില്ല....
ഇന്ത്യയിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന നായകനും വിപ്ലവകാരിയും ഭരണഘടനാശില്‍പ്പിയുമായിരുന്നു ഡോ. ബി. ആര്‍. അംബേദ്കര്‍. നൂറ്റാണ്ടുകളായി മഹാരാഷ്ട്രയില്‍ അധ:കൃതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തിലായിരുന്നു ഭീം റാവു അംബേദ്കറുടെ ജനനം. രാംജിയുടേയും ഭീമാബായിയുടെയും പതിനാലാമത്തെ...
ബി. ജെ. പി. ക്കെതിരായ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ (I.N.D.I.A ) യോഗം ഡിസംബര്‍ 17 ന് ചേരുമെന്ന പ്രഖ്യാപനം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു യാദവാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശിലും...
തെലങ്കാനയില്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന സൂചന നല്‍കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും ഭട്ടി വിക്രമാർക്കയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുകയോ പോർട്ട്ഫോളിയോയിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യാനാണ് ഹൈക്കാമാന്‍ഡിന്‍റെ തീരുമാനം....
ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കത്ത്. ഓൺലൈൻ വാതുവെപ്പ് ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ...
തെലങ്കാനയില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണവും 1 ലക്ഷം രൂപയും ധനസഹായം, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളള പെണ്‍കുട്ടികള്‍ക്ക് 1.60 ലക്ഷം ധനസഹായം, രണ്ടു ലക്ഷം...
ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. പാലസ്തീനൊപ്പം ഇടതുപക്ഷം നില്‍ക്കുന്നതിനിടയിലാണ് കെ.കെ ശൈലജ ഹമാസിന്‍റ ആക്രമണത്തെ അപലപിച്ചത്. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും...