2013 ഫെബ്രുവരി 28-ാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു. അന്നാണ് പത്രോസിന്റെ 265-ാമത്തെ പിൻഗാമി - 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ...
2015 ഫെബ്രുവരി 15 -നാണ് മെഡിറ്ററേനിയൻ കടല്‍ത്തീരത്തു വച്ച് ഇസ്ളാമിക് ഭീകരര്‍ ഈജിപ്റ്റുകാരായ 21 കോപ്ടിക് ക്രിസ്ത്യാനികളെ കഴുത്തറത്തു കൊന്നത്. നമുക്ക് അവരുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര പോകാം. കൊല്ലപ്പെട്ടവരുടെ അമ്മമാരും ഭാര്യമാരും...
ഇറാക്കിലെ സുലൈമാനിയാ മൊണാസ്ട്രിയുടെ തലവനാണ് ഫാ. ജെൻസ് പെറ്റ്സോൾഡ്. ക്രിസ്റ്റ്യൻ - മുസ്ലീം സംഭാഷണങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു മൊണാസ്ട്രിയാണ് ഇത്. അഭയാർഥികൾക്കുവേണ്ട സേവനങ്ങൾ ചെയ്തുകൊടുക്കുന്നതും ചെറിയ സമൂഹമായ തദ്ദേശീയരായ ക്രൈസ്തവരുടെ...
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേരിയ പനി ഉണ്ടായിരുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു. ഫ്രാൻസിസ് പാപ്പയെ അനാരോഗ്യത്തെ തുടർന്ന്...
സെപ്തംബർ അഞ്ചാം തീയതി വി. മദർ തെരേസയുടെ തിരുനാളായി റോമൻ കലണ്ടറിൽ ഉൾപ്പെടുത്തി വത്തിക്കാൻ. ആരാധനാ കാര്യങ്ങൾക്കായുള്ള തിരുസംഘമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
"മദർ തെരേസ പ്രത്യാശയുടെ ഒരു ദീപനാളമായിരുന്നു. കൃശഗാത്രയായിരുന്നുവെങ്കിലും വലിയ...
നൈജീരിയയിലെ ക്രൈസ്തവപീഡനങ്ങൾ തുറന്നുകാട്ടാനും സംസാരിക്കാനും മാധ്യമപ്രവർത്തകരെ പ്രോത്സാഹിപ്പിച്ച് വൈദികൻ. ക്രൈസ്തവപീഡനങ്ങൾ രാജ്യത്ത് വളരെ ഉയർന്ന അവസ്ഥയിലാണ്. നൈജീരിയയിലെ വെരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപതയിലെ വൈദികനുമായ ഫാ. ഹയാസിന്ത് എമെന്റാ ഇച്ചോക്കുവാണ്...
ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊല ജനുവരി അവസാനത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡിസംബറിൽ നടന്ന ആക്രമണപരമ്പരയിലെ ഏറ്റവും മാരകമായ ആക്രമണമാണിത്. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തിന് അന്താരാഷ്ട്രമാധ്യമങ്ങൾപോലും വേണ്ടത്ര വാർത്താപ്രാധാന്യം...
മ്യാൻമർ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ മറ്റുപല സ്ഥലങ്ങളിലും നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ അത്രകണ്ട് വാർത്തയാകുന്നില്ല. 170 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദക്ഷിണേഷ്യൻ രാഷ്ട്രമായ ബംഗ്ലാദേശാണ് അത്തരം പീഡനങ്ങൾ നടക്കുന്ന...
വീണ്ടും തുറന്ന പാരീസിലെ നോട്രെ ഡാം കത്തീഡ്രലിൽ ആദ്യ മാസത്തിൽതന്നെ സന്ദർശനം നടത്തി എട്ടുലക്ഷത്തിലധികം പേർ. 2019 ഏപ്രിലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ച് വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം 2024 ഡിസംബർ ഏഴിനാണ് കത്തീഡ്രൽ...
പീഡനങ്ങളെ നേരിട്ടും കത്തോലിക്കാ വിശ്വാസത്തോട് ധീരമായി ചേർന്നു നിന്നും ജീവിച്ച ചൈനയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ 104-ാം വയസ്സിൽ അന്തരിച്ചു. വിശ്വാസത്തെ പ്രതി 25 വർഷം തടവിൽ കഴിഞ്ഞ ഫാ. ജോസഫ്...
സമർപ്പിത സമൂഹങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫെക്‌റ്റായി ഇറ്റലിയിൽ നിന്നുള്ള സി. സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കൊൺസലാത്ത മിഷനറീസ് എന്ന സന്യാസിനീ സമൂഹത്തിലെ അംഗമാണ് സി. സിമോണ. പ്രൊ പ്രീഫെക്റ്റായി...
2025 ജൂബിലി വർഷത്തിൽ റോമിലെ വി. പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു. ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികളും സന്നിഹിതരായിരുന്നു.
ഇതോടെ...
2024 ഡിസംബർ 26 ന് നൈജീരിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടതോടെ 2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 14 മിഷനറിമാരാണ്. നൈജീരിയയിലെ ഫാർമസിസ്റ്റും വൈദികനുമായ നെവി രൂപതയിൽ നിന്നുള്ള ഫാ. തോബിയാസ് ചുക്വുജെക്വു...
2024 ൽ കത്തോലിക്കാ സഭയിൽ സേവനത്തിനിടെ 13 മിഷനറിമാരും അൽമായ വിശ്വാസികളും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ അജൻസിയ ഫിഡെസ് ഡിസംബർ 30 ന് പുറത്തിറക്കിയ രേഖപ്രകാരം മൂന്ന്...
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ക്വാണ്ടെ കൗണ്ടിയിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.
താരാബ സംസ്ഥാനത്തിന്റെയും കാമറൂണിന്റെയും അതിർത്തിക്കടുത്തുള്ള കത്തോലിക്കാ...