Wednesday, September 2, 2026

Religion

ലെയോ 14- മന്‍ പുതിയ മാര്‍പാപ്പാ

ലെയോ 14- മന്‍ പുതിയ മാര്‍പാപ്പാ. ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി കർദിനാൾ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലെയോ 14- മന്‍ എന്ന നാമമാണ് സ്വീകരിച്ചിരിക്കുന്നത്. 2025 മെയ്‌ 7-...

വോട്ടെടുപ്പിന്റെ രണ്ടാം ദിവസമായ ഇന്ന് കോൺക്ലേവ് തുടരുന്നു

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് സിസ്റ്റെയ്ൻ ചാപ്പലിൽ വീണ്ടും കർദിനാളുമാർ ഒരുമിച്ചു കൂടി. ഇന്നലത്തെ ആദ്യ വോട്ടെടുപ്പിനുശേഷം സിസ്റ്റെയ്ൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും കറുത്ത പുക വന്നതോടെ രണ്ടാം...

കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ സമയക്രമം 

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലായിരുന്നു. ഇന്നു മുതൽ കർദിനാൾമാർ ദിവസവും നാലുതവണ വോട്ടെടുപ്പ് നടത്തും. യഥാക്രമം രാവിലെ രണ്ട്, ഉച്ചകഴിഞ്ഞ് രണ്ട് എന്നിങ്ങനെയാണ് അത്...

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനാവാതെ കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഫലമറിഞ്ഞില്ല. മാർപാപ്പയെ തിരഞ്ഞെടുത്തില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പ്രാദേശിക സമയം ഒൻപതു മണിയോടെ സിസ്റ്റയിൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന...

കോൺക്ലേവിനു മുന്നോടിയായി പതിനൊന്നാമത് പൊതുസമ്മേളനം നടന്നു

267-ാമത് പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ, കോൺക്ലേവിനു മുന്നോടിയായി പതിനൊന്നാമത് പൊതുസമ്മേളനത്തിൽ പങ്കെടുത്ത് കർദിനാളമാർ. കോൺക്ലേവിനുള്ള തയ്യാറെടുപ്പിനായി കർദിനാൾസംഘം വൈകുന്നേരം അഞ്ചുമണിക്ക് അവരുടെ പതിനൊന്നാമത് പൊതുസമ്മേളനം നടത്തിയതായി ഹോളി സീ പ്രസ്...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പാണ് 103 വയസ്സുള്ള ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗൂൻ ഡി ലാ പാര. വി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ നിയമിച്ചതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ അവസാനത്തെ...

ഫ്രാൻസിസ് പാപ്പാ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

കരുണയുടെ കാവലാളായിരുന്ന ഫ്രാൻസിസ് പാപ്പായ്ക്ക് റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍ അന്തിമവിശ്രമം. 2022 ജൂണ്‍ 29ന് പാപ്പാ എഴുതിയ വിൽപ്പത്രമനുസരിച്ചാണ് മരിയ മജ്ജോറ ബസിലിക്കയില്‍ അദ്ദേഹത്തിന് കബറിടം ഒരുക്കിയത്. റോമിലെ മരിയ മജ്ജോറ ബസിലിക്കയില്‍...

മരിയ മജോറയും ഫ്രാൻസിസ് പാപ്പയും വി. ഇഗ്‌നേഷ്യസ് ലയോളയും

2013 മാർച്ച് 13 ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട രാത്രിയിൽ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ഫ്രാൻസിസ് പാപ്പ അവിടെ ഒത്തുകൂടിയ വിശ്വാസികളോട്, "നാളെ ഞാൻ മഡോണയിൽ പോയി പ്രാർഥിക്കാൻ ആഗ്രഹിക്കുന്നു" എന്നു...

കത്തോലിക്കാ സഭയുടെ ‘മൂത്ത സഹോദരന്മാർ’: ഫ്രാൻസിസ് പാപ്പയും യഹൂദമതത്തോടുള്ള അടുപ്പവും

കത്തോലിക്കാ സഭയുടെ 'മൂത്ത സഹോദരന്മാർ' എന്നാണ് യഹൂദരെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിരുന്നത്. കത്തോലിക്കാ സഭയ്ക്കും യഹൂദമതത്തിനുമിടയിൽ പാപ്പ ഒരു ബന്ധം സ്ഥാപിച്ചു. ധീരമായ പ്രവർത്തികളിലൂടെയും ഉറച്ച വാക്കുകളിലൂടെയും അന്താരാഷ്ട്ര സംഘർഷങ്ങളിൽ നിന്ന് ഉയർന്നുവരുന്ന...

ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവലോകം

ലോകജനതയുടെ പാപ പരിഹാരത്തിനായി കുരിശിലേറ്റപ്പെട്ടവന്റെ ഓര്‍മ്മ ആചരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിനമായ ഇന്ന് ദൈവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പുനീരു...

സെഹിയോൻ ഊട്ടുശാല: വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെ സ്ഥലം

സീയോന്‍ മലയിലെ സെനക്കിള്‍ (സെഹിയോൻ ഊട്ടുശാല) ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിനെ അനുസ്മരിക്കുന്ന സ്ഥലമാണ്. വിശുദ്ധ കുര്‍ബാന സ്ഥാപനത്തെക്കുറിച്ച് ലൂക്കായുടെ സുവിശേഷം അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: "പെസഹാ കുഞ്ഞാടിനെ ബലി കഴിക്കേണ്ട പുളിപ്പില്ലാത്ത അപ്പത്തിന്റെ...

അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏതൊക്കെ രാജ്യങ്ങളിലാണ് വിശുദ്ധവാരം ആഘോഷിക്കാത്തത്?

കത്തോലിക്കാ സഭയുടെ മുഴുവൻ ആരാധനാക്രമ കലണ്ടറിലും ഏറ്റവും പ്രധാനപ്പെട്ട ഒരു സമയമാണ് വിശുദ്ധവാരം. പല രാജ്യങ്ങളും വിശ്വാസികൾക്ക് മതപരമായ അവരുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവധിദിനങ്ങൾ പോലും പ്രഖ്യാപിക്കുന്നു. എന്നാൽ എല്ലാ അമേരിക്കൻ രാജ്യങ്ങളിലും...

ഇന്ന് പെസഹാ വ്യാഴം: ഈശോയുടെ തിരുവത്താഴത്തിന്റെ ഓര്‍മ്മ പുതുക്കാനൊരുങ്ങി ക്രൈസ്തവലോകം

ഈശോയുടെ തിരുവത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപനത്തിന്റെയും ഓര്‍മ്മ ആചരിച്ചുകൊണ്ട് ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവ ദൈവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനത്തിന്റെ...

മലയാളി സന്യാസിനി മദർ ഏലീശ്വാ വാകയിൽ, ഫാ. നസറേനോ ലാൻസിയോട്ടി എന്നിവരുടെ വാഴ്ത്തപ്പെട്ട പദവിക്ക് മാർപാപ്പയുടെ അംഗീകാരം

ബ്രസീലിൽ രക്തസാക്ഷിത്വം വരിച്ച മിഷനറി വൈദികൻ ഫാ. നസറേനോ ലാൻസിയോട്ടി, കേരളത്തിൽ നിന്നുള്ള മദർ ഏലീശ്വാ വാകയിൽ എന്നിവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. 'ദൈവത്തിന്റെ വാസ്തുശിൽപി' എന്നറിയപ്പെടുന്ന...

വിശുദ്ധ വാരാചരണം, വ്യത്യസ്ത രാജ്യങ്ങളില്‍

ഓരോ രാജ്യങ്ങളിലും വിശുദ്ധ വാരാചാരണങ്ങള്‍ക്ക് വ്യത്യസ്തയും ഓരോരോ പ്രത്യേകതകളുമുണ്ട്. ഓരോ രാജ്യത്തെയും ക്രൈസ്തവര്‍ അവരവരുടെ സംസ്‌കാരവും പാരമ്പര്യവുമനുസരിച്ചാണ് നോമ്പുകാലം ആചരിക്കുന്നത്. വിവിധ രാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ വിശുദ്ധ വാരാചരണത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗ്വാട്ടിമാലയിലെ വിശുദ്ധവാരം ഗ്വാട്ടിമാലയില്‍,...

Popular

spot_imgspot_img