ആയിരകണക്കിന് കത്തുകളാണ് ഇറ്റലിയിലെ ഫിയുമിൽചിനോയിലുള്ള തപാൽ ഓഫീസിൽ എല്ലാദിവസവും ഒരാളുടെ പേരിലേക്ക് വരുന്നത്. 'പരിശുദ്ധ പിതാവ് ലെയോ പാപ്പയ്ക്ക് - പെർ സുവ സാന്റിത' എന്ന ലളിതമായ അഡ്രസ് മതി ഈ കത്തുകൾ...
നവീകരണങ്ങൾക്ക് ശേഷം വീണ്ടും തുറന്ന നോത്രെ പാരീസിലെ ഡാം കത്തീഡ്രൽ സന്ദർശിച്ചത് ആറ് ദശലക്ഷം ആളുകൾ. അഗ്നിബാധയെത്തുടർന്ന് അഞ്ച് വർഷം നീണ്ടുനിന്ന നവീകരണത്തിന് ശേഷം 2024 ഡിസംബർ ഏഴിനാണ് നോത്രെ ഡാം കത്തീഡ്രൽ...
ഭാരതത്തിലെ കൽദായ സഭയെ കഴിഞ്ഞ 56 വർഷമായി നയിച്ച പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. എഴുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം യാത്രാവിവരണം, നർമഭാവന, സഭാചരിത്രം...
മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള സഹായശേഖരമായ പീറ്റേഴ്‌സ് പെൻസിലേക്ക് സംഭാവന ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജപ്രചാരണത്തെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക വാർത്താ പോർട്ടലായ വത്തിക്കാൻ ന്യൂസ് മുന്നറിയിപ്പ് നൽകി. ഡിക്കാസ്റ്ററി...
ഫോട്ടോ എടുക്കുന്നത് ഇന്ന് വളരെ എളുപ്പമാണ്. എപ്പോൾ വേണമെങ്കിലും നമുക്കതിനു സാധിക്കും. എന്നാൽ, ചരിത്രത്തിൽ ആദ്യമായി ക്യാമറയിൽ പകർത്തിയത് ഏതു മാർപാപ്പയുടെ ചിത്രമായിരിക്കും എന്നറിയാമോ?
1846 മുതൽ 1878 വരെ കത്തോലിക്കാ സഭയെ നയിച്ചിരുന്ന...
ജൂൺ 23 ന്, യേശുക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പരമ്പരയായ 'ദി ചോസൺ'ന്റെ അഞ്ചാം സീസണിലെ നാലാമത്തെ എപ്പിസോഡിന്റെ പ്രത്യേക പ്രദർശനം വത്തിക്കാനിൽ നടക്കും. ഹോളി സീ പ്രസ്സ് ഓഫീസ് പറയുന്നതനുസരിച്ച്, പ്രാദേശികസമയം...
2010 മുതൽ 2020 വരെ ഏറ്റവും വലിയ ആഗോളമതമായി ക്രിസ്തുമതം തുടർന്നെങ്കിലും, ആ ദശകത്തിൽ ഇസ്ലാംമതം മറ്റെല്ലാ ലോകമതങ്ങളെയും മറികടന്നതായി പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ കണ്ടെത്തി. 2010...
വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറി ഡിജിറ്റലാകുന്നു. ഇതിനെത്തുടർന്ന് എൺപത്തിനായിരത്തിലധികം പുരാതന കൈയെഴുത്തുപ്രതികൾ കോൾനാഗി ഫൗണ്ടേഷനുമായുള്ള ഒരു കരാറിന്റെ ഫലമായി പുനഃസ്ഥാപിക്കും. അതുല്യമായ രേഖകൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സംരംഭം.
വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയുടെ ഷെൽഫുകൾ...
ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗമായ മലയാളി വൈദികൻ ഫാ. ജോൺ ബോയയെ ലെയോ പാപ്പ നിയമിച്ചു. കഴിഞ്ഞ ഏഴുമാസമായി ബുർക്കീനോ ഫാസോയിൽ വത്തിക്കാൻ സ്ഥാനപതിയായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം.
മാർപാപ്പയുടെ...
ലോകത്ത് നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അശ്രാന്തപരിശ്രമത്തെ മാനിച്ച് കർദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിനു പാത്ത് ടു പീസ് ഫൗണ്ടേഷൻ അവാർഡ് നൽകി ആദരിച്ചു. കർദിനാളിന്റെ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായി, ന്യൂയോർക്കിൽ വച്ചായിരുന്നു...
മെയ് ഒൻപതിന് പുതിയ മാർപാപ്പയ്‌ക്കൊപ്പമാണ് കത്തോലിക്ക സഭ ഉണർന്നത്. അപ്പോസ്തലനായ പത്രോസിന്റെ 267-ാമത്തെ പിൻഗാമിയും ക്രിസ്തുവിന്റെ വികാരിയുമായി ലെയോ പതിനാലാമൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകമെമ്പാടും പുതിയ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. ബിഷപ്പുമാർ പുതിയ മാർപാപ്പയെ...
267-ാമത് പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇന്ന് രാവിലെ, ലിയോ പതിനാലാമൻ മാർപ്പാപ്പ സിസ്റ്റൈൻ ചാപ്പലിൽ കർദ്ദിനാൾ ഇലക്ടർമാരോടൊപ്പം ദിവ്യബലി അർപ്പിച്ചു. "യേശുവിലുള്ള നമ്മുടെ സന്തോഷകരമായ വിശ്വാസത്തിന് നാം സാക്ഷ്യം വഹിക്കണം" എന്ന് കർദ്ദിനാൾമാരെ ഓർമ്മിപ്പിച്ച്...
കഴിഞ്ഞ വർഷങ്ങളിൽ കത്തോലിക്ക സഭയെ നയിച്ചിട്ടുള്ള മൂന്നു മാർപാപ്പമാരെ കാണുകയും അവരോട് ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ലെയോ പതിനാലാമൻ പാപ്പ. അദ്ദേഹം, ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ,...
"ശാന്തപ്രകൃതം, എളിമയോടെയുള്ള പെരുമാറ്റം, എല്ലാവർക്കും സമീപസ്ഥനായ വ്യക്തി, പുഞ്ചിരിക്കുന്ന മുഖം." പുതിയ പാപ്പയെ, അദ്ദേഹം പാപ്പ ആയി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് കണ്ടിട്ടുള്ളവരും സംസാരിച്ചിട്ടുള്ളവരും ഒന്നടങ്കം പറയുന്നു. മാർപാപ്പയാകുന്നതിനു മുൻപേ രണ്ടുപ്രാവശ്യം ഇന്ത്യയിൽ വന്ന,...
അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ജനറലായിരുന്ന കാലത്ത് രണ്ടുതവണ ഇന്ത്യ സന്ദർശിച്ച വ്യക്തിയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പ. 2004 ലും 2006 ലും കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ അഗസ്റ്റീനിയൻ സമൂഹങ്ങളിൽ അദ്ദേഹം...