Wednesday, September 2, 2026

Religion

ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിച്ച് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിച്ച് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നവംബർ അഞ്ചിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോമിലെത്തിയ ഉടൻതന്നെ അദ്ദേഹം മരിയ മജോറ ബസിലിക്കയിലെത്തി ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി. വിശുദ്ധനാടിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന...

പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ച് വത്തിക്കാൻ രേഖ പ്രസിദ്ധീകരിച്ചു

വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ 'മാത്തെർ പോപ്പുളി ഫിദെലിസ്' നവംബർ നാലിന് പ്രസിദ്ധീകരിച്ചു. ഡിക്കസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും സെക്രട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും...

ഫ്രാൻസിസ് പാപ്പയുടെ ശവകുടീരത്തിൽ പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

റോമിലെ മരിയ മജോറ ബസലിക്കയിലുള്ള ഫ്രാൻസിസ് പാപ്പയുടെ ശവകുടീരത്തിലെത്തി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. കഴിഞ്ഞ വർഷം മരണമടഞ്ഞ ഫ്രാൻസിസ് പാപ്പ, കർദിനാൾമാർ, ബിഷപ്പുമാർ എന്നിവർക്കുവേണ്ടി നവംബർ മൂന്നിന് വിശുദ്ധ കുർബാന അർപ്പിച്ചശേഷം...

ഒക്ടോബർ 31: റിഫോർമേഷൻ ദിനം (Reformation Day)

പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ (Reformation) ഓർമ്മദിനമായി പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾ മതപരമായി ആചരിക്കുന്ന ദിനമാണ് റിഫോർമേഷൻ ദിനം. എല്ലാ വർഷവും ഒക്ടോബർ 31 നാണ് പ്രൊട്ടസ്റ്റന്റ് സഭകൾ ഈ ദിനം ആഘോഷിക്കുന്നത്. പല പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങൾക്കും...

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27 ന് ആരംഭിക്കും

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം നവംബർ 27 ന് ആരംഭിക്കും. സഭയുടെ ചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും തുടർന്ന് യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും...

ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത നീക്കങ്ങള്‍ അപകടകരം: ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍

കൊച്ചി: ഭീകരവാദത്തെ വെള്ളപൂശാനുള്ള ആസൂത്രിത അജണ്ടകള്‍ അണിയറയിലൊരുങ്ങുന്നത് ഭാവിയില്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍. ഇസ്രായേലിന്റെയും ഹമാസ്...

ഗാന്ധി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽദൂതൻ

ഒക്ടോബർ രണ്ട് ഭാരതത്തിന്റെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മദിനം അഥവാ ഗാന്ധിജയന്തി. കത്തോലിക്കാ സഭ കാവൽമാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്ന ദിനം. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ദേശീയതയുടെയും കാവൽമാലാഖ കൂടിയാണ് മഹാത്മാഗാന്ധി. ഇന്ത്യയുടെയും ലോകമനഃസാക്ഷിയുടെയും...

2025 നവംബർ മുതൽ 2026 ജനുവരി വരെ ലെയോ മാർപാപ്പ അധ്യക്ഷത വഹിക്കുന്ന ആഘോഷങ്ങൾ

ജൂബിലിവർഷത്തിന്റെ സമാപനവും ക്രിസ്തുമസ് പോലെ ആത്മീയവും സഭാപരവുമായി പ്രാധാന്യമുള്ള നിരവധി സംഭവങ്ങളും ഉൾപ്പെടുന്ന കാലമാണ് 2025 നവംബർ മുതൽ 2026 ജനുവരി വരെയുള്ള മാസങ്ങൾ. അതിനെത്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പ അധ്യക്ഷത വഹിക്കുന്ന...

ക്രൈസ്തവർ സുവിശേഷം മടക്കിവയ്ക്കണമോ?

ഛത്തിസ്ഘട്ട് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം എന്നും എന്തിന് സഭാവസ്ത്രങ്ങളണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി....

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും അതീവ ആശങ്കാജനകം: കെസിബിസി ജാഗ്രത കമ്മീഷൻ

ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനിമാർ അതിക്രമങ്ങൾക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡീഷയിൽ വൈദികരും സന്യസ്തരും ഉൾപ്പെടുന്ന സംഘം ആൾക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അങ്ങേയറ്റം അപലപനീയവുമാണ്. ഇരുസംഭവങ്ങൾക്കും പിന്നിൽ സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദൾ...

വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക – കെസിബിസി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി...

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തുന്നവർ

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതോ, ഏതെങ്കിലും വിധത്തിൽ ബന്ധിപ്പിക്കാവുന്നതോ ആയ അനിഷ്ടസംഭവങ്ങൾ വലിയ വിവാദങ്ങളായി മാറുകയും സ്ഥാപനങ്ങൾക്കും ക്രൈസ്തവ സമൂഹത്തിനും സഭയ്ക്കും എതിരായ ആശയ പ്രചരണങ്ങൾക്ക് വേദിയൊരുക്കപ്പെടുകയും ചെയ്യുന്ന പതിവ്...

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

സമീപകാലങ്ങളിലായി ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങൾ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. മാനുഷ്യസഹജമായ ചെറിയ പിഴവുകളെ പോലും പർവ്വതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരെ ഉയർത്തുന്ന പ്രചാരണങ്ങൾ...

ആർച്ചുബിഷപ്പ് ഗാല്ലഘർ ഇന്ത്യയിലേക്ക് സന്ദർശനം ആരംഭിച്ചു

സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മറ്റു രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാന്റെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഘർ ഇന്ത്യയിലേക്കുള്ള സന്ദർശനം ആരംഭിച്ചു. ജൂലൈ 13 മുതൽ ആരംഭിച്ച...

യേശുവിന് അനുകമ്പ ഒരേ രാജ്യത്ത് നിന്നുള്ളവരോടോ മതത്തിൽ ഉള്ളവരോടോ മാത്രമല്ലെന്ന് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ

ലെയോ പതിനാലാമൻ പാപ്പ, അവധിക്കാലം ചിലവഴിക്കുന്ന കാസിൽ ഗാൻഡോൾഫോയിൽ വില്ലനോവയിലെ സെന്റ് തോമസ് പൊന്തിഫിക്കൽ ഇടവകയിൽ ജൂലൈ 13 ന് നടത്തിയ പ്രസംഗത്തിൽ, ഒരേ രാജ്യത്ത് നിന്നുള്ളവരോടോ മതത്തിൽ ഉള്ളവരോടോ മാത്രമല്ല യേശുവിന്...

Popular

spot_imgspot_img