തുർക്കിയിലേക്കും ലെബനനിലേക്കും നവംബർ 27 മുതൽ ഡിസംബർ രണ്ടുവരെ നടത്തിയ പ്രഥമ അപ്പസ്തോലിക യാത്രയ്ക്കു ശേഷം ലെയോ പതിനാലാമൻ മാർപാപ്പ റോമിൽ തിരിച്ചെത്തി. ആറു ദിവസത്തെ സന്ദർശത്തിനു ശേഷം ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞാണ്...
ലോകത്തിലെ ഏറ്റവും മനോഹരമായ ചില കത്തോലിക്കാ ദൈവാലയങ്ങൾ ലെബനനിലുണ്ട്. ഇവിടത്തെ കത്തോലിക്കാ സമൂഹത്തിന്റെ ആരാധനാലയങ്ങളായി മാത്രമല്ല, ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ചരിത്രസ്മാരകങ്ങളായും ഈ ദൈവാലയങ്ങൾ നിലകൊള്ളുന്നു. ലെബനനിലെ ഏറ്റവും മനോഹരമായ ചില കത്തോലിക്കാ...
സ്വപ്നം കാണാനും പദ്ധതികൾ തയ്യാറാക്കാനും നന്മ ചെയ്യാനും ഇനിയും സമയമുണ്ടെന്ന് ലെബനനിലെ യുവജനങ്ങളെ ഓർമ്മിപ്പിച്ച് ലെയോ പാപ്പ. ലെബനനിലെ ബ്കെർക്കെയിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
നിരാശയിൽ തളരരുതെന്നും യഥാർഥ സ്നേഹത്തിൽ...
ലെയോ പാപ്പ നവംബർ 30 ന് ലെബനനിലെത്തി. ബെയ്‌റൂട്ടിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ലെബനൻ പ്രസിഡന്റ്, പ്രധാനമന്ത്രി, നയതന്ത്രസേന എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം, ലെയോ പതിനാലാമൻ മാർപാപ്പ ഹാരിസയിലെ കാർമ്മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ്...
2025 ലെ തിരുപ്പിറവിയുടെ ഒരുക്കത്തിന്റെ സൂചകമായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വത്തിക്കാന്റെ ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽ നിന്നുള്ള, 88 അടി ഉയരമുള്ള സ്പ്രൂസ് മരമാണ് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിന്റെ...
ഒന്നാം നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികം ആഘോഷിച്ച വേളയിൽ ഭിന്നതകൾ മറികടക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. ഇസ്താംബൂളിനു തെക്കുകിഴക്കായി ഇസ്നിക് തടാകത്തിന്റെ തീരത്തുള്ള പുരാതന സെന്റ് നിയോഫൈറ്റോസ് ബസിലിക്കയിലെ...
ലെയോ പതിനാലാമൻ മാർപാപ്പയുടെ തുർക്കി സന്ദർശനം ആരംഭിച്ചു. അദ്ദേഹത്തിനു മുൻപ് എത്ര മാർപാപ്പമാർ തുർക്കി സന്ദർശിച്ചിട്ടുണ്ടെന്ന് അറിയാമോ? ലെയോ പാപ്പയ്ക്കു മുൻപായി ഇന്നുവരെ നാല് മാർപാപ്പമാർ ഔദ്യോഗികമായി തുർക്കി സന്ദർശിച്ചിട്ടുണ്ട്. പോൾ ആറാമൻ...
ഇന്നുമുതൽ ഡിസംബർ രണ്ടുവരെ ലെയോ പതിനാലാമൻ പാപ്പ നടത്തുന്ന അപ്പസ്തോലിക യാത്രയിൽ തുർക്കിയും ലെബനനും സന്ദർശിക്കും. ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്രയാണിത്. നിഖ്യയിൽ നിന്ന് ബെയ്റൂട്ട് തുറമുഖത്തേക്കു നടത്തുന്ന യാത്രയിൽ...
ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്രയ്ക്ക് ഇന്ന് ആരംഭം കുറിക്കും. അതേസമയം, പാപ്പ തുർക്കിയിലേക്കും ലെബനനിലേക്കും നടത്തുന്ന അപ്പസ്തോലിക യാത്രയിൽ ഏവരുടെയും പ്രാർഥനകൾ അഭ്യർഥിച്ചു. ഇന്നു മുതൽ ഡിസംബർ രണ്ടുവരെയാണ് പാപ്പയുടെ...
യേശുക്രിസ്തുവുമായുള്ള സൗഹൃദത്തിൽ വളരാനും വിശ്വാസം ആഴത്തിലാക്കാൻ സാങ്കേതികവിദ്യ ആരോഗ്യകരമായി ഉപയോഗിക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പ. ഇന്ത്യാനാപോളിസിൽ, ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിൽ (NCYC) പങ്കെടുത്ത 15,000 ത്തിലധികം യുവജനങ്ങളോട് ഓൺലൈനിൽ...
റോമിലെ വിശുദ്ധ വർഷത്തിന്റെ ഭാഗമായി പതിനഞ്ചാം നൂറ്റാണ്ടിലെ അപൂർവനിധിയായ 'ബോർസോ ഡി എസ്റ്റെ ബൈബിൾ' പ്രദർശനത്തിനു വച്ചു. ജനുവരി 16 വരെയാണ് ഈ ബൈബിൾ പൊതുജനങ്ങൾക്ക് ലഭ്യമാകുക.
1455 നും 1461 നുമിടയിൽ നിർമ്മിക്കപ്പെട്ട...
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. മാർപാപ്പയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നതിനും വേണ്ടിയാണ് ഈ രാജ്യം രൂപകൽപന ചെയ്തിരിക്കുന്നത്. ഭൂമിയിൽ മറ്റെങ്ങുമില്ലാത്ത സവിശേഷമായ,...
വിശ്വാസമുള്ള ആളുകളെന്ന നിലയിൽ ആവശ്യമുള്ളവരെ സഹായിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ശബ്ദമുയർത്താൻ ദൈവം നമ്മെ വിളിക്കുന്നുവെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. നവംബർ 19 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ജനറൽ...
2024 ൽ യൂറോപ്പിലെ പള്ളികൾക്കെതിരായ തീവയ്പ്പ് ആക്രമണങ്ങൾ ഇരട്ടിയായതായി റിപ്പോർട്ട്. ക്രിസ്ത്യൻവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർധനവിന്റെ ഭാഗമായി, 274 വ്യക്തിപരമായ ആക്രമണങ്ങളും 76 വയസ്സുള്ള ഒരു സ്പാനിഷ് സന്യാസിയുടെ കൊലപാതകവും ഇതിൽ ഉൾപ്പെടുന്നു....
ജനുവരി ആദ്യവാരം കർദിനാൾമാരുടെ ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടാൻ പദ്ധതിയിട്ട് ലെയോ പാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിലായിരിക്കും കൺസിസ്റ്ററി നടക്കുക. അതേസമയം, യോഗത്തിന്റെ പ്രധാന അജണ്ട ഇതുവരെ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. അതുപോലെ...