Wednesday, September 2, 2026

Religion

കുട്ടികൾ കൊണ്ടുവന്ന ഉണ്ണീശോയുടെ 1,500 ചിത്രങ്ങൾ ലെയോ പതിനാലാമൻ പാപ്പ ആശീർവദിച്ചു

കുട്ടികൾ കൊണ്ടുവന്ന ഉണ്ണീശോയുടെ 1,500 ചിത്രങ്ങൾ പാപ്പ ആശീർവദിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഉണ്ണീശോയുടെ ചിത്രങ്ങൾ വഹിച്ചുകൊണ്ട് പാപ്പയുടെ അനുഗ്രഹം സ്വീകരിക്കാൻ ഒരു വലിയ കൂട്ടം കുട്ടികളെത്തിയിരുന്നു. 1969-ൽ പോൾ ആറാമൻ മാർപാപ്പ ആരംഭിച്ചതും...

ജോർദാനിലുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിലൊന്ന് വീണ്ടും തുറന്നു

ജോർദാനിലുള്ള ചെങ്കടൽ തുറമുഖ നഗരമായ അക്കാബയിൽ, മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ള ഒരു പള്ളിയുടെ ഒരു പ്രമുഖ പുരാവസ്തു സ്ഥലം ഉണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ...

വി. ഫ്രാൻസിസ് അസീസിയുടെ ആദ്യ പുൽക്കൂട്

ബെത്ലഹേം സന്ദർശിച്ച ശേഷം ക്രിസ്തുവിന്റെ എളിയജനനം അനുകരിക്കണമെന്ന് ഫ്രാൻസിസിനു തോന്നി. 1223 ൽ അസീസിയിലെ വി. ഫ്രാൻസിസിന് ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാൻ ഒരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു...

2026-ൽ ലെയോ പാപ്പയുടെയും വത്തിക്കാന്റെയും അജണ്ടയിലെ പ്രധാനപ്പെട്ട ദിവസങ്ങൾ

2026 -ൽ കത്തോലിക്കാ സഭയിൽ, പ്രത്യേകിച്ച് വത്തിക്കാനിൽ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട പൊതുപരിപാടികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. 2026-ൽ ലെയോ പാപ്പയുടെയും വത്തിക്കാന്റെയും കാര്യപരിപാടികളിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ഇതാ: 1. പ്രത്യാശയുടെ ജൂബിലി സമാപനം - ജനുവരി...

2026-ലെ ആഗോള സമാധാന ദിനത്തിലേക്കുള്ള പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു

ലെയോ പതിനാലാമൻ പാപ്പായുടെ 2026-ലെ ആഗോള സമാധാന ദിനത്തിലേക്കുള്ള സന്ദേശം പ്രസിദ്ധീകരിച്ചു. "നിങ്ങൾക്ക് സമാധാനം: ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്ക്" എന്നതാണ് ഈ സന്ദേശത്തിന്റെ പ്രമേയം. ജനുവരി ഒന്നാം തിയതിയാണ് ലോകസമാധാനദിനമായി ആചരിക്കുന്നത്. അക്രമത്തിന്റെയും യുദ്ധത്തിന്റെയും...

മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിൽ

കേരളസഭാ ചരിത്രത്തിൽ ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ സജീവ സാന്നിധ്യവും മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ, ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിൽ. ലെയോ പതിനാലാമൻ പാപ്പയാണ്...

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും തിരുപ്പിറവിരംഗവും ഉദ്‌ഘാടനം ചെയ്തു

ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും തിരുപ്പിറവിരംഗവും സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഉദ്‌ഘാടനം ചെയ്തു. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്തുമസ് ട്രീയും തിരുപ്പിറവിരംഗവും സംഭാവന ചെയ്ത രൂപതകളിലെ...

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇന്ന് തിരുപ്പിറവിരംഗവും ക്രിസ്തുമസ് ട്രീയും അനാച്ഛാദനം ചെയ്യും

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഇന്ന് തിരുപ്പിറവിരംഗവും ക്രിസ്തുമസ് ട്രീയും അനാച്ഛാദനം ചെയ്യും. അതേസമയം, ഈ ക്രിസ്തുമസിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെയും പോൾ ആറാമൻ പ്രേക്ഷകഹാളിനെയും അലങ്കരിക്കുന്ന തിരുപ്പിറവി രംഗങ്ങൾ, ക്രിസ്തുമസ് ട്രീ എന്നിവ...

ഐസ്‌ലാന്റിലെ ക്രിസ്തുമസ് ആഘോഷങ്ങളിലെ വ്യത്യസ്തത എന്താണ്?

നമ്മുടെ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഐസ്‌ലാന്റില്‍ ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. 'യൂള്‍' അല്ലെങ്കില്‍ 'ജോള്‍' എന്നാണ് അവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. യൂള്‍ ആഘോഷങ്ങളിള്‍ അവിടുത്തെ പുതുവര്‍ഷ...

ഈശോയുടെ ജനനരംഗവും ക്രിസ്തുമസ് ട്രീയും പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ പൂർത്തിയായി

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഈശോയുടെ ജനനരംഗവും ക്രിസ്തുമസ് ട്രീയും പ്രദർശിപ്പിക്കുന്നതിനുള്ള, ഈ വർഷത്തെ ഒരുക്കങ്ങൾ പൂർത്തിയായി. ഇറ്റലിയിലെ ദക്ഷിണ ടിറോളിലെ വാൽ ഡി ഉൽറ്റിമോ പ്രദേശത്തു നിന്നുള്ള, 25 മീറ്റർ ഉയരമുള്ള റെഡ്...

‘ജേർണി ടു ബെത്ലഹേം’: അതിമനോഹരമായ ക്രിസ്തുമസ് സിനിമ

2023 ൽ ഇറങ്ങിയ അതിമനോഹരമായ ഒരു സിനിമയാണ് ജേർണി ടു ബെത്ലഹേം (Journey to Bethlehem). ഒരു ക്രിസ്ത്യൻ കുടുംബ-സാഹസിക-സംഗീത സിനിമയായിട്ടാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിസ്തുമസ് കാലയളവിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്...

തുർക്കി, ലെബനൻ സന്ദർശനങ്ങൾക്കു ശേഷം ‘സമാധാനം സാധ്യമാണെന്ന്’ ലെയോ പാപ്പ

തുർക്കി, ലെബനൻ സന്ദർശനങ്ങൾക്കു ശേഷം സമാധാനം സാധ്യമാണെന്ന് ലെയോ പതിനാലാമൻ പാപ്പ. ഡിസംബർ ഏഴിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർഥാടകരോടു സംസാരിക്കുകയായിരുന്നു പാപ്പ. 2020 ലെ ബെയ്റൂട്ട് തുറമുഖസ്ഫോടനത്തിനു ശേഷം ഇപ്പോഴും നീതി...

വത്തിക്കാനിൽ പ്രദർശനത്തിനായി നൂറ് തിരുപ്പിറവി രംഗങ്ങൾ

ഈ വർഷത്തെ ക്രിസ്തുമസിനോടനുബന്ധിച്ച് വത്തിക്കാനിൽ നൂറ് തിരുപ്പിറവി രംഗങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. '100 നേറ്റിവിറ്റി സെൻസ് ഇൻ ദി വത്തിക്കാൻ' എന്ന പേരിലാണ് ഈ അന്താരാഷ്ട്ര പ്രദർശനം ആരംഭിക്കുന്നത്. ഇതിന്റെ എട്ടാമത് പതിപ്പാണ്...

മാർപാപ്പ ആയതിനു ശേഷം ലെയോ പാപ്പ പൂർണ്ണമായി എഴുതിയ ആദ്യപുസ്തകം ‘സമാധാനം നിങ്ങളോടു കൂടെ’ ഫെബ്രുവരിയിൽ പുറത്തിറങ്ങും

മാർപാപ്പ ആയതിനു ശേഷം ലെയോ പാപ്പ പൂർണ്ണമായി എഴുതിയ 'സമാധാനം നിങ്ങളോടു കൂടെ: സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള എന്റെ വാക്കുകൾ' എന്ന ആദ്യപുസ്തകം ഫെബ്രുവരിയിൽ പുറത്തിറങ്ങും. ഈ പുസ്തകത്തിൽ ലെയോ പാപ്പ സമാധാനം,...

തന്റെ ആത്മീയജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏതെന്ന് വെളിപ്പെടുത്തി ലെയോ പാപ്പ

ലെയോ പതിനാലാമൻ മാർപാപ്പ, പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന് ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ തന്റെ ആത്മീയജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം ഏതെന്ന് വെളിപ്പെടുത്തി. 17-ാം നൂറ്റാണ്ടിലെ കാർമലൈറ്റ് സന്യാസിയായ ബ്രദർ ലോറൻസ് രചിച്ച...

Popular

spot_imgspot_img