Wednesday, September 2, 2026

Religion

അനുരഞ്ജനത്തിനായി ശബ്ദങ്ങൾ ഉയർത്തുക, ഹൃദയങ്ങളെ നിരായുധീകരിക്കുക: കത്തോലിക്കാ മാധ്യമങ്ങളോട് ലെയോ പതിനാലാമൻ പാപ്പ

അനുരഞ്ജനത്തിനായി ശബ്ദങ്ങൾ ഉയർത്തുക, ഹൃദയങ്ങളെ നിരായുധീകരിക്കുക എന്ന് കത്തോലിക്കാ മാധ്യമങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പാപ്പ. ജനുവരി 21-23 തീയതികളിൽ ലൂർദിൽ നടക്കുന്ന സെന്റ് ഫ്രാൻസിസ് ഡി സെയിൽസിന്റെ ദിനങ്ങളുടെ 29-ാമത് പതിപ്പിനായി...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധവാതിൽ ഔദ്യോഗികമായി അടച്ച് മുദ്രവച്ചു

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധവാതിൽ ഔദ്യോഗികമായി അടച്ച് മുദ്രവച്ചതോടെ പ്രത്യാശയുടെ ജൂബിലിവർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ പൂർത്തിയായി. ​ജനുവരി ആറിന് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധവാതിൽ അടച്ചിരുന്നു. ഇതിനു പിന്നാലെ ജനുവരി 16 ന്...

അറേബ്യൻ മണ്ണിലെ ആദ്യ മൈനർ ബസിലിക്കയായി ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയം

കുവൈറ്റിലെ അഹമ്മദിയിലുള്ള ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയം മൈനർ ബസിലിക്കയായി ഉയർത്തുന്നു. ഗൾഫ് മേഖലയിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഈ ചടങ്ങ് ജനുവരി 16, വെള്ളിയാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി...

ലെയോ പാപ്പ ആഫ്രിക്കൻ രാജ്യമായ അംഗോള സന്ദർശിക്കാനൊരുങ്ങുന്നു

ലെയോ പതിനാലാമൻ പാപ്പ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള തന്റെ ആദ്യ അപ്പസ്തോലിക യാത്രയിൽ അംഗോള സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ദക്ഷിണാഫ്രിക്കൻ രാജ്യത്തെ അപ്പസ്തോലിക ന്യൂൺഷ്യോ പ്രഖ്യാപിച്ചു. ഡിസംബർ 13 ന് ഒരു പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു...

കർദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററിക്കു സമാപനം; അടുത്ത യോഗം ജൂണിൽ നടക്കും

കത്തോലിക്കാ സഭയുടെ ഭരണരീതിയിൽ സുപ്രധാന മാറ്റങ്ങൾ വരുമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ സമാപിച്ച അസാധാരണ കൺസിസ്റ്ററിയിൽ സംസാരിക്കവെ, ഇനിമുതൽ എല്ലാ വർഷവും മൂന്നു മുതൽ നാലു ദിവസം വരെ നീളുന്ന കൺസിസ്റ്ററികൾ...

പ്രത്യാശയുടെ ജൂബിലിവർഷത്തിന് സമാപനം: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അവസാനത്തെ വിശുദ്ധവാതിൽ അടച്ച് ലെയോ പാപ്പ

വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധവാതിൽ കർത്താവിന്റെ പ്രത്യക്ഷീകരണത്തിരുനാൾ ദിനമായ ജനുവരി ആറാം തീയതി അടച്ചു. ലെയോ പതിനാലാമൻ പാപ്പ മുഖ്യകാർമ്മികത്വം വഹിച്ച വിശുദ്ധബലിയിൽ ഏതാണ്ട് 5,800 ഓളം പേർ ബസലിക്കയ്ക്കുള്ളിൽ നിന്ന്...

പ്രത്യാശയുടെ ജൂബിലിയിൽ 33 ദശലക്ഷത്തിലധികം തീർഥാടകർ പങ്കെടുത്തു: വത്തിക്കാൻ

പ്രത്യാശയുടെ ജൂബിലിയിൽ 33 ദശലക്ഷത്തിലധികം തീർഥാടകർ പങ്കെടുത്തതായി വത്തിക്കാൻ. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആർച്ച്ബിഷപ്പ് റിനോ ഫിസിക്കെല്ലയാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. അതായത്, 3,34,75,369 തീർഥാടകരാണ് ജൂബിലിയിൽ പങ്കെടുത്തത്. വത്തിക്കാന്റെ പ്രാരംഭകണക്കായ 31.7...

പ്രത്യാശയുടെ ജൂബിലിവർഷത്തിന് ഇന്ന് സമാപനമാകും; ചടങ്ങുകൾക്ക് ലെയോ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കും

പ്രത്യാശയുടെ ജൂബിലിവർഷത്തിന് എപ്പിഫനി തിരുനാൾ ദിനമായ ഇന്ന് സമാപനമാകും. സമാപനചടങ്ങുകളുടെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിയർപ്പണത്തിനും ജൂബിലിവർഷത്തിന്റെ അവസാനം കുറിക്കുന്ന വിശുദ്ധവാതിൽ അടയ്ക്കുന്ന ചടങ്ങിലും ലെയോ പതിനാലാമൻ മാർപാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. സെന്റ്...

2026 ൽ മാർപാപ്പയുടെയും വത്തിക്കാന്റെയും അജണ്ടയിലെ പ്രധാന തീയതികൾ

പ്രത്യാശയുടെ ജൂബിലിയുടെ സമാപനം, കർദിനാൾമാരുടെ ആദ്യ കൺസിസ്റ്ററി തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന 2026 ൽ, വത്തിക്കാനിൽ വളരെ തിരക്കേറിയ ഒരു വർഷത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ തയ്യാറെടുക്കുകയാണ്. 2026 ലെ മാർപാപ്പയുടെയും...

ഫ്രാൻസിസ് പാപ്പയുടെ മരണവും ലെയോ പാപ്പയുടെ സ്ഥാനാരോഹണവും വരെ: 2025 ലെ കത്തോലിക്കാ സഭയിലെ മറക്കാനാകാത്ത നിമിഷങ്ങൾ

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അന്നുമുതൽ‍ ലോകമെമ്പാടുമുള്ള കത്തോലിക്കർ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥനയിൽ ഒന്നുചേർന്നതോടെയാണ് 2025 ആരംഭിച്ചത്. ഫെബ്രുവരി 14 നായിരുന്നു ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന്...

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രതാ കമ്മീഷൻ

രാജ്യത്തിന്റെ പല ഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശിഷ്യാ, ക്രിസ്തുമസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷദിനങ്ങളിൽ കൂടുതൽ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭാരതസംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും...

​ക്രിസ്തുമസ് വിസ്മയമായി ലോകത്തെ വ്യത്യസ്ത പുൽക്കൂടുകൾ

​ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ആത്മീയതയും ഒപ്പം വ്യത്യസ്തതയും പകർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങിയ പുൽക്കൂടുകൾ ശ്രദ്ധേയമാകുന്നു. ഗിന്നസ് റെക്കോർഡ് നേടിയ ഭീമാകാരമായ രൂപങ്ങൾ മുതൽ ജീവന്റെ സന്ദേശം വിളിച്ചോതുന്ന പ്രോ-ലൈഫ് പുൽക്കൂടുകൾ വരെ...

ക്രിസ്തുമസ് ദിനത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ‘ഊര്‍ബി എത് ഓര്‍ബി’ ആശീര്‍വാദവും സന്ദേശവും

2025 ഡിസംബർ 25 വ്യാഴാഴ്ച, ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ വി.  പത്രോസിന്റെ ബസിലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽ നിന്ന് ലെയോ പതിനാലാമൻ പാപ്പ 'ഉർബി എത് ഓർബി' റോം നഗരത്തിനും ലോകം മുഴുവനും വേണ്ടി...

ബേത്ലഹേമും തിരുപ്പിറവി ദൈവാലയവും

മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവാകുന്ന ജീവന്റെ വചനത്തെ ആഴത്തിൽ മനനം ചെയ്തു മനസ്സിലാക്കുമ്പോഴാണ് ദൈവസ്നേഹം നാം കൂടുതൽ അനുഭവിച്ചറിയുന്നത്. സ്വർഗം ഭൂമിയെ ക്രിസ്തുവിലൂടെ ആദ്യാലിംഗനം ചെയ്ത മണ്ണിലെ പുണ്യസങ്കേതമെന്ന നിലയിൽ ബേത്ലഹേം പട്ടണത്തിന് ക്രിസ്തീയ...

മറ്റുള്ളവർക്ക് ഇടം നൽകുക: ക്രിസ്തുമസ് സന്ദേശവുമായി ലെയോ പതിനാലാമൻ മാർപ്പാപ്പ

മറ്റുള്ളവർക്ക് ഇടം നൽകുക. ക്രിസ്തുവിന്റെ ജനനം ലോകത്തിന്റെ അന്ധകാരത്തിലേക്ക് വെളിച്ചം കൊണ്ടുവരുന്നു. മനുഷ്യനെ സ്വാഗതം ചെയ്യുന്നിടത്ത് ദൈവവും സ്വാഗതം ചെയ്യപ്പെടുന്നുവെന്നും വെന്ന് ലെയോ പതിനാലാമൻ മാർപ്പാപ്പ പറഞ്ഞു. ഡിസംബർ 24-ന് സെന്റ് പീറ്റേഴ്‌സ്...

Popular

spot_imgspot_img