വത്തിക്കാന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക് ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനെ നിയമിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. നിലവിൽ ബിഷപ്പുമാരുടെ സിനഡിനായുള്ള ജനറൽ സെക്രട്ടേറിയറ്റിൽ അണ്ടർ...
ലെയോ പതിനാലാമൻ മാർപാപ്പ മാർച്ച് 28 ന് മൊണോക്കോയിലേക്കു നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന്റെ ഔദ്യോഗികവിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഓശാന ഞായറിന് തലേദിവസം നടക്കുന്ന ഈ ഏകദിന സന്ദർശനം മൊണോക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ പേപ്പൽ...
ഗൾഫ് രാജ്യങ്ങളിലെ കത്തോലിക്കാ സഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അറുതി വരണമെന്ന പ്രാർഥനയുമായി ഒന്നിക്കുന്നു. 'സമാധാനത്തിനായി 24 മണിക്കൂർ' (24 Hours for Peace) എന്ന പേരിൽ സംഘടിപ്പിക്കുന്ന...
വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ നടന്ന ഹൃദ്യമായ കൂടിക്കാഴ്ചയിൽ അന്താരാഷ്ട്ര വിഷയങ്ങളും സഭയും രാഷ്ട്രവും തമ്മിലുള്ള സഹകരണവും...
ക്രൈസ്തവസമൂഹമാണ് ലോകത്തിൽ ഇന്നും ഏറ്റവുമധികം പീഡനങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാകുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ൽ മാത്രം...
യുക്രൈനിലെ റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്കു കടക്കവേ, അവിടത്തെ കത്തോലിക്കാ വിശ്വാസികൾക്കും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി വത്തിക്കാൻ. സാധാരണയായി വിശുദ്ധരുടെയോ, മതപരമായ ആഘോഷങ്ങളുടെയോ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പുകൾ...
ലെയോ പതിനാലാമൻ മാർപാപ്പ റോമിലെ ലഹരിമാഫിയാ കേന്ദ്രങ്ങളിൽ പ്രത്യാശയുടെ സന്ദേശവുമായി സന്ദർശനം നടത്താനൊരുങ്ങുന്നു. നോമ്പുകാലത്തെ ഇടവക സന്ദർശനങ്ങളുടെ ഭാഗമായാണ് മാർപാപ്പ റോമിലെ ക്വാർട്ടിസിയോളോ പ്രവിശ്യയിലുള്ള 'അസൻഷൻ ഓഫ് ഔർ ലോർഡ്' ഇടവക സന്ദർശിക്കുന്നത്....
ലെയോ പതിനാലാമൻ മാർപാപ്പയുടെ 2026 ലെ പ്രധാന അന്താരാഷ്ട്ര യാത്രകളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട് വത്തിക്കാൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള പത്ത് ദിവസത്തെ യാത്രയും മൊണാക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനവുമാണ് ഈ വർഷത്തെ...
2019 നും 2026 നുമിടയിൽ നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം 27,000 ത്തിലധികം കത്തോലിക്കാ ഘോഷയാത്രകൾ നിരോധിച്ചതായി റിപ്പോർട്ട്. നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന പുറത്തുവിട്ട 'നിക്കരാഗ്വ:...
വി. ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ പൊതുദർശനത്തിനു വച്ചതോടെ തീർഥാടകരെക്കൊണ്ട് നിറഞ്ഞ് അസീസി നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളാണ് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ...
യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും ദിനങ്ങളെ അനുസ്മരിച്ചുകൊണ്ട് ക്രൈസ്തവലോകം ഇന്ന് വലിയ നോമ്പിലേക്ക്. വിഭൂതി തിരുനാൾ ആചരിച്ചുകൊണ്ട് സീറോമലബാര്‍, സീറോമലങ്കര വിശ്വാസികള്‍ ഇന്ന് വിഭൂതിയിലൂടെ നോമ്പിലേക്കു പ്രവേശിച്ചു. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ്...
2026 ലെ നോമ്പുകാലത്തിനു മുന്നോടിയായി നൽകിയ സന്ദേശത്തിൽ, നോമ്പുകാലം കേവലം ഭക്ഷണനിയന്ത്രണം മാത്രമല്ലെന്നും വാക്കുകളിലെ മിതത്വവും വിനയവുമാണ് ഈ കാലഘട്ടത്തിൽ വിശ്വാസികൾ പാലിക്കേണ്ട പ്രധാന പുണ്യങ്ങളെന്നും ലെയോ പതിനാലാമൻ മാർപാപ്പ. മറ്റുള്ളവരെ വേദനിപ്പിക്കുന്ന...
ലോകത്തിലെ മതവൈവിധ്യമുള്ള രാജ്യങ്ങളിൽ ക്രൈസ്തവ ജനസംഖ്യ മുൻപന്തിയിലാണെന്ന് പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനറിപ്പോർട്ട്. വിവിധ മതവിഭാഗങ്ങൾ സമാധാനപരമായി സഹവസിക്കുന്ന രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
ലോകമെമ്പാടുമുള്ള മതപരമായ വൈവിധ്യങ്ങളെ ആസ്പദമാക്കി...
ആറാമത് ആഗോള വയോജന ദിനത്തിന്റെ പ്രമേയം പുറത്തിറക്കി വത്തിക്കാൻ. 2026 ജൂലൈ 26 ഞായറാഴ്ച ആചരിക്കുന്ന ഈ വർഷത്തെ ആഗോള വയോജന ദിനത്തിന്റെ പ്രമേയം 'ഞാൻ നിന്നെ മറക്കില്ല' (ഏശയ്യാ 49:15) എന്നതാണ്....
വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയിലും, ഇസ്രയേലിന്റെ പുതിയ അപ്പസ്തോലിക നൂൻഷ്യേച്ചറിലും, ജറുസലേം പലസ്തീൻ അപ്പസ്തോലിക ഡെലിഗേഷനിലും പുതിയ നിയമനങ്ങൾ നടത്തി ലെയോ പാപ്പ. വത്തിക്കാനിലെ, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയിൽ ഇറ്റാലിയൻകാരനായ മോൺസിഞ്ഞോർ കാർലോ റോബർത്തോ മരിയ റെദയെല്ലിയെ...