Wednesday, September 2, 2026

Religion

ദുഃഖവെള്ളി ഗുഡ് ഫ്രൈഡെ ആയതെങ്ങനെ?

ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി? തീവ്രദുഃഖത്തിന്റെ ഓര്‍മ്മനാള്‍ എങ്ങനെയാണ് നല്ല ദിനമെന്ന് പേരിലറിയപ്പെട്ടത്? പാപം ചെയ്യാത്തവനായ യേശുക്രിസ്തു 'ദൈവപുത്ര'നായിരുന്നിട്ടു കൂടിയും, സ്വയം...

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത സ്ഥലം

യേശു സെഹിയോൻ മാളികയില്‍ അന്ത്യാത്താഴസമയത്ത് ശിഷ്യന്മാര്‍ക്ക് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു നൽകിയതിന് ശേഷം ഗത്സമേൻ തോട്ടത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ പോയെങ്കിലും ബാക്കി പതിനൊന്നു ശിഷ്യന്മാരും യേശുവിനൊപ്പമുണ്ടായിരുന്നു. അതിൽ പത്രോസിനേയും...

ഇന്ന് പെസഹാ വ്യാഴം: സ്നേഹത്തിന്റെ അന്ത്യത്താഴ ഓർമ്മകളിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവ ലോകം

ഈശോയുടെ തിരുവത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മയാചരിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. പെസഹാ വ്യാഴാഴ്ചയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്രൈസ്തവ ദൈവാലയങ്ങളിൽ തിരുക്കർമ്മങ്ങൾ...

എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്ററി സബ്ജക്റ്റ് കമ്മറ്റിക്ക് വിടണം: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെസിബിസി കത്തയച്ചു

ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ - 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും...

ലെയോ പാപ്പയുടെ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള പ്രധാന തിരുക്കർമ്മങ്ങളുടെ സമയക്രമം

ലെയോ പതിനാലാമൻ മാർപാപ്പയുടെ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള പ്രധാന തിരുക്കർമ്മങ്ങളുടെ സമയക്രമം മാസ്റ്റർ ഓഫ് പൊന്തിഫിക്കൽ ലിറ്റർജിക്കൽ സെലിബ്രേഷൻസ് പുറത്തിറക്കി. അതിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും സ്പെയിനിലേക്കുമുള്ള രണ്ട് അന്താരാഷ്ട്ര യാത്രകളും രണ്ടുപേരെ...

പെസഹാ അപ്പവും പാലും തയ്യാറാക്കുന്ന വിധം

അന്ത്യഅത്താഴ വേളയില്‍ ക്രിസ്തു അപ്പമെടുത്ത് മുറിച്ച് ആശീര്‍വദിച്ച് തന്റെ ശരീരവും രക്തവുമാണെന്നു പറഞ്ഞ് ശിഷ്യര്‍ക്ക് നല്‍കിയതിന്റെ ഓര്‍മ്മയാചരണമാണ് പെസഹ. ഈ ഓര്‍മ്മ ആചരിക്കുന്നതിനു വേണ്ടിയാണ് കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്ച വൈകുന്നേരം അപ്പം...

മധ്യപൂർവേഷ്യയിലെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളിൽ ആശങ്കയെന്ന് ലെയോ പാപ്പ

ലെയോ പതിനാലാമൻ മാർപാപ്പ യുദ്ധവും ആഭ്യന്തരകലഹങ്ങളും മൂലം മധ്യപൂർവേഷ്യയിലെ അനേകം ക്രൈസ്തവർക്ക് ഇത്തവണയും ഈസ്റ്റർ ആഘോഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാനിലെ ഓശാന ഞായർ തിരുക്കർമ്മങ്ങളുടെ സമാപനത്തിലാണ് പാപ്പ തന്റെ...

ആഗോളതലത്തിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ വർധനവെന്ന് പുതിയ കണക്കുകൾ

വത്തിക്കാന്റെ പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി റിപ്പോർട്ട്. വത്തിക്കാൻ പ്രസിദ്ധീകരിച്ച 'അനുവാരിയോ പോന്തിഫീസ്യോ 2026' (Annuario Pontificio 2026) പ്രകാരമാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്....

വിശ്വാസികളുടെ ആത്മീയ സങ്കേതമായ മൗണ്ട് ഹൊസാന ദൈവാലയം

മലേഷ്യയിലെ കുച്ചിംഗിൽ നിന്ന് ഏകദേശം 162 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൗണ്ട് ഹൊസാന ദൈവാലയം ആയിരക്കണക്കിന് വിശ്വാസികളുടെ ആത്മീയ സങ്കേതമാണ്. അന്തരിച്ച ഫാ. റിച്ചാർഡ് ഖൂവിന്റെ ദർശനത്തിൽ നിന്ന് രൂപംകൊണ്ട ഈ...

ലോകമെങ്ങും ഇന്ന് ഓശാന തിരുന്നാൾ; വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം

വിശുദ്ധ വാരത്തിന് ഭക്തിനിർഭരമായ തുടക്കം കുറിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഓശാനയോട് അനുബന്ധിച്ച് കേരളത്തിലെ പ്രധാന പള്ളികളിൽ രാവിലെ...

കൊഴുക്കട്ട നമുക്കും തയ്യാറാക്കാം

കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം പരിചയമില്ലെങ്കിൽ ഇത് നിങ്ങൾക്കു സഹായമാകും. കൊഴുക്കട്ട ഉണ്ടാക്കുന്ന രീതി നമുക്കും പഠിക്കാം. നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും ത്യാഗത്തിന്റെയും അകമ്പടിയോടെ കൊഴുക്കട്ട ശനിയുടെ മധുരം പകർന്ന് നമുക്ക് വലിയ ആഴ്ചയിലേക്കു നടന്നടുക്കാം. കുരിശിൽ...

യുദ്ധസാഹചര്യത്തിൽ ജറുസലേമിലെ ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി

​മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധത്തെത്തുടർന്ന് ജറുസലേമിൽ പരമ്പരാഗതമായി നടക്കാറുള്ള ഓശാന ഞായർ പ്രദക്ഷിണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം നഗരത്തിലേക്ക് നടത്തുന്ന വിപുലമായ ഈ ആഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ലത്തീൻ പാത്രിയർക്കീസ്...

മാർപാപ്പയുടെ ആഗോള പ്രാർഥനാശൃംഖലയുടെ നിയമങ്ങളിൽ പരിഷ്കരണവുമായി വത്തിക്കാൻ

മാർപാപ്പയുടെ ആഗോള പ്രാർഥനാശൃംഖലയുടെ (Pope's Worldwide Prayer Network) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉണ്ടാക്കിയ പുതിയ നിയമങ്ങൾ അംഗീകരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ പ്രാർഥനാദൗത്യത്തെ ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയുമായി കൂടുതൽ ആഴത്തിൽ...

ആഫ്രിക്കയിലെ നാല് രാജ്യങ്ങളിലേക്കുള്ള ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ

ലെയോ പതിനാലാമൻ മാർപാപ്പയുടെ വരാനിരിക്കുന്ന ആഫ്രിക്കൻ പര്യടനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. 2026 ഏപ്രിൽ 13 മുതൽ 23 വരെയാണ് അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങൾ പാപ്പ...

ലെയോ പാപ്പയുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദർശനം: ഔദ്യോഗിക ലോഗോയും ആപ്തവാക്യവും പുറത്തിറക്കി വത്തിക്കാൻ

ലെയോ പതിനാലാമൻ മാർപാപ്പ വരാനിരിക്കുന്ന മാസങ്ങളിൽ നടത്തുന്ന, വിവിധ രാജ്യങ്ങളിലേക്കുള്ള അപ്പസ്തോലിക സന്ദർശനങ്ങളുടെ ഔദ്യോഗിക ലോഗോകളും മോട്ടോയും വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്കാണ് പാപ്പ സന്ദർശനം നടത്തുന്നത്....

Popular

spot_imgspot_img