ഇന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ ആഫ്രിക്കൻ അപ്പസ്തോലിക യാത്ര ആരംഭിക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ചരിത്രയാത്രയിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പരിശുദ്ധ പിതാവ്...
സ്ഥാനാരോഹണത്തിന് ശേഷമുള്ള ഏറ്റവും സുപ്രധാനവും ദൈർഘ്യമേറിയതുമായ അപ്പസ്തോലിക യാത്രയ്ക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഏപ്രിൽ 13-ന് തുടക്കം കുറിക്കും. 11 ദിവസത്തിനുള്ളിൽ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ നാല് രാജ്യങ്ങളിലൂടെ...
ലെയോ പതിനാലാമൻ മാർപ്പാപ്പ ഏപ്രിൽ 13 മുതൽ 23 വരെ ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നിവിടങ്ങളിലേക്ക് നടത്തുന്ന അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങൾ പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ്...
രൂപതയിലെ വിശ്വാസികൾക്കായി ഈസ്റ്റർ സന്ദേശം അയച്ച് നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നാടുകടത്തിയ സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറ. രാജ്യത്തിനു പുറത്താണെങ്കിലും തന്റെ ഹൃദയം നിക്കരാഗ്വയിലെ ജനങ്ങൾക്കൊപ്പമാണെന്നും ഭയത്തിനു മുന്നിൽ തളരരുതെന്നും പ്രത്യാശ കൈവിടരുതെന്നും...
യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ 'ദി ചോസൺ' വെബ് സീരീസിന്റെ ആറാം സീസൺ റിലീസ് തീയതി പുറത്തുവിട്ടു. ക്രിസ്തുവിന്റെ കുരിശുമരണമാണ് ഈ സീസണിലെ പ്രധാന പ്രമേയം.
ഏപ്രിൽ മൂന്നിന് പ്രൈം...
മധ്യ നൈജീരിയയിലെ നസറാവ സംസ്ഥാനത്ത് ഈസ്റ്റർ ആഘോഷങ്ങൾക്കിടെയുണ്ടായ വംശീയ സംഘർഷത്തിലും ഫുലാനി തീവ്രവാദികളുടെ ആക്രമണത്തിലും 11 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അൻപതിലധികം വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക മതവിഭാഗത്തിലെ അംഗങ്ങളാണ് ഫുലാനി...
ലോകമെമ്പാടും യുദ്ധങ്ങളും സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ, ആയുധങ്ങൾ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റർ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നൽകിയ...
ലോകത്തെ വിഴുങ്ങുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും ഇരുട്ടിനെ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം കൊണ്ട് കീഴടക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ വിജിൽ...
ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ സഞ്ചരിച്ച ക്രൈസ്തവലോകം പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
വിശുദ്ധവാരത്തിലൂടെ കടന്നുവന്ന ക്രൈസ്തവർക്ക് ഇത്...
ഓരോ സൃഷ്ടിയും, സംസാരിക്കുന്നുണ്ട്, അത് പൂവായാലും കായയാലും എന്തൊക്കെയോ അത് പങ്കുവയ്ക്കുന്നുണ്ട്. സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്ക് എന്നൊക്കെ പറഞ്ഞുകേട്ടിട്ടില്ലേ. അതു തന്നെയാണ് ഇതും. ഓരോ പൂവും ചെടിയും സ്രഷ്ടാവിന്റെ നന്മകള്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. അത്...
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഏപ്രിൽ പത്തിന് വത്തിക്കാനിൽ വെച്ച് ലെയോ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഈസ്റ്റർ ആഘോഷങ്ങൾക്കും മാർപ്പാപ്പയുടെ പരമ്പരാഗതമായ 'ഉർബി എത്ത് ഓർബി' സന്ദേശത്തിനും തൊട്ടുപിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്....
കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർഥനയ്ക്ക് മുഴുവൻ സമയവും കുരിശും വഹിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകി. യുദ്ധങ്ങളും സംഘർഷങ്ങളും തകർത്ത ലോകത്ത് സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഇത്തവണത്തെ ചടങ്ങുകൾ മുന്നോട്ടുവെച്ചത്.
റോമിലെ...
സ്പെയിനിലെ ഗലീഷ്യയിൽ സ്ഥിതി ചെയ്യുന്ന 'ദി ട്രാൻസ്ഫർ റൂട്ട്' ചരിത്രവും ആത്മീയതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന അപൂർവ്വമായ ഒരു തീർത്ഥാടന പാതയാണ്. ജാഫയിൽ നിന്നും അപ്പോസ്തലനായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഭൗതികാവശിഷ്ടങ്ങൾ പാഡ്രോണിലേക്ക് കൊണ്ടുവന്ന...
മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു സ്വയം ബലിയായി കുരിശിലേറ്റപ്പെട്ടതിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വ്രതശുദ്ധിയുടെയും പ്രാർത്ഥനയുടെയും നാളുകൾക്കൊടുവിൽ എത്തിയ ഈ പുണ്യദിനത്തിൽ കേരളത്തിലെ ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ...
പീലാത്തോസിന്റെ കൊട്ടാരമായ പ്രെത്തോറിയം ഉണ്ടായിരുന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ടിരിക്കുന്ന ആശ്രമ ദേവാലയമാണ് ഫ്‌ളജെല്ലേഷൻ മോണാസ്റ്ററി. പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അടുത്തുള്ള വിചാരണക്ക് ശേഷം യേശുവിനെ ദുഃഖവെള്ളിയാഴ്ച രാവിലെ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുവരുന്നു. യേശുവിന്റെ കാലത്ത്...